Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ശുഭരാത്രി - റിവ്യൂ

  1. #1

    Default ശുഭരാത്രി - റിവ്യൂ

    സിദ്ധിഖ്, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വ്യാസൻ. കെ. പി. സംവിധാനം ചെയ്ത ചിത്രമാണ് ശുഭരാത്രി. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

    മുഹമ്മദ് എന്ന വളരെ സത്യവികനായ ഒരു മുസൽമാൻ ഹജ്ജിനു പോകാൻ തീരുമാനിക്കുകയും അതിനു മുന്നോടി ആയി ബന്ധുക്കളോടും സുഹൃത്തക്കളോടും തെറ്റുകൾ പൊരുത്തപ്പെടുത്തുന്നതിനായി പോകുന്നതും ഹജ്ജിനു പോകുന്നതിന്റെ തലേന്ന് കൃഷ്ണൻ എന്ന കഥാപാത്രം യാദൃശ്ചികമായി മുഹമ്മദിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് പ്രമേയം.
    ദിലീപിന്റെ ചിത്രം എന്ന നിലയിലാണ് സിനിമ കാണാൻ പോയതെങ്കിലും ചിത്രം കണ്ടു തുടങ്ങിയപ്പോഴാണ് സിദ്ധിക്ക് ആണ് പ്രധാന നടൻ എന്ന് മനസ്സിലാകുന്നത്. അദ്ദേഹം തന്റെ വേഷം മികച്ചതാക്കി. അദ്ദേഹത്തിന്റെ വേഷം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പോസിറ്റീവ്. ദിലീപ് ചിത്രത്തിൽ വളരെ കുറച്ചേ ഉള്ളൂ. തന്റെ കഥാപാത്രം തെറ്റില്ലാതെ അവതരിപ്പിക്കുകയും ചെയ്തു. സായി കുമാർ, ഇന്ദ്രൻസ്, നെടുമുടി വേണു എന്നിവരുടെ പ്രകടനവും മികച്ചു നിന്നു. അനു സിത്താരയ്ക്ക് വളരെ ചെറിയ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    അത്യാവശ്യം നല്ല ഒരു പ്ലോട്ടിന് നല്ല ഒരു തിരക്കഥ ഒരുക്കി വിശ്വസനീയമായി തിരശീലയിൽ എത്തിക്കുന്നതിൽ വ്യാസൻ പൂർണമായും വിജയിച്ചില്ല. പിന്നെ ചില കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും അത്ര മികച്ചതായി തോന്നിയില്ല. പ്രത്യേകിച്ച് സിദ്ധിഖിന്റെ ഭാര്യയായി അഭിനയിച്ച ശാന്തി കൃഷ്ണ, മകനായി അഭിനയിച്ച നാദിർഷ ഇവരുടെ പ്രകടനം തെറ്റില്ലെങ്കിലും കഥാപാത്രമായി ഒരിക്കലും തോന്നിയില്ല. ആശ ശരത്തിന്റെ വേഷവും, സിദ്ധിഖിന്റെ മറ്റ് മക്കളായി അഭിനയിച്ചവരും ഇതേ ഫീലിങ്ങാണ് ഉണ്ടാക്കിയത്. പിന്നെ കഥ പുരോഗമിക്കുന്തോറും പ്രവചിക്കാവുന്ന രീതിയിലായതും അത്യാവശ്യം സാരമായുള്ള ലാഗും ചിത്രത്തിൽ രസം കൊല്ലിയായി. പിന്നെ ചില രംഗങ്ങളുടെ ചിത്രീകരണം വളരെ നാടകീയമായി തോന്നി.

    ആകെത്തുക
    എടുത്തുപറയാൻ സിദ്ധിഖിന്റ പ്രകടനം മാത്രമുള്ള ഒരു സാധാരണ ചിത്രം

    റേറ്റിംഗ്
    2.25/5

    ബോക്സ്* ഓഫീസ്
    പരാജയം രുചിക്കാനാണ് സാധ്യത

    Sent from my SM-M205F using Tapatalk
    Last edited by Bhasker; 07-06-2019 at 01:56 PM.

  2. Likes ajayrathnam, hakkimp, Dr Roy, Perumthachan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Quote Originally Posted by Bhasker View Post

    TNX for review.......
    GOPALJI promotion nadathunna kandappol vijaarichu ithu pulliyude padamaanennu.. .

  5. #3

    Default

    Thankx bhasker

  6. #4

    Default

    Quote Originally Posted by manoroogi View Post
    TNX for review.......
    GOPALJI promotion nadathunna kandappol vijaarichu ithu pulliyude padamaanennu.. .
    Welcome...... ആരാ ഗോപാൽജി

    Sent from my SM-M205F using Tapatalk

  7. #5
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Bhasker View Post
    Welcome...... ആരാ ഗോപാൽജി

    Sent from my SM-M205F using Tapatalk
    dileep ...

    Sent from my LLD-AL10 using Tapatalk

  8. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Bhasker...

  9. #7

    Default

    Quote Originally Posted by Akhil krishnan View Post
    dileep ...

    Sent from my LLD-AL10 using Tapatalk
    Ok

    Sent from my SM-M205F using Tapatalk

  10. #8

    Default

    Thanks 18th padi kandille

  11. #9

    Default

    കണ്ടു

    Sent from my SM-M205F using Tapatalk

  12. #10

    Default

    Quote Originally Posted by Bhasker View Post
    കണ്ടു

    Sent from my SM-M205F using Tapatalk
    oru review poratte.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •