Page 51 of 247 FirstFirst ... 41495051525361101151 ... LastLast
Results 501 to 510 of 2468

Thread: ⭐ Malayalam Film Industry - A walk down memory lane ☀

  1. #501
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default


    Quote Originally Posted by AJAY View Post
    Athokkey thonnunnathaanu...he got an edge over mam post 90s ..to be pricise 93 onvards...
    Pullikkallelum kurachu excitement kooduthala annante karyam parayumbol.......so postukalil ellathilum kurachu aavesham kooduthal aayirikkum..mind cheyyanda..

  2. Likes Tigerbasskool liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #502
    FK Visitor
    Join Date
    Apr 2013
    Location
    Chalakudy
    Posts
    418

    Default

    Quote Originally Posted by Superstarakshay View Post
    Pakshe post 1986 Lalinte padangalde collection/run ine vellan orotta nadanmark saadhichitillenath charithram. Kanakkukalokke 10 irattiyayi thirich koduthittund.
    Narasimham to Drishyam enthra varshathe gap undennu alochichal theerunna prashname ningalkkulloo..
    Athalochichu menakkedan nikkanda

    Rajavinte makan, aavanazhiyekkal valiya hitanennu parayunnavaraanu innum 99.9999% lal fansum. (Ente friends circlil)
    Angane ullappol Lalinte padathe vellunna collection mattoru padathinum undavan chancillaa, ee 99.9999% alukalkum

    So leave it...

  5. #503

    Default

    Quote Originally Posted by Kuruvila View Post
    ഹിറ്റ് സിനിമകളിൽ നായകനായും, പ്രധാന വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട് അക്കാലത്തെ യുവതാരങ്ങളായിരുന്ന രതീഷിനും, ശങ്കറിനും ഒപ്പം മമ്മൂട്ടിയും ശ്രദ്ധേയനായ വർഷങ്ങളായിരുന്നു, 1981ഉം, 1982ഉം. എന്നാൽ, 1983 മുതൽ 1985 വരെ മൂന്നു വർഷങ്ങളിൽ ഏതാണ്ട് നൂറ്റിപ്പത്തിലേറെ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്..! ഓരോ വർഷവും മുപ്പത്തഞ്ചോളം ചിത്രങ്ങൾ.! അതിൽ മുപ്പതിലേറെയും സാമ്പത്തിക വിജയങ്ങളായതോടെ മമ്മൂട്ടി എന്ന #താരം തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുന്ന കാഴ്ചക്കാണ് മലയാള സിനിമ പിന്നീട് സാക്ഷ്യം വഹിച്ചത്. അതായത്, തുടർച്ചയായി മൂന്ന് വർഷങ്ങളിൽ, ഓരോ വർഷവും മുപ്പതിലധികം ചിത്രങ്ങൾ ചെയ്ത്, അതിൽ മുപ്പതെണ്ണവും സാമ്പത്തിക വിജയങ്ങളാക്കിയ മറ്റൊരു താരം മലയാളത്തിൽ എന്നല്ല, ലോക സിനിമയിൽ തന്നെ മറ്റൊന്നുണ്ടോ എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു.!


    അങ്ങനെയുള്ള മമ്മൂട്ടി എന്ന നടന്റെ സിനിമകൾ തിരഞ്ഞു പിടിച്ചു നല്ലതാണോ ചീത്തയാണോ എന്നു നോക്കാതെ തീയറ്ററിൽ കേറി കൂവി പരാജയപ്പെടുത്താൻ ഒരു കോക്കസ് തന്നെ അന്ന് രൂപംകൊണ്ടിരുന്നു. മമ്മൂട്ടി സിനിമകളുടെ ഏറ്റവും വലിയ വിജയഘടകമായിരുന്ന ഫാമിലി ഓഡിയൻസ് ഇത് മൂലം മമ്മൂട്ടി സിനിമകൾക്ക് തീയറ്ററിൽ എത്താതെയായി. ഇത് മൂലം ചില നല്ല മമ്മൂട്ടി സിനിമകൾ വരെ പരാജയ പെടാൻ തുടങ്ങി. അതൊരു സത്യം തന്നെയാണ്. ഇത് പല സിനിമാക്കാരും പലയിടത്തും പറഞ്ഞിട്ടും ഉണ്ട്. പിന്നീട് കൂലിക്കെടുത്ത മാധ്യമ വേശ്യകൾ അത് ആഘോഷിച്ചു. മമ്മൂട്ടി തകർന്നു എന്ന രീതിയിൽ കുപ്രചരണങ്ങൾ അഴിച്ചു വിടാൻ തുടങ്ങി. മമ്മൂട്ടി സിനിമയാണ് അത് കൊള്ളില്ല തീയറ്ററുകളിൽ ഭയങ്കര കൂവലുകൾ ആണ് എന്ന പ്രചരണവും ഇക്കൂട്ടർ നടത്തി. ഇക്കാര്യം ഓപ്പണായി അന്ന് സംവിധായകൻ ഭരതൻ ഇന്റർവ്യൂവിലൂടെ പറഞ്ഞതുമാണ്.


    ഭരതന്റെ ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു.!!.


    അവതാരകൻ : മമ്മൂട്ടിക്ക് എതിരെ കരുതി കൂട്ടി നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ട്. താങ്കൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ???.


    "തീയറ്റർനുള്ളിൽ കൂക്കി വിളിയും മറ്റും മുൻകൂട്ടി പദ്ധതി ഇട്ടു നടപ്പിലാക്കിയിട്ടുള്ളതാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ അതിന്റെയൊക്കെ പിന്നിൽ ആരാണെന്നു എനിക്ക് അറിയില്ല"


    "നമ്മുടെ ഏറ്റവും നല്ല നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ആകാര സൗകുമാര്യവും ശബ്ദ ഗാംഭീര്യവും നിയന്ത്രണ പാടവും ഇത്ര കണ്ട് ഒത്തിണങ്ങിയ മറ്റൊരു നടൻ മലയാളത്തിൽ വേറെയില്ല!!!."
    പക്ഷേ, ഭരതന്റെ ഈ വാക്കുകൾ ഒന്നും അന്നും ഇന്നും ആരും പുറത്തു വിടുകയോ പ്രതിബാധിക്കുകയോ ചെയ്തിട്ടില്ല.. ( ഭരതന്റെ അന്നത്തെ വാക്കുകളുടെ ആ റിപ്പോർട്ട്* കമന്റ ബോക്സിൽ)


    മമ്മൂട്ടിക്കെതിരെ അന്നുണ്ടായ കുപ്രചാരണങ്ങളിലൂടെ മമ്മൂട്ടിയെ പേടിപ്പിക്കാനോ തകർക്കാനോ ഇക്കൂട്ടർക്കു സാധിച്ചിട്ടില്ല എന്നതാണ് സത്യം. അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു അത്തരം വിമർശനങ്ങളും ആക്രമണങ്ങളും നില നിന്നൊരുന്നപ്പോൾ തന്നെയുണ്ടായ #ആവനാഴി എന്ന ചിത്രത്തിന്റെ ചരിത്ര വിജയം. മമ്മൂട്ടിക്കെതിരെ തിരിഞ്ഞു നിന്നിരുന്ന മാധ്യമങ്ങൾ തന്നെ മമ്മൂട്ടിയെ പുകഴ്ത്തേണ്ട അവസ്ഥയിലേക്കാണ് മമ്മൂട്ടി അന്ന് ആവനാഴിയിലൂടെ തിരി കൊളുത്തിയത്. അത്ര വലിയ വിജയം ആയിരുന്നു അവനാഴിയുടെ റെക്കോർഡുകൾ ഭേദിച്ചു കൊണ്ടുള്ള വമ്പൻ വിജയം.!!


    അന്ന് ഏറ്റവും കൂടുതൽ ആക്രമിച്ച മാസിക ആയിരുന്നു ചിത്രഭൂമി. അവർ അന്ന് തന്നെ ആ സത്യം വിളിച്ച് പറയാൻ ബാധ്യസ്ഥരായി എന്നത് വിധിവൈപരീത്യം!!!


    അവരുടെ റിപ്പോർട്ട്* ഇങ്ങനെ,


    " മമ്മൂട്ടിക്കെതിരെയുള്ള കുപ്രചാരങ്ങൾക്ക് ശക്തി കൈവന്നത് മമ്മൂട്ടിയുടെ അഭിനയം കൊണ്ട് മാത്രം വിജയിച്ച ചിത്രങ്ങൾ വിറ്റു വളർന്നു പ്രതാപം നേടിയവരുൾപ്പടെ പറഞ്ഞ് തുടങ്ങിയിടത്തു നിന്നാണ്. 'ഏയ്*, ഇനി രക്ഷയില്ല. മമ്മൂട്ടി വീണു പോയി. അയാളെ വെച്ച് പടം ചെയ്യാൻ ഇനി ആരും തീയറ്റർ തരില്ല". പക്ഷേ, അവരൊക്കെ സത്യത്തിനു പുറം തിരിഞ്ഞു നിക്കുന്നവരാണ്. അവരൊക്കെ കണ്ടത്, കണ്ടില്ലെന്നു നടിക്കാൻ ശ്രേമിക്കുന്നവരാണ്. ഓണത്തിന് എല്ലാ കളക്ഷൻ റെക്കോർഡും ഭേദിച്ചത് മമ്മൂട്ടിയുടെ ആവനാഴി ആണെന്ന് അറിയുന്നവരാണ് മമ്മൂട്ടിയുടെ മാർക്കെറ്റ് പോയി എന്നു പറഞ്ഞ് പരത്തുന്നത്. മമ്മൂട്ടിയുടെ ആവനാഴി എന്നു മനപ്പൂർവം തന്നെ പറഞതാണ്. Iv.ശശിയുടെ സംവിധാനമോ t.ദാമോദരന്റെ തിരക്കഥയോ അല്ല. മമ്മൂട്ടിയുടെ പ്രകടനം തന്നെ ആണ് ആ ചിത്രം ഒരു പടുകൂറ്റൻ വിജയമാക്കിയതെന്നു ആ ചിത്രം കണ്ടവരൊക്കെ സമ്മതിക്കും."


    ഇതായിരുന്നു അവരുടെ അന്നത്തെ റിപ്പോർട്ട്*. ഇതിനു മുൻപ് വരെ മമ്മൂട്ടിയെ പല്ലും നഖവും ഉപയോഗിച്ച് ആക്രമിച്ച മാഗസിൻ തന്നെ ഇങ്ങനൊരു റിപ്പോർട്ട്* അവരുടെ മാഗസിനിൽ കൂടി തന്നെ പുറത്തു വിടണമെങ്കിൽ അന്ന് മമ്മൂട്ടി എന്ന നടന്റെ റേഞ്ച് എന്താണെന്നും ആവനാഴിയുടെ വിജയം എത്രയാണെന്നും നിങ്ങൾ വെറുതെ ഒന്ന് ഊഹിച്ചു നോക്ക്. ആവനാഴി കളക്ഷൻ റെക്കോർഡുകൾ ഒന്നും തകർത്തിട്ടില്ല എന്നും അത് കൊണ്ട് ആവനാഴി ഒരു ഇൻഡസ്ട്രി ഹിറ്റ്* അല്ല എന്ന് വാദിക്കുന്നവർക്കുള്ള കനത്ത അടി കൂടി ആണ് ഈ റിപ്പോർട്ട്*.


    ഈ മമ്മൂട്ടിക്ക് ആണോ അന്ന് തകർച്ച നേരിട്ടത്? ഈ മമ്മൂട്ടിയാണോ ന്യൂ ഡൽഹിയോടെ ഉയർത്തെഴുന്നേറ്റു വന്നു എന്ന് പറഞ്ഞു പരത്തിയതും ഇന്ന് അത് കുറെ പേര് ഏറ്റു പിടിക്കുന്നതും.?!


    ഒരു കാര്യം സത്യമാണ്. വിമർശനങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ടും, കൂടെ നിന്നവരുടെ കുതികാൽ വെട്ടുകൾ ഏറ്റുകൊണ്ടും, അതിലൊന്നും പതറാതെ കഷ്ടപ്പെട്ട് മമ്മൂട്ടി എന്ന വ്യക്തി പോരാടി നേടിയെടുത്ത സ്ഥാനം തന്നെയാണ് ഇന്ന് നിങ്ങൾ കാണുന്ന മെഗാസ്റ്റാർ മമ്മൂട്ടി. അതായത് നമ്മളുടെ മമ്മൂക്ക..!


    അദ്ദേഹം ഉള്ളിടത്തോളം കാലം മലയാള സിനിമയിൽ ആ സിംഹാസനത്തിൽ അന്നും ഇന്നും ആ ഒരാൾ മാത്രമേ കാണൂ. അതിന് ആർക്കും ഒരു സംശയവും വേണ്ട...!


    ടീം മന്നാഡിയാർ ബ്രദേഴ്സ്

    Orkkan enthu സുഖമുള്ള ദിനങ്ങൾ അണ് അന്നൊക്കെ.

    ഞങ്ങൾ ഫാൻസിനൊന്നും അന്നൊന്നും മമ്മുക്ക പടങ്ങൾ തകർന്നെന്ന് തോന്നാറില്ല.

    പക്ഷേ പലപ്പോഴും മാധ്യമങ്ങൾ കുപ്രചരണങ്ങൾ നടത്താറുണ്ടായിരുന്നു.

    ലാൽ ഫാൻസ് അത്ര strong അല്ല ഇന്നത്തെ പോലെ തർക്കിക്കനോ thechnically updated
    അല്ല.
    അവരും അയി അടികൂടൻ 1 ആൾക്ക് 5 ആൾ എന്ന അവസ്ഥ അരുന്നൂ.

    പാവങ്ങൾ ഇന്ന് തിരിച്ചു ശെരിക്കും പണിയുന്നുണ്ട്.

    😀😀

  6. #504

    Default

    Good at the same time consider B and C centre also.

    Most collection comes from B and C only.

    And most successful films run 100 days in A class.
    Till 1990 release only in less than 15 centres.
    This trend changed from The King onwards released around 30 plus.

  7. #505

    Default

    Quote Originally Posted by chandru View Post
    A class centre run maatram consider cheyyenda..around 70% of the revenue used to came from BC centres, those days!
    But A class centers set the stage for the Box office success. A class performance and publicity was one of the main drivers for attracting audience to B , C centers.

  8. #506

    Default

    Quote Originally Posted by nambiar View Post
    But A class centers set the stage for the Box office success. A class performance and publicity was one of the main drivers for attracting audience to B , C centers.

    sure...except a few like Aattakkalasam..

  9. #507

    Default

    Nadodikattu 1987 missing posters..

    Sent from my SM-G950F using Tapatalk

  10. Likes Malayali liked this post
  11. #508

    Default

    👍

    Sent from my SM-G950F using Tapatalk

  12. Likes yathra, Malayali liked this post
  13. #509

    Default

    Nokkethadhoorathu kannum nattu 1984

    Sent from my SM-G950F using Tapatalk

  14. Likes yathra, Malayali liked this post
  15. #510

    Default

    Quote Originally Posted by mkd View Post
    👍

    Sent from my SM-G950F using Tapatalk
    Ee film van vijayam aanu. Ivide pala collectiinsilum, kanakkilum ee film onnum vararilla.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •