Page 113 of 247 FirstFirst ... 1363103111112113114115123163213 ... LastLast
Results 1,121 to 1,130 of 2468

Thread: ⭐ Malayalam Film Industry - A walk down memory lane ☀

  1. #1121
    FK Regular melparambu's Avatar
    Join Date
    Apr 2011
    Location
    dufai
    Posts
    922

    Default


    85 ile biggest hit nokkatha doorathu aanalle..?


    Sent from my iPhone using Tapatalk
    KLAA KLAA KLAA KLEE KLEE KLEE KLOO KLOO KLOO.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1122

    Default

    Quote Originally Posted by melparambu View Post
    85 ile biggest hit nokkatha doorathu aanalle..?


    Sent from my iPhone using Tapatalk
    യാത്ര ആണ്...
    യാത്ര 100 ഡേയ് അയപ്പോൾ തന്നെ 85 ലെ biggest hits ൽ ഒന്നു ആയി..!!

    നോക്കാതെ ജനുവരി റീലീസ് ആണ്..
    അതിന്റെ difference year എൻഡിൽ കാണും👍
    യാത്ര biggest ഹിറ്റ് ആണെന്ന് ഇന്ത്യ ടുഡേ reports വരെ ഉണ്ട്..!!!

    ഇതിൽ പറയുന്ന സാമ്പത്തിക വിജയം എന്നത് ഗ്രോസ്സ് അടിസ്ഥാനത്തിൽ അല്ല !!
    കൂടുതൽ ലാഭം നേടിയതും പ്രദശന വിജയം നേടിയതും കണക്ക് ആക്കി ആണ്.

    1986 ലെ ഇവരുടെ റിപോർട്ടിൽ panchangni, നഖ നകഷ്ത്രങ്ങൾ ആണ് ഏറ്റവും വലിയ സാമ്പത്തിക വിജയം ആയി പറയുന്നത്...അതും ലാഭത്തിന്റെ കണക്കിൽ ആണ്...!
    1989 ലെ ഇവരുടെ റിപോർട്ടിൽ പറയുന്ന റാം ജി രാവും ഇതേ പോലെ ലഭ കണക്കിൽ ആണ് പറയുന്നത്👍

    നമ്മൾ ഇവിടെ നോക്കുന്നത് കൂടുതൽ ലാഭം നേടിയ movie കൾ അല്ലല്ലോ?!! നമ്മൾ ആ വർഷത്തെ top grossing മൂവി ആണ് consider ചെയുന്നത്👍

    84 റിപോർട്ടിൽ colllection നിൽ ഒന്നാമത് എന്നാണ് കൊടുത്തത്...അത് പോലെയുള്ള reports മാത്രമേ consider ചെയുന്നുള്ളൂ... ലാഭം അല്ല !👍

  4. #1123
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    Quote Originally Posted by melparambu View Post
    Appo sandarbham industry hit aanalle..?


    Sent from my GM1900 using Tapatalk
    Quote Originally Posted by Kuruvila View Post
    അതേ reports വായിച്ചില്ലേ?!

    Sent from my 1201 using Tapatalk
    Sandarbham Industry hit ayenkil ethu film-ine aanu replace cheythathu?

  5. #1124

    Default

    Quote Originally Posted by BangaloreaN View Post
    Sandarbham Industry hit ayenkil ethu film-ine aanu replace cheythathu?
    ഈ നാട്
    ഒരു ചെറിയ dout ഉണ്ടായിരുന്നു..കാരണം 82 ലെ ഈ നാട് huge ih ആണ്..അതിനെ പൊട്ടിക്കണം എങ്കിൽ ആ range run/trend ആയിരിക്കണം..
    സന്ദരഭം run ഉണ്ടെങ്കിലും ഈ നാട് ലെവൽ run വരുന്നത് 1991 കിലുകത്തിനു ആണ്..അപ്പൊ തന്നെ ഊഹിച്ചു കൂടെ ഈ നാട് range !

    ഇപ്പൊ reports കിട്ടിയപ്പോൾ സന്ദര്ഭം ih ഉറപ്പ് ആയി👌 കിടു ബി,സി run ഉള്ള പടം 1986 ൽ രാജാവിന്റെ മകൻ ഓടുന്ന ടൈമിൽ പോലും സന്ദർഭം സി ക്ലാസ് ഡി ക്ലാസ്സിൽ ഉണ്ടായിരുന്നു...അത്രയ്ക്കും ഹെവി run കിട്ടിയ പടം ആയിരുന്നു അത്👍
    Now reports says pure ih

    Sent from my 1201 using Tapatalk

  6. #1125

    Default

    1990 Year End Reports









  7. #1126

    Default

    1990 Year End Reports

    ★Iyyer The Great Ran More Than 100 Days In Telugu And Tamil

    ★Samrajyam Dubbed Versions Both Tamil And Telugu Were Hits












    Last edited by Kuruvila; 08-24-2019 at 09:37 PM.

  8. #1127
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    Quote Originally Posted by Kuruvila View Post
    ഈ നാട്
    ഒരു ചെറിയ dout ഉണ്ടായിരുന്നു..കാരണം 82 ലെ ഈ നാട് huge ih ആണ്..അതിനെ പൊട്ടിക്കണം എങ്കിൽ ആ range run/trend ആയിരിക്കണം..
    സന്ദരഭം run ഉണ്ടെങ്കിലും ഈ നാട് ലെവൽ run വരുന്നത് 1991 കിലുകത്തിനു ആണ്..അപ്പൊ തന്നെ ഊഹിച്ചു കൂടെ ഈ നാട് range !

    ഇപ്പൊ reports കിട്ടിയപ്പോൾ സന്ദര്ഭം ih ഉറപ്പ് ആയി👌 കിടു ബി,സി run ഉള്ള പടം 1986 ൽ രാജാവിന്റെ മകൻ ഓടുന്ന ടൈമിൽ പോലും സന്ദർഭം സി ക്ലാസ് ഡി ക്ലാസ്സിൽ ഉണ്ടായിരുന്നു...അത്രയ്ക്കും ഹെവി run കിട്ടിയ പടം ആയിരുന്നു അത്👍
    Now reports says pure ih

    Sent from my 1201 using Tapatalk
    Where in the reports is it saying Industry hit?
    Where is the report telling that Sandarbham surpassed collection of Ee Nadu?

  9. #1128

    Default

    Quote Originally Posted by BangaloreaN View Post
    Where in the reports is it saying Industry hit?
    Where is the report telling that Sandarbham surpassed collection of Ee Nadu?
    സന്ദര്ഭം ഈ നാട് ബ്രേക്ക് ചെയ്തു എന്ന് എവിടെയും കാണില്ല..!

    1990 ടൈമിനു മുന്നേ ഒരു ഒറ്റ മഗസീനിലും ഫൈനൽ collection കൊടുക്കാറില്ല !!

    സർവകാല റെക്കോര്ഡ് ആണേൽ year എൻഡിൽ മെൻഷൻ ഉണ്ടാവും...അതാണ് ih ആണെന്ന് തെളിയിക്കാൻ ഉള്ള ഏക പ്രൂഫ്...
    1990 ശേഷം വെള്ളി ആണ് ഫൈനൽ colllection പുറത്തു വിട്ടു തുടങ്ങിയത്..

    ഈ പറയുന്ന 20 nottand പോലും ഫൈനൽ ഗ്രോസ്സ് കെ മധു പറഞ്ഞ interview/ ഇന്ത്യ ടുഡേ ശ്രീധർ പിള്ള റിപ്പോർട്ട് ഉള്ളു...വേറെ ഒന്നും ഇല്ല !!!

    20 നൂറ്റാണ്ട് ഏത് ചിത്രത്തിന്റെ റെക്കോര്ഡ് ബ്രേക്ക് ചെയ്തു എന്ന് ഒരു മഗസീനിലും കൊടുക്കില്ല...
    മുൻ കാല റെക്കോര്ഡ് വിജയത്തെ മറികടന്നു എങ്കിൽ 20 nottand സർവകാല റെക്കോര്ഡ് വിജയം എന്നു year എൻഡിൽ കാണിക്കും...അല്ലേൽ വേറെ ഏതേലും റിപോർട്ടിൽ..!!

    1987 ലെ year എൻഡിൽ ഏറ്റവും വലിയ സാമ്പത്തിക വിജയം എന്നെ ഉള്ളു റെക്കോര്ഡ് എന്നു പോലും മെൻഷൻ ഇല്ല !!

    ആകെ ഉള്ളത് മൂന്നാം മുറ ടൈമിൽ വന്ന ഏതോ റിപോർട്ടിൽ സർവകാല റെക്കോര്ഡ് എന്നു ഉണ്ട്..അതാണ് ആകെ ഉള്ള പ്രൂഫ്..

    90 മുന്നേ ih കണ്ടു പിടിക്കുക ഇങ്ങനെ ഓകെയ്* പറ്റു👍
    Gross വെച്ചു ഒന്നും പറ്റില്ല..
    നാനാ,ചിത്രഭൂമി,ചിത്രരാമ എല്ല്ലാം 90 മുന്നേ സെന്റർ ഗ്രോസ്സ് മാത്രമേ കൊടുകർ ഉള്ളു..! ഫൈനൽ ഗ്രോസ കൊടുത്തു തുടങ്ങുയതും 90 ശേഷം ആണ്....വെള്ളി ഇട്ടു തുടങ്ങിയ ശേഷം

    Sent from my 1201 using Tapatalk

  10. #1129

    Default

    Quote Originally Posted by Kuruvila View Post
    സർവകാല റെക്കോർഡുകൾ ബേദിച്ച സന്ദർഭം !



    Frst pic ൽ ജോഷി യുടെ പിക് കൊടുത്തതിന്റെ right side ൽ last പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട് സന്ദര്ഭം ih എന്നത്👍

    85 ജനുവരി വന്ന റിപ്പോർട്ട്..!
    ഏപ്രിൽ റീലീസ് ആണ് സന്ദർഭം..270+ ഡേയ് കഴിഞ്ഞു വന്ന report ആണ് ഇത് ...!
    വായിച്ചു നോക്കുക

    Sent from my 1201 using Tapatalk

  11. #1130

    Default

    Quote Originally Posted by Kuruvila View Post
    1984 Year end reports

    1) Sandarbham ( industry hit )
    2) kutti chaathan








    ഇതിൽ 3rd pic ൽ ജോഷി സംവിധായകരിൽ ഒന്നാമൻ എന്ന paragaraphil 1984 ൽ collection നിൽ ഒന്നാമത് നിക്കുന്ന മൂവി സന്ദര്ഭം എന്നു മെൻഷൻ !👍

    84ലെ ഏറ്റവും കൂടുതൽ ഗ്രോസ്സ് നേടിയ മൂവി എന്നാണ് ഉദ്ദേശിക്കുന്നത്
    Last edited by Kuruvila; 08-24-2019 at 10:10 PM.

  12. Likes yathra liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •