Results 1 to 9 of 9

Thread: ലൂക്കാ... ഒരു വ്യാജ നിരൂപണം

  1. #1

    Default ലൂക്കാ... ഒരു വ്യാജ നിരൂപണം

    ലൂക്കാ...
    പടത്തിന്റെ ആദ്യ Poster കണ്ട് വെറുതെ ഒരു curiosity തോന്നിയിരുന്നു. Tovino െ യ ഇഷ്ടവുമാണ്... അഹാന സ്റ്ററ്റിവ് ലോപസിൽ നന്നായിരുന്നു.

    കഴക്കൂട്ടം കൃഷ്ണ
    11:15 am
    25-30 കാണികൾ

    storyline: മരണം കാണുന്നതും മരണത്തേയും പേടിയുള്ള നായകൻ മരണപ്പെടുന്നു... is it homicide or Suicide ???

    ആദ്യ പകുതി ഭേദപ്പെട്ട രീതിയിൽ വെറുപ്പിച്ചു. സംഭാഷണങ്ങൾ മിക്കതും അതിഭാവുകത്വം നിറഞ്ഞത്... ആദ്യ പകുതിയിലെ ചില രംഗങ്ങൾ അഹാനയുടെ ചുമലിന് താങ്ങാവുന്നതിലും അപ്പുറം.

    രണ്ടാം പകുതി ഒരു വധം പാട്ടിൽ തുടങ്ങി. എഴുന്നേറ്റ് പോകാൻ തുടങ്ങിയതും പടം gear മാറി... അച്ചടക്കത്തോടെയുള്ള സംവിധാനവും മികച്ച സംഭാഷണങ്ങളും നല്ല Situations ആയി പടം മുന്നേറി ഒരു unexpected twist ൽ പടം തീർന്നു...

    നല്ല camera work and music
    നായികാനായകന്മാർ രണ്ടാം പകുതിയിൽ വളരെ നന്നായി
    Cliche ആയി പോകാവുന്ന ചില Portions സംവിധായകൻ തന്റെ കഴിവ് പ്രകടിപ്പിച്ചു
    Police officer ആയി വന്ന നടനും നന്നായി

    ആദ്യ പകുതിക്ക് രണ്ടരയിൽ അര മാർക്കും രണ്ടാം പകുതിക്ക് രണ്ടരയിൽ രണ്ടര മാർക്കും കൊടുത്ത് മൊത്തം അഞ്ചിൽ മൂന്നു മാർക്ക് ഞാൻ കൊടുക്കും.

  2. Likes hakkimp, ClubAns, VinuVerma, ajayrathnam, ballu liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Thanks for the review .

    Sent from my POCO F1 using Tapatalk

  5. #3
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks bhala .

  6. #4
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    Quote Originally Posted by bhola bhala View Post
    ലൂക്കാ...
    പടത്തിന്റെ ആദ്യ Poster കണ്ട് വെറുതെ ഒരു curiosity തോന്നിയിരുന്നു. Tovino െ യ ഇഷ്ടവുമാണ്... അഹാന സ്റ്ററ്റിവ് ലോപസിൽ നന്നായിരുന്നു.

    കഴക്കൂട്ടം കൃഷ്ണ
    11:15 am
    25-30 കാണികൾ

    storyline: മരണം കാണുന്നതും മരണത്തേയും പേടിയുള്ള നായകൻ മരണപ്പെടുന്നു... is it homicide or Suicide ???

    ആദ്യ പകുതി ഭേദപ്പെട്ട രീതിയിൽ വെറുപ്പിച്ചു. സംഭാഷണങ്ങൾ മിക്കതും അതിഭാവുകത്വം നിറഞ്ഞത്... ആദ്യ പകുതിയിലെ ചില രംഗങ്ങൾ അഹാനയുടെ ചുമലിന് താങ്ങാവുന്നതിലും അപ്പുറം.

    രണ്ടാം പകുതി ഒരു വധം പാട്ടിൽ തുടങ്ങി. എഴുന്നേറ്റ് പോകാൻ തുടങ്ങിയതും പടം gear മാറി... അച്ചടക്കത്തോടെയുള്ള സംവിധാനവും മികച്ച സംഭാഷണങ്ങളും നല്ല Situations ആയി പടം മുന്നേറി ഒരു unexpected twist ൽ പടം തീർന്നു...

    നല്ല camera work and music
    നായികാനായകന്മാർ രണ്ടാം പകുതിയിൽ വളരെ നന്നായി
    Cliche ആയി പോകാവുന്ന ചില Portions സംവിധായകൻ തന്റെ കഴിവ് പ്രകടിപ്പിച്ചു
    Police officer ആയി വന്ന നടനും നന്നായി

    ആദ്യ പകുതിക്ക് രണ്ടരയിൽ അര മാർക്കും രണ്ടാം പകുതിക്ക് രണ്ടരയിൽ രണ്ടര മാർക്കും കൊടുത്ത് മൊത്തം അഞ്ചിൽ മൂന്നു മാർക്ക് ഞാൻ കൊടുക്കും.

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks bhola bhala for the review..........

  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    aadya pakuthi kazhinju kttanamalle .....
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #8
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Bhola..

  11. #9

    Default

    Thankx man

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •