Karyam nissaram movie posters (1983)
Release day 13 theatre
25 day 13 theatre
50 day 7 theatre
100 day 2 theatre
Sponsored Links ::::::::::::::::::::Remove adverts | |
Karyam nissaram movie posters (1983)
Release day 13 theatre
25 day 13 theatre
50 day 7 theatre
100 day 2 theatre
Last edited by Kuruvila; 08-23-2019 at 06:43 PM.
Karyam nissaram, aattakalasam okke b c centers ondakiyathint epakuthi polum mamattykutty polulla movies nu kittikkanilla
Athupole nazir double role cheytha postmortem enna movie yum a class il 100 daya odiyittilla ennal b/c centers il van vijyam aayirunnu
അങ്ങനെ ആവാം...
Attakalasham A ക്ലാസ്സിൽ കൊടുര ദാരിദ്ര്യം run ആണ്..but ബി:സി യിൽ ഓകെയ്* വേറെ ലെവലും👌
A ക്ലാസ് run ഓകെയ്* പോസ്റ്ററിൽ കാണുക ഉള്ളു..ചിലപ്പോ noon ഷോ ഇട്ടു വലിപ്പിക്കുന്നതും ആവും..മമാട്ടി ഓകെയ്* 50 ഡേയ് മുതൽ 100 ഡേയ് വരെ noon ഷോ ആയി ആണ് കോഴിക്കോട് ബ്ലൂ diomond ( shift) പോകുന്നത്...!
സ്വർഗചിത്ര,നവോദയ ഓകെയ്* മെയിൻ ആയി A ക്ലാസ്സിലെ റെക്കോര്‍ഡ് run കിട്ടാൻ വേണ്ടി വലിപ്പിക്കുന്ന ടീമിസ് ആണ്...
പോസ്റ്റർ കാണുമ്പോൾ ബിഗ് ഹിറ്റ് എന്നു തോന്നിക്കാൻ വേണ്ടി...
സത്യം തേടി പോയാൽ അതിന്റെ മൂന്നിൽ ഒന്നു run ഉള്ള ചിത്രങ്ങളുടെ ഗ്രോസ്സ് കാണുക ഉള്ളു👍 so A ക്ലാസ് പോസ്റ്റർ ഒന്നും verdict തീരുമാനിക്കാൻ പറ്റില്ല👍
Reports ആണ് മെയിൻ..
Sent from my 1201 using Tapatalk
1984 ile biggest hit ethanu..? Sandarbham or kuttichathan.?
Sent from my GM1900 using Tapatalk
KLAA KLAA KLAA KLEE KLEE KLEE KLOO KLOO KLOO.