Page 108 of 247 FirstFirst ... 85898106107108109110118158208 ... LastLast
Results 1,071 to 1,080 of 2468

Thread: ⭐ Malayalam Film Industry - A walk down memory lane ☀

  1. #1071

    Default

    Quote Originally Posted by MamBlr View Post
    There were many articles/new that time that 1921, inspite of being one of the top grossers ever in Malayalam, the cost was around 1 Cr (?) and so it was a loss for the producer.
    it was 60 lakhs, big budget movies nu polum 30 lakhs il kooduthal akatha sthanath aanu 60 lakhs for malayalam movie

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1072
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,404

    Default

    Quote Originally Posted by jimmy View Post
    it was 60 lakhs, big budget movies nu polum 30 lakhs il kooduthal akatha sthanath aanu 60 lakhs for malayalam movie
    1cr budget ayennu IV Shashiyude oru Pazhaya interview il kandirunnu.. Not sure..

  4. #1073

    Default

    Quote Originally Posted by Rajamaanikyam View Post
    1cr budget ayennu IV Shashiyude oru Pazhaya interview il kandirunnu.. Not sure..
    annu velliyilo nana yilo vanna vartha aanu.60 lakhs ennu oru pkhse production cost mathramayirikkum , prints and publicity koode 1 crore aaykkanum

  5. #1074
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    Quote Originally Posted by nambiar View Post
    Rajavinte Makan super mega hit thanne aayirunnu....B class theaters-il super run aayirunnu. Innathe most of the releasing centers were B&C class centers during that time. C class theaters got the movie only after an year of its release.
    Superhit ayirunnu, megayum onnum alla..bakkiyokke chummathe thallu, Mlal enna nadante vanijyasadhyatha uyarthiya chithram..

  6. Likes yathra liked this post
  7. #1075

    Default

    Quote Originally Posted by ABE View Post
    Superhit ayirunnu, megayum onnum alla..bakkiyokke chummathe thallu, Mlal enna nadante vanijyasadhyatha uyarthiya chithram..
    Yes atre ullu..superhit aayirinnu...he established as a Star after this movie...pinneedu irupathaam nootaandu 1987 thottu he established as a superstar
    ..mammootty was already a established superstar from year 1982 ..mohanlal was just doing supporting roles at tht time

  8. #1076
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    സന്ധ്യക്ക് വിരിഞ്ഞ പൂവ്

    ചെറിയ വേഷങ്ങളും, നെഗറ്റീവ് വേഷങ്ങളും, സഹനടൻ വേഷങ്ങളിൽ നിന്നുമൊക്കെ മോചനം ലഭിച്ച് മമ്മുക്കയ്ക്ക് നായക വേഷം ചെയ്ത് മുൻ നിരയിലേക്ക് ഉയർന്ന് വരാൻ സഹായിച്ച ചിത്രമാണ് സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്.! യഥാർത്ഥ ജീവിതത്തിൽ വക്കിലായ മമ്മുട്ടി സിനിമയിൽ ആദ്യമായി വക്കീൽ വേഷമണിഞ്ഞതും ഈ ചിത്രത്തിൽ തന്നെ 💜

    1983 ഫെബ്രവരിയിൽ റിലീസായ ഈ ചിത്രം സംവിധാനം ചെയ്തത് പി ജി വിശ്വംഭരൻ ആണ്. സീമ ആയിരുന്നു നായിക. മോഹൻലാൽ വില്ലൻ വേഷവും ചെയ്തു. പി ജി വിശ്വംഭരൻ ഇക്കയെ നായകനാക്കി ചെയ്ത ആദ്യ ചിത്രമാണ് സന്ധ്യയ്ക് വിരിഞ്ഞ പുവ്. അതിന് മുൻപ് പി ജി വിശ്വംഭരന്റെ സ്ഫോടനം, ഇടിയും മിന്നലും, ഒരു തിര പിന്നെയും തിര എന്നീ ചിത്രങ്ങളിൽ മമ്മുക്ക സപോർടിങ്ങ് റോൾ ചെയ്തിരുന്നു.

    മമ്മൂക്ക നായകനായ ആദ്യ മെഗാഹിറ്റ് ചിത്രം കുടിയാണ് ഈ ചിത്രം. 1983 ലെ കാര്യം നിസാരം, മാമാട്ടി കുട്ടിയമ്മ എന്നിവയ്ക്കെപ്പം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളുടെ കുട്ടത്തിൽ സ്ഥാനം പിടിച്ചു സന്ധ്യക്ക് വിരിഞ്ഞ പൂവ് 😍
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #1077

    Default

    Quote Originally Posted by yathra View Post

    സന്ധ്യക്ക് വിരിഞ്ഞ പൂവ്

    ചെറിയ വേഷങ്ങളും, നെഗറ്റീവ് വേഷങ്ങളും, സഹനടൻ വേഷങ്ങളിൽ നിന്നുമൊക്കെ മോചനം ലഭിച്ച് മമ്മുക്കയ്ക്ക് നായക വേഷം ചെയ്ത് മുൻ നിരയിലേക്ക് ഉയർന്ന് വരാൻ സഹായിച്ച ചിത്രമാണ് സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്.! യഥാർത്ഥ ജീവിതത്തിൽ വക്കിലായ മമ്മുട്ടി സിനിമയിൽ ആദ്യമായി വക്കീൽ വേഷമണിഞ്ഞതും ഈ ചിത്രത്തിൽ തന്നെ 💜

    1983 ഫെബ്രവരിയിൽ റിലീസായ ഈ ചിത്രം സംവിധാനം ചെയ്തത് പി ജി വിശ്വംഭരൻ ആണ്. സീമ ആയിരുന്നു നായിക. മോഹൻലാൽ വില്ലൻ വേഷവും ചെയ്തു. പി ജി വിശ്വംഭരൻ ഇക്കയെ നായകനാക്കി ചെയ്ത ആദ്യ ചിത്രമാണ് സന്ധ്യയ്ക് വിരിഞ്ഞ പുവ്. അതിന് മുൻപ് പി ജി വിശ്വംഭരന്റെ സ്ഫോടനം, ഇടിയും മിന്നലും, ഒരു തിര പിന്നെയും തിര എന്നീ ചിത്രങ്ങളിൽ മമ്മുക്ക സപോർടിങ്ങ് റോൾ ചെയ്തിരുന്നു.

    മമ്മൂക്ക നായകനായ ആദ്യ മെഗാഹിറ്റ് ചിത്രം കുടിയാണ് ഈ ചിത്രം. 1983 ലെ കാര്യം നിസാരം, മാമാട്ടി കുട്ടിയമ്മ എന്നിവയ്ക്കെപ്പം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളുടെ കുട്ടത്തിൽ സ്ഥാനം പിടിച്ചു സന്ധ്യക്ക് വിരിഞ്ഞ പൂവ് 😍
    Thanks yathra.manorajathithil vanna thudrkkadha cinema akkiyathanu.mammoottyede first blockbuster.ee padam oru tharangamenennu kettittundu.pennu pidiyanaya vakkel ayi ikka thakarthadiya padam.

  10. #1078

    Default

    Quote Originally Posted by deepu k View Post
    thanks yathra.manorajathithil vanna thudrkkadha cinema akkiyathanu.mammoottyede first blockbuster.ee padam oru tharangamenennu kettittundu.pennu pidiyanaya vakkel ayi ikka thakarthadiya padam.
    stree kalude idayil mammootty kku valiya angeekaravum,mileage and thara privesham kittiya first movie

  11. #1079

    Default

    Quote Originally Posted by ABE View Post
    Superhit ayirunnu, megayum onnum alla..bakkiyokke chummathe thallu, Mlal enna nadante vanijyasadhyatha uyarthiya chithram..
    I don't know the box office staus everywhere. I went to the movie with my family members twice, Kasargod Milan theater, and didn't get ticket both times. The movie came after 100 days of its release to Kasargod and still ran very well. The movie got super run in all nearby towns - Kanhangad, Nileshwar, Payyannur and Mangalapuram....

  12. Likes abcxyz123 liked this post
  13. #1080
    FK Citizen ABE's Avatar
    Join Date
    Aug 2006
    Location
    INDIA
    Posts
    22,097

    Default

    Quote Originally Posted by nambiar View Post
    I don't know the box office staus everywhere. I went to the movie with my family members twice, Kasargod Milan theater, and didn't get ticket both times. The movie came after 100 days of its release to Kasargod and still ran very well. The movie got super run in all nearby towns - Kanhangad, Nileshwar, Payyannur and Mangalapuram....
    Rajavinte Makan evideyum 100 divasam odiyathayi thonnunnilla...........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •