Prince Thallipoli anu..! Kandirikkan pattilla..! Lalinu ottum cherunna Vesham alla Stylish Don ! Rajani, Mammootty thanneyanu e karyathil best For me..!
Making polum Mosham aayi thonni.
Dubai Making Ellam Nice anu.. Ravimaman style Of walking Ellam nice anu.!!
Kandirikkanum pattum..! 👌
Sent from my P5L using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
ഒരു ലക്ഷം കോടി കിലോ മണൽ കൂട്ടിയിട്ടിരിക്കുന്നു. ഈ മണലിനിടക്ക് എവിടെയോ ഒരു സ്വർണക്കട്ടിയുണ്ട്. ഒരാൾ ഒറ്റക്ക് ഒരു ദിവസം കൊണ്ട് ഈ സ്വർണക്കട്ടി കണ്ടു പിടിക്കണം.
ഇതാണ് ദുബായ്
ഒരു ചാക്ക് മണൽ കൂട്ടിയിട്ടിരിക്കുന്നു.ഇതിനിടയിൽ ഒരു സ്വർണക്കട്ടി ഒളിപ്പിച്ചു വെച്ചിരിക്കുന്നു.
100 ജെ സി ബി കൊണ്ട് ഒരേ സമയം ഈ സ്വർണക്കട്ടി കിള്ളിയെടുക്കണം.
ഇതാണ് പ്രിൻസ്.