Results 1 to 8 of 8

Thread: പതിനെട്ടാം പടി - റിവ്യൂ

  1. #1

    Default പതിനെട്ടാം പടി - റിവ്യൂ

    ആഗസ്ററ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ പുതുമുഖങ്ങളെ അണിനിരത്തി മമ്മൂട്ടി, പ്രിത്വി രാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവർ ഗസ്റ്റ് റോളുകളിൽ അഭിനയിച്ച ചിത്രം.
    പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലുള്ള ഉരസലുകൾ ഈ രണ്ടു സ്കൂളിലും പഠിച്ച അശ്വിന്റെ കണ്ണിലൂടെ പറയുകയാണ്. സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ അശ്വിന്റെ ജീവിതത്തെ എങ്ങിനെ മാറ്റിമറിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
    ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. അതിൽ അയ്യപ്പൻ, അശ്വിൻ, സുര എന്നീ വേഷങ്ങൾ ചെയ്ത നടൻമാർ മികച്ചു നിന്നു. അയ്യപ്പന്റെ മാസ്സ് സീനിനൊക്കെ നല്ല കയ്യടി കിട്ടി. ജോയ് എബ്രഹാം പാലക്കൽ എന്ന സ്കൂൾ മാഷുടെ വേഷം ചെയ്ത നടനും നന്നായി. മമ്മൂട്ടിക്ക് ഒരു എകസ്റ്റൻഡ് കാമിയോ വേഷമാണ്. അധികം കാമ്പുള്ള വേഷമൊന്നുമല്ല. അദ്ദേഹത്തിന്റെ സ്റ്റൈൽ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. തീയേറ്ററിലെ റെസ്പോൺസ് അത് അടിവര ഇടുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ,പ്രിയ മണി എന്നിവരും ചെറിയ റോളുകളിലെത്തി. സുരാജ് ഒരു സീനിൽ ഉള്ളൂവെങ്കിലും ശ്രദ്ധേയ പ്രകടനം നടത്തി. അഹാന കൃഷ്*ണകുമാർ തരക്കേടില്ലാതെ ചെയ്തു.
    ശങ്കർ രാമകൃഷ്ണന്റെ മേക്കിങ് നന്നായിരുന്നു.കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടാകേണ്ട മാറ്റത്തെക്കുറിച്ച് സിനിമ വളരെ ശക്തമായി പറയുന്നുണ്ട്. എന്നാൽ തിരക്കഥയിലെ പോരായ്മകൾ ഇത് എല്ലാത്തരം പ്രേക്ഷകരിലേക്കും എത്തിക്കാൻ സാധിച്ചില്ല. പലയിടത്തും ഒരു വ്യക്തത ഇല്ലായ്മ പ്രകടമായിരുന്നു. സംവിധാനം അദ്ദേഹം നന്നായി ചെയ്തിട്ടുമുണ്ട്. കാഷിഫിന്റെ സംഗീതം നന്നായിരുന്നു. എന്നാൽ ചില പാട്ടുകൾ ആവശ്യമില്ലാത്ത ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാനിയ അയ്യപ്പന്റെ സോങ് ഒഴിവാക്കാമായിരുന്നു. സുദീപ് ഇളമണ്ണിന്റെ ക്യാമറയും, കെച്ച, സുപ്രീം സുന്ദർ എന്നിവരുടെ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്. പൂജപ്പുര ഗ്രൗണ്ടിലെ സംഘട്ടനം എടുത്തു പറയണം.

    [ ] ഓഗസ്റ്റ് സിനിമാസിന്റെ പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രമാണെങ്കിലും പ്രൊഡക്ഷൻ വാല്യൂവിൽ കോംപ്രമൈസ്* കൊണ്ടും മികച്ച ആക്ഷൻ രംഗങ്ങൾ, മമ്മൂട്ടിയുടെ സ്റ്റൈലിഷ് പ്രകടനം, പൃഥ്വി രാജ് തുടങ്ങിയവരുടെ സാന്നിധ്യം, ശങ്കർ രാമകൃഷ്*ണന്റെ മേക്കിങ് കൊണ്ടും ഒരു തവണ കാണാവുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ചിത്രം.

    റേറ്റിംഗ്
    2.75/5.

    ബോക്സ്* ഓഫീസ്
    ഹിറ്റ്*. യുവ പ്രേക്ഷകരാണ് ടാർജറ്റഡ് പ്രേക്ഷകർ. കുടുംപ്രേക്ഷകരുടെ പിന്തുണ കുറയാൻ സാധ്യതയുള്ളതിനാൽ ഹിറ്റിൽ ഒതുങ്ങും.

    Sent from my SM-M205F using Tapatalk

  2. Likes VinuVerma, ajayrathnam, hakkimp, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #3

    Default

    Quote Originally Posted by Bhasker View Post
    ആഗസ്ററ് സിനിമാസിന്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ പുതുമുഖങ്ങളെ അണിനിരത്തി മമ്മൂട്ടി, പ്രിത്വി രാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവർ ഗസ്റ്റ് റോളുകളിൽ അഭിനയിച്ച ചിത്രം.
    പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും ഗവണ്മെന്റ് സ്കൂളിലെ വിദ്യാർത്ഥികളും തമ്മിലുള്ള ഉരസലുകൾ ഈ രണ്ടു സ്കൂളിലും പഠിച്ച അശ്വിന്റെ കണ്ണിലൂടെ പറയുകയാണ്. സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ അശ്വിന്റെ ജീവിതത്തെ എങ്ങിനെ മാറ്റിമറിക്കുന്നതുമാണ് സിനിമയുടെ പ്രമേയം.
    ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ പുതുമുഖങ്ങളാണ്. അതിൽ അയ്യപ്പൻ, അശ്വിൻ, സുര എന്നീ വേഷങ്ങൾ ചെയ്ത നടൻമാർ മികച്ചു നിന്നു. അയ്യപ്പന്റെ മാസ്സ് സീനിനൊക്കെ നല്ല കയ്യടി കിട്ടി. ജോയ് എബ്രഹാം പാലക്കൽ എന്ന സ്കൂൾ മാഷുടെ വേഷം ചെയ്ത നടനും നന്നായി. മമ്മൂട്ടിക്ക് ഒരു എകസ്റ്റൻഡ് കാമിയോ വേഷമാണ്. അധികം കാമ്പുള്ള വേഷമൊന്നുമല്ല. അദ്ദേഹത്തിന്റെ സ്റ്റൈൽ നന്നായി ചൂഷണം ചെയ്തിട്ടുണ്ട്. തീയേറ്ററിലെ റെസ്പോൺസ് അത് അടിവര ഇടുന്നു. പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ,പ്രിയ മണി എന്നിവരും ചെറിയ റോളുകളിലെത്തി. സുരാജ് ഒരു സീനിൽ ഉള്ളൂവെങ്കിലും ശ്രദ്ധേയ പ്രകടനം നടത്തി. അഹാന കൃഷ്*ണകുമാർ തരക്കേടില്ലാതെ ചെയ്തു.
    ശങ്കർ രാമകൃഷ്ണന്റെ മേക്കിങ് നന്നായിരുന്നു.കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടാകേണ്ട മാറ്റത്തെക്കുറിച്ച് സിനിമ വളരെ ശക്തമായി പറയുന്നുണ്ട്. എന്നാൽ തിരക്കഥയിലെ പോരായ്മകൾ ഇത് എല്ലാത്തരം പ്രേക്ഷകരിലേക്കും എത്തിക്കാൻ സാധിച്ചില്ല. പലയിടത്തും ഒരു വ്യക്തത ഇല്ലായ്മ പ്രകടമായിരുന്നു. സംവിധാനം അദ്ദേഹം നന്നായി ചെയ്തിട്ടുമുണ്ട്. കാഷിഫിന്റെ സംഗീതം നന്നായിരുന്നു. എന്നാൽ ചില പാട്ടുകൾ ആവശ്യമില്ലാത്ത ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സാനിയ അയ്യപ്പന്റെ സോങ് ഒഴിവാക്കാമായിരുന്നു. സുദീപ് ഇളമണ്ണിന്റെ ക്യാമറയും, കെച്ച, സുപ്രീം സുന്ദർ എന്നിവരുടെ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ പോസിറ്റീവ് ഘടകങ്ങളാണ്. പൂജപ്പുര ഗ്രൗണ്ടിലെ സംഘട്ടനം എടുത്തു പറയണം.

    [ ] ഓഗസ്റ്റ് സിനിമാസിന്റെ പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രമാണെങ്കിലും പ്രൊഡക്ഷൻ വാല്യൂവിൽ കോംപ്രമൈസ്* കൊണ്ടും മികച്ച ആക്ഷൻ രംഗങ്ങൾ, മമ്മൂട്ടിയുടെ സ്റ്റൈലിഷ് പ്രകടനം, പൃഥ്വി രാജ് തുടങ്ങിയവരുടെ സാന്നിധ്യം, ശങ്കർ രാമകൃഷ്*ണന്റെ മേക്കിങ് കൊണ്ടും ഒരു തവണ കാണാവുന്ന ശരാശരിക്കും മുകളിൽ നിൽക്കുന്ന ചിത്രം.

    റേറ്റിംഗ്
    2.75/5.

    ബോക്സ്* ഓഫീസ്
    ഹിറ്റ്*. യുവ പ്രേക്ഷകരാണ് ടാർജറ്റഡ് പ്രേക്ഷകർ. കുടുംപ്രേക്ഷകരുടെ പിന്തുണ കുറയാൻ സാധ്യതയുള്ളതിനാൽ ഹിറ്റിൽ ഒതുങ്ങും.

    Sent from my SM-M205F using Tapatalk
    tnx for review bhasker

  6. #4
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxx bhaskar
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Bhasker..

  8. #6
    FK Addict ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    1,256

    Default

    thanks bhasker .

  9. #7

    Default

    ​Thanks Bhasker...

  10. #8

    Default

    Ee filminte crct review ithanu.good writing bhai.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •