Page 1 of 12 12311 ... LastLast
Results 1 to 10 of 113

Thread: ★★ AYALVAASHI / അയൽവാശി ★★ Soubin, Nikhila, Naslen- Irshad Parari

  1. #1

    Default ★★ AYALVAASHI / അയൽവാശി ★★ Soubin, Nikhila, Naslen- Irshad Parari


    Prithviraj and Indrajith joining again for Irshad Parari's directorial debut.
    Last edited by PaNcho; 07-17-2019 at 11:47 AM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Booked......

  4. #3

    Default

    Booked........

  5. #4

    Default

    Booked.......

  6. #5

    Default

    Booked.....

  7. #6

    Default

    വീണ്ടും ബിഗ് സ്*ക്രീനില്* ഒന്നിക്കാന്* പൃഥ്വിരാജും ഇന്ദ്രജിത്തും; സംവിധാനം മുഹ്*സിന്* പരാരിയുടെ സഹോദരന്* ഇര്*ഷാദ് പരാരി


    പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ബിഗ് സ്*ക്രീനില്* ഒന്നിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്* പരാരിയുടെ സഹോദരന്* ഇര്*ഷാദ് പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

    കഴിഞ്ഞമാസം മുഹ്സിന്*,ഇര്*ഷാദ് , പൃഥ്വിരാജ് എന്നിവര്*ക്കൊപ്പമുള്ള ഒരു സെല്*ഫി സക്കരിയ പോസ്റ്റ് ചെയ്തിരുന്നു. അത് സോഷ്യല്* മീഡിയയില്* വൈറല്* ആവുകയും ചെയ്തു. ഇതിനു ശേഷമാണ് ഈ കൂട്ടുകെട്ടില്* ഒരു ചിത്രം ഉണ്ടാകുമെന്ന അഭ്യൂഹം വരുന്നത്. ആദ്യം മുഹ്*സിന്*- സക്കരിയ ടീമിന്റെ ചിത്രത്തില്* പൃഥ്വിരാജ് നായകനാകുന്നുവെന്നതായിരുന്നു വാര്*ത്ത. എന്നാല്* പുതിയ റിപ്പോര്*ട്ടുകള്* പ്രകാരം ഇത് ഇര്*ഷാദ് പരാരിയുടെ ചിത്രമാണ്.

    ഇപ്പോള്* ഇന്*സ്റ്റഗ്രാമില്* ചിത്രത്തെക്കുറിച്ചുള്ള അനൗദ്യോഗികമായ ഒരു അറിയിപ്പ് തന്നിരിക്കുകയാണ് മുഹ്*സിന്* പരാരി. പൃഥ്വിരാജ് സുകുമാരന്* സംവിധാനം ചെയ്ത ലൂസിഫറില്* സഹസംവിധായകനായിരുന്നു ഇര്*ഷാദ് പരാരി .

    ലൂസിഫറില്* തന്നെയാണ് അവസാനമായി പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരും തമ്മില്* പക്ഷെ കോമ്പിനേഷന്* സീനുകള്* ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും അവസാനമായി ഒന്നിച്ച് എത്തിയ മുഴുനീള ചിത്രം ടിയാനായിരുന്നു .

  8. #7

    Default

    ഇര്*ഷദ് പരാരി ചിത്രത്തില്* പ്രിഥ്വിരാജും ഇന്ദ്രജിത്തും



    തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്*സിന്* പരാരിയുടെ സഹോദരന്* ഇര്*ഷദ് പരാരി ആദ്യമായി രചന നിര്*വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്* പ്രിഥ്രിരാജും ഇന്ദ്രജിത്തും മുഖ്യ വേഷങ്ങളില്* എത്തും.

    അടുത്തിടെ പ്രിഥ്വിരാജ്, ഇര്*ഷാദ് പരാരി, മുഹ്*സിന്* പരാരി, സക്കരിയ എന്നിവര്* ഒരുമിച്ചുള്ള ഒരു സെല്*ഫി സക്കരിയ പോസ്റ്റ് ചെയ്തിരുന്നു.. ഇത് സഹോദരന്റെ ചിത്രത്തിനായുള്ള ചര്*ച്ചയ്ക്കാണെന്ന് മുഹ്*സിന്* സോഷ്യല്* മീഡിയയില്* ഒരു സംവാദത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്.

    നേരത്തേ ലൂസിഫറില്* പ്രിഥ്വിരാജിന്റെ സംവിധാന സഹായിയായി ഇര്*ഷദ് പ്രവര്*ത്തിച്ചിട്ടുണ്ട്. ഇന്ദ്രജിത്തും ഈ ചിത്രത്തില്* പ്രധാന വേഷത്തില്* എത്തിയിരുന്നു. ഈ മാസം തന്നെ ഇര്*ഷദിന്റെ ചിത്രം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

  9. #8

    Default

    Prithviraj and Indrajith to come together once again!

    The highly talented sibling duo of Malayalam cinema, Prithviraj and Indrajith are all set to team up once again. Debutant Irshad Parari will be directing the movie. He has also scripted it. The movie?s official announcement is expected to be made very shortly. Irshad is the brother of Muhsin Parari, who was the director of ?KL 10-Path?, and co-scenarist of ?Sudani From Nigeria? and ?Virus?.

    It was Muhsin who broke the news recently during a casual chat with his followers in Instagram. Speculations were rife ever since a selfie of Prithviraj and Irshad?s team was shared online. It is also worth a mention that Irshad was one of the assistant directors in ?Lucifer?, which was the directorial debut of Prithviraj.

    The brother duo Prithviraj and Indrajith last worked together in ?Lucifer? but they did not have any combination scenes. They last shared screen space in ?Tiyaan?, in which they both played equally important roles.

  10. #9

    Default

    Last edited by aak; 07-15-2019 at 05:36 PM.

  11. #10

    Default

    Quote Originally Posted by aak View Post
    Official Announcement Udane undu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •