Originally Posted by
Kuruvila
ഈ നാട്
ഒരു ചെറിയ dout ഉണ്ടായിരുന്നു..കാരണം 82 ലെ ഈ നാട് huge ih ആണ്..അതിനെ പൊട്ടിക്കണം എങ്കിൽ ആ range run/trend ആയിരിക്കണം..
സന്ദരഭം run ഉണ്ടെങ്കിലും ഈ നാട് ലെവൽ run വരുന്നത് 1991 കിലുകത്തിനു ആണ്..അപ്പൊ തന്നെ ഊഹിച്ചു കൂടെ ഈ നാട് range !
ഇപ്പൊ reports കിട്ടിയപ്പോൾ സന്ദര്‍ഭം ih ഉറപ്പ് ആയി👌 കിടു ബി,സി run ഉള്ള പടം 1986 ൽ രാജാവിന്റെ മകൻ ഓടുന്ന ടൈമിൽ പോലും സന്ദർഭം സി ക്ലാസ് ഡി ക്ലാസ്സിൽ ഉണ്ടായിരുന്നു...അത്രയ്ക്കും ഹെവി run കിട്ടിയ പടം ആയിരുന്നു അത്👍
Now reports says pure ih
Sent from my 1201 using Tapatalk