Sponsored Links ::::::::::::::::::::Remove adverts | |
1986 report നമ്മുടെ കയിൽ ഉണ്ട്..
വാർത്ത feb റീലീസ് clt 38 ഡേയ് nett ഗ്രോസ്സ് 3.83lak ഗ്രോസ്സ് 5.5lak 👌
Ernklm നെറ്റ് ഗ്രോസ്സ് 4.4lak ഗ്രോസ്സ് 6cr+ കാണും 👍
ഇനിയാണ് കോമഡി 1987 ൽ ഇതേ സംഗത്തിൽ റീലീസ് ആയ 20 നൂറ്റാണ്ട് 52 ഡേയ്. Clt ഗ്രോസ്സ് 5lak only ഫൈനൽ run 75 ഡേയ് 😊
വാർത്ത clt ഫൈനൽ run 100+ day 👍
28 ഡേയ് തുടർച്ചയായി hf കളിച്ച ഐറ്റം ആണ് വാർത്ത .!
വാർത്ത സെന്റർ ഗ്രോസ്സ് പോലും 20 നൂറ്റാണ്ടിനു tiket rate കൂടിയിട്ടും എടുക്കാൻ കഴിഞ്ഞില്ല !!!
ആവനഴി ഫൈനൽ report missing ഉണ്ട് അതും കൂടി കിട്ടിയാൽ ഫുൾ ഇവിടെ post ചെയ്യാം 1986 അവസ്ഥ നിങ്ങൾ തന്നെ വായിച്ചു ബോധ്യപെടാം
രാജാവിന്റെ മകൻ നല്ല ഗ്രോസ്സ് ഉണ്ട്..
സ്നേഹമുള്ള സിംഹം ആണ് ജൂണിൽ റീലീസ് ആയതിൽ ഏറ്റവും കൂടുതൽ ഗ്രോസ്സ് നേടിയ മൂവി.
Sent from my 1201 using Tapatalk