Page 8 of 79 FirstFirst ... 6789101858 ... LastLast
Results 71 to 80 of 790

Thread: "VEYIL" - Shane Nigam || Suraj Venjaramood || Shine Tom Chacko ||

  1. #71

    Default


    നിങ്ങള്* കേള്*ക്കുന്നത് ഒന്നും ശരിയല്ല, സത്യം എന്നോടൊപ്പമാണ്; ഷെയ്ന്* നിഗത്തിന്റെ ആരോപണത്തിന് മറുപടിയുമായി നിര്*മ്മാതാവ്


    സ്നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു



    നടന്* ഷെയ്ന്* നിഗം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്*ക്ക് മറുപടിയുമായി നിര്*മ്മാതാവ് ജോബി ജോര്*ജ്ജ്. നിങ്ങള്* കേള്*ക്കുന്നത് ഒന്നും ശരിയല്ലെന്നും സത്യം തന്നോടൊപ്പമാണെന്നും ജോബി ഫേസ്ബുക്കില്* കുറിച്ചു.
    ജോബി ജോര്*ജ്ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    ?സ്നേഹിതരെ കഴിഞ്ഞ ആറു ദിവസം ആയി പനിപിടിച്ചു കിടപ്പിലായിരുന്നു.. ഇന്നാണ് ഒന്ന് പുറത്ത് ഇറങ്ങിയത്, നിങ്ങൾ കേൾക്കുന്നത് ഒന്നും ശരിയല്ല എന്ന് മാത്രം ഇപ്പോൾ പറയുന്നു.. ഞാൻ അംഗമായ അസോസിയേഷൻ നാളെ ഒരു തീരുമാനം പറയുന്ന വരെ ഞാൻ ഒന്നും പറയില്ല. സത്യം എന്നോടൊപ്പം ആണ്??.



    നിര്*മ്മാതാവ് ജോബി ജോര്*ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഷെയ്ന്* നിഗം രംഗത്തെത്തിയത്. ഗുഡ്*വില്* എന്*റര്*ടെയ്മെന്റിന്റെ ബാനറില്* ജോബി ജോര്*ജ് നിര്*മ്മിക്കുന്ന വെയില്* എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്* നിഗം. ഈ ചിത്രത്തിന്*റെ ഒന്നാം ഷെഡ്യൂള്* കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്*മ്മാതാവ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്. നവമാധ്യമങ്ങളിലൂടെ ഷെയിനിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങള്* നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്* അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്*ജ് തന്നോട് പറ*ഞ്ഞതെന്ന് ഷെയിന്* നിഗം അമ്മ പ്രസിഡണ്ടിന് നല്*കിയ കത്തില്* പറയുന്നു. ഇതിന്റെ തെളിവുകളായ വോയിസ് മെസേജും ഫോട്ടോസും സഹിതമാണ് ഷെയിന്* അമ്മക്ക് പരാതി നല്*കിയത്. പരാതിയുടെ കൂടെയുള്ള തെളിവുകള്* അമ്മ ഭാരവാഹി ഇടവേള ബാബുവിന് നല്*കിയതായും ഷെയിന്* പറയുന്നു.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #72
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    vadha bheeshani undenkil parathil police kodukkanam.

    AMMA DGP Idavela Babu case anveshichal mathiyenkil sambhavathinu athrayum seriousness kalppichal mathi.

  4. #73

    Default

    Major Ravi
    3 hours ago




    I happened to see a video clip of Shane Nigam, son of late actor Abhi. Who ever has hurt that kid,understand one thing. He is a hardworking actor who is trying to come up at his own ..Please don't discourage the upcoming artists who have no one to support.... Don't set a bad example of Malayalam film industry.. My full support to Shane ..please don't get disappointed dear...everything will be alright....love ..
    Major Ravi

  5. #74

    Default




    Paid 30 lakhs, then raised remuneration: Joby George condemns Shane Nigam's allegations Onmanorama S...


    Read more at: https://english.manoramaonline.com/e...-qurbaani.html



  6. #75
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Menon , Major Ellarum FB Posts Aayi Vannallo..

    Sent from my LLD-AL10 using Tapatalk

  7. #76
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    https://youtu.be/ps5fEg9yRsk

    ithil vadha bheeshani aayitt onnum thonniyilla...last ninne urakkilla ennu paranjathinu munp shane thirich enth paranju ennu ariyanam...avan mikkavarum paranju kaanum..."thaan phone vechitt podo enikk uranganam" ennu😂😂😂😂

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  8. #77

  9. #78
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Quote Originally Posted by Akhil krishnan View Post


    Sent from my ZUK Z1 using Tapatalk
    രണ്ടാളും ഭാഗത്തും തെറ്റുണ്ട്..
    ഇത്രയും പടം ചെയ്ത ഷൈൻ എന്തിനാണ് ഞാൻ അഭിയുടെ മകൻ എന്ന് വീണ്ടും വീണ്ടും പറയുന്നത്?
    പിന്നേ അഭിയെ പണ്ട് ആരൊക്കെയോ ഒതുക്കി എന്ന്.. അതിന് മാത്രം കഴിവുണ്ടായിരുന്ന നടനായിരുന്നോ അഭി?
    ആമിന താത്ത എന്ന ആ കൊമെടി കഥാപാത്രമല്ലാതെ അദ്ദേഹം ചെയ്ത നല്ല റോളുകൾ വേറെ ഏതാ?
    നാദിർഷായെ പോലെയും പിഷാരടിയെ പോലെയും നല്ലൊരു സ്റ്റേജ് ആർട്ടിസ്റ്റ് മാത്രമായിരുന്നു അഭി.. മികച്ച നടനായിരുന്നില്ല..

    അഭിയുടെ കൂടെ ഉണ്ടായിരുന്ന ദിലീപും കലാഭവൻ മണിയുമൊക്കെ സ്വന്തം കഴിവും ഒപ്പം ഭാഗ്യവും കൊണ്ട് സിനിമയിൽ ക്ലിക്ക് ആയി..

    ഷൈൻ എന്തിനാണ് അച്ഛന്റെ പേരും പറഞ്ഞു സഹതാപം നേടിയെടുക്കുന്നത്?
    ഫഹദ് ഫാസിൽ ആഷിഖ് അബു തുടങ്ങിയ കൊച്ചി ഗാങിലെ അംഗമാണ് അവന്.. എന്നിട്ടാണ് തന്നെ ഒതുക്കുന്നു എന്നും പറഞ്ഞു പക്വത ഇല്ലാതെ പെരുമാറുന്നത്..

    പിന്നെ ജോബി അടക്കമുള്ള എല്ലാ പ്രൊഡ്യൂസര്മാരും പക്കാ ഫ്രോഡുകൾ തന്നെയാണ്... അവർക്ക് അവരുടെ പണമാണ് വലുത്..

    ഏകദേശം ഷൈന് നിഗമിനെ പോലെ തന്നെ മലയാളത്തിൽ ഉയർന്നു വരുന്ന ഒരു കലാകാരനാണ് അർജുൻ അശോകൻ.. ഇടയ്ക്ക് അവനെയൊക്കെ കണ്ട് പടിക്ക്..


    Sent from my SM-M205F using Tapatalk

  10. #79
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by sankar1992 View Post
    https://youtu.be/ps5fEg9yRsk

    ithil vadha bheeshani aayitt onnum thonniyilla...last ninne urakkilla ennu paranjathinu munp shane thirich enth paranju ennu ariyanam...avan mikkavarum paranju kaanum..."thaan phone vechitt podo enikk uranganam" ennu😂😂😂😂

    Sent from my S9 Plus using Tapatalk

    'Ninne urakkilla' ennu paranjal kuzhappamilla.
    'Ninne urakkum' ennu paranjal kuzhappamanu.

  11. #80

    Default

    ഷെയ്ൻ വടി കൊടുത്തു അടി വാങ്ങിച്ചു എന്നു തോന്നുന്നു.... വെയിൽ ടീം പ്രസ്സ് മീറ്റ് കണ്ടിട്ട്..

    Sent from my RMX1921 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •