Page 114 of 247 FirstFirst ... 1464104112113114115116124164214 ... LastLast
Results 1,131 to 1,140 of 2468

Thread: ⭐ Malayalam Film Industry - A walk down memory lane ☀

  1. #1131

    Default


    Quote Originally Posted by Kuruvila View Post
    Collection പോയിന്റിൽ മുന്നിൽ സന്ദർഭം 2മത് കുട്ടി ചാത്തൻ. !



    Sent from my 1201 using Tapatalk
    ജൂബിലി ചിത്രങ്ങൾ എന്ന പാരഗ്രാഫിൽ 84 ൽ collection ponitil ഒന്നമത് നിക്കുന്നത് 150 ഡേയ് പ്രദര്ശിച്ച സന്ദർഭം എന്നു റിപ്പോർട്ട് !

    125 ഡേയ് പരദര്ശിപ്പിച്ച ചാത്തൻ 2മത്..!

    84 ലെ ഏറ്റവും കൂടുതൽ ഗ്രോസ നേടിയ മൂവി എന്നതിന് 3rd പ്രൂഫ്

    Sent from my 1201 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1132
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    Quote Originally Posted by Kuruvila View Post
    സന്ദര്ഭം ഈ നാട് ബ്രേക്ക് ചെയ്തു എന്ന് എവിടെയും കാണില്ല..!

    1990 ടൈമിനു മുന്നേ ഒരു ഒറ്റ മഗസീനിലും ഫൈനൽ collection കൊടുക്കാറില്ല !!

    സർവകാല റെക്കോര്ഡ് ആണേൽ year എൻഡിൽ മെൻഷൻ ഉണ്ടാവും...അതാണ് ih ആണെന്ന് തെളിയിക്കാൻ ഉള്ള ഏക പ്രൂഫ്...
    1990 ശേഷം വെള്ളി ആണ് ഫൈനൽ colllection പുറത്തു വിട്ടു തുടങ്ങിയത്..
    Sarvakala record ennu report illenkil IH ennu parayathe irikkuka. Proof ulla karyangal mathram parayu.

  4. #1133
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    Quote Originally Posted by Kuruvila View Post
    ഇതിൽ 3rd pic ൽ ജോഷി സംവിധായകരിൽ ഒന്നാമൻ എന്ന paragaraphil 1984 ൽ collection നിൽ ഒന്നാമത് നിക്കുന്ന മൂവി സന്ദര്ഭം എന്നു മെൻഷൻ !👍

    84ലെ ഏറ്റവും കൂടുതൽ ഗ്രോസ്സ് നേടിയ മൂവി എന്നാണ് ഉദ്ദേശിക്കുന്നത്
    Highest grosser of 1984 accepted, as there is proof sipporting it. But don't declare any IH without a proof.

  5. #1134

    Default

    Quote Originally Posted by Kuruvila View Post
    Frst pic ൽ ജോഷി യുടെ പിക് കൊടുത്തതിന്റെ right side ൽ last പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട് സന്ദര്ഭം ih എന്നത്👍

    85 ജനുവരി വന്ന റിപ്പോർട്ട്..!
    ഏപ്രിൽ റീലീസ് ആണ് സന്ദർഭം..270+ ഡേയ് കഴിഞ്ഞു വന്ന report ആണ് ഇത് ...!
    വായിച്ചു നോക്കുക

    Sent from my 1201 using Tapatalk
    Mr ഇതിൽ അവസാന പരാഗ്രഹിൽ ഉള്ളത് എന്താണ് എന്ന് വായിച്ചു നോക്കാൻ ശ്രെമിക്കുക !

    84 ൽ റീലീസ് ആയ സന്ദരഭം റെക്കോർഡുകൾ ബ്രേക്ക് ചെയ്തു എന്നാണ് !

    Sent from my 1201 using Tapatalk

  6. #1135

    Default

    Collectionil record aaya sandarbham




    Sent from my 1201 using Tapatalk

  7. #1136

    Default



    Sent from my 1201 using Tapatalk

  8. #1137

    Default

    സന്ദർഭം ih എന്നു തെളിയിക്കാൻ ഇതിൽ കൂടുതൽ പ്രൂഫ് വേണം എന്ന് എനിക്ക് തോന്നിന്നില്ല !!!

    ഓരോ മഗസീനും അവരുടെ രീതിയിൽ ആണ് എഴുതുക...ഇന്നത്തെ പോലെ ഇന്ന ചിത്രത്തെ ഇത്ര collection നേടി സന്ദർഭം ബ്രേക്ക് ചെയ്തു എന്ന് ആണ് വേണ്ടതെങ്കിൽ...അത് പോലെ റിപ്പോർട്ട് ഒരിക്കലും കിട്ടില്ല !

    വല്ല rare ആയി ഏതേലും ചിത്രത്തിന്റെ കൊടുത്താൽ ആയി എന്ന് മാത്രം !

    1990 ടൈമിൽ വെള്ളി ഫൈനൽ ഗ്രോസ്സ് ഇട്ടു തുടങ്ങിയ ശേഷം ആണ് പല മഗസീനും ആ വഴി സ്വീകരിക്കാൻ തുടങ്ങിയത് !
    പിന്നെ ഗ്രോസ്സ് കിട്ടാൻ ഏക മാര്ഗം ശ്രീധർ പിള്ള reports ആണ്...അന്നത്തെ ഇന്ത്യ ടുഡേ യിൽ ഗ്രോസ്സ് കൊടുകർ ഉണ്ട്...88 ൽ സിബിഐ ഗ്രോസ്സ്,നൂറ്റാണ്ട് ഗ്രോസ്സ് കൊടുത്തിട്ടുണ്ട്...

    85 ലെ റിപോർട്ടിൽ പോലും സെന്റർ ഗ്രോസ്സ് ആണ് yathrayude കൊടുത്തത്..!
    15lak 3 circuit ൽ നിന്നും നേടി എന്നും ആ വർഷത്തെ ഏറ്റവും വലിയ വിജയം എന്നു ആണ് കൊടുത്തത്...!
    ഫൈനൽ ഗ്രോസ കൊടുക്കാൻ ഓകെയ്* പയ്യെ പയ്യെ ആണ് ആരംഭിച്ചത്...അതിനു മുന്നേ ഉള്ളത് ഒന്നും കൊടുത്തിട്ടില്ല !
    85,84,82 ടൈമിലെ ഗ്രോസ്സ് വേണം എന്ന് പറഞ്ഞാൽ or 1995 ടൈമിലെ reports പോലെ എഴുതണം എന്നൊക്കെ പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ 😑🙏

  9. #1138
    FK Regular melparambu's Avatar
    Join Date
    Apr 2011
    Location
    dufai
    Posts
    922

    Default

    87 ile year end reports idaamo


    Sent from my GM1900 using Tapatalk
    KLAA KLAA KLAA KLEE KLEE KLEE KLOO KLOO KLOO.

  10. #1139

    Default

    Quote Originally Posted by melparambu View Post
    87 ile year end reports idaamo


    Sent from my GM1900 using Tapatalk
    ഇടം
    87 നാനാ ഉണ്ടെന്നു തോന്നുന്നു പണ്ട് ആരോ ഏതോ ഫോറത്തിൽ ഇട്ടിട്ടുണ്ട്..
    87 ലെ ഏറ്റവും സാമ്ബത്തിക വിജയം 20 നൂറ്റാണ്ട് ആണ് എന്നത് !👍
    അതും ലാഭം കണക്ക് ആണ് പറയുന്നത് 👍
    85,89 ൽ പറയുന്ന പോലെ 84 ലെ പോലെ collection focus ചെയ്ത reports കിട്ടിയില്ല

    Sent from my 1201 using Tapatalk

  11. #1140
    FK Regular melparambu's Avatar
    Join Date
    Apr 2011
    Location
    dufai
    Posts
    922

    Default

    Quote Originally Posted by Kuruvila View Post
    ഇടം
    87 നാനാ ഉണ്ടെന്നു തോന്നുന്നു പണ്ട് ആരോ ഏതോ ഫോറത്തിൽ ഇട്ടിട്ടുണ്ട്..
    87 ലെ ഏറ്റവും സാമ്ബത്തിക വിജയം 20 നൂറ്റാണ്ട് ആണ് എന്നത് !👍
    അതും ലാഭം കണക്ക് ആണ് പറയുന്നത് 👍
    85,89 ൽ പറയുന്ന പോലെ 84 ലെ പോലെ collection focus ചെയ്ത reports കിട്ടിയില്ല

    Sent from my 1201 using Tapatalk
    Year end report illenkil 20 noottandinteyum newdelhi yudeyum comparison posters idumo.?


    Sent from my GM1900 using Tapatalk
    KLAA KLAA KLAA KLEE KLEE KLEE KLOO KLOO KLOO.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •