Page 120 of 247 FirstFirst ... 2070110118119120121122130170220 ... LastLast
Results 1,191 to 1,200 of 2468

Thread: ⭐ Malayalam Film Industry - A walk down memory lane ☀

  1. #1191

    Default


    Quote Originally Posted by melparambu View Post
    Shedaa ithendu katha.. ivammar idunna oru reportum vishwasikkaan pattatha avastha aanallo..sathyatthil kilukkam industry hit aano..?

    Sent from my GM1900 using Tapatalk
    കിലുക്കം ih തന്നെ ആണ്..1992ൽ ih മെൻഷൻ ഉണ്ട്...but ചിത്രം 3cr ഗ്രോസ്സ് fake ആണ്...

    ചിത്രം ഒന്നും ആ ഗ്രോസ്സ് ഇല്ല !👍
    1991 ശേഷം ഇനിയും 200 സ്റ്റേഷൻ cover ചെയ്യാൻ ഉണ്ട് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ബുദ്ദിമുട്ട ആണ് 😬😬😂😂

    അത് പോലെ കിലുക്കം ഫൈനൽ ഗ്രോസ്സ് 3cr ആണ്..വെള്ളി യും goood night മോഹൻ ഇന്റർവിഈ വെച്ചു തുലനം ചെയ്*താൽ മനസിലാകും..!!

    5cr എന്നത് 300 ഡേയ് എന്നതും തള്ള് ആണ്..!!




    Sent from my 1201 using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1192
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    Quote Originally Posted by melparambu View Post
    Shedaa ithendu katha.. ivammar idunna oru reportum vishwasikkaan pattatha avastha aanallo..sathyatthil kilukkam industry hit aano..?

    Sent from my GM1900 using Tapatalk
    Kilukkam 3.5 crore more anel chance und.
    Godfather & Appoose okke IH ayirikkan chance kuravanu.

    Anyway Kilukkam mathrame MCTku munne IH chance ullu ennu thonnunnu. Also above velli report Kilukkam Malayalathile ettavum valiya Hit ennu mention und mattu 2num illa.

    Otherwise only MCT surpassed Chithram.


    Ethayalum kooduthal reports varatte namukkenthere karyam oru rasam.... 😎

    Sent from my Lenovo A7020a48 using Tapatalk

  4. #1193

    Default

    Quote Originally Posted by sankarvp View Post
    From that report(1991 last):
    1989 released OVVG collected only 1 crore with the budget of 1.3 crore. Gross anel disaster Share anel Flop/Average.

    Comedy akumallo...

    Sent from my Lenovo A7020a48 using Tapatalk
    ആ report ആദ്യം ഒർജിനൽ ആണോ എന്ന് അറിയണം...ഒരു ചാൻസ് ഇല്ല !!
    Ovvg 1cr ഓകെയ്* share ആവും..!
    1986 ൽ രാജാവിന്റെ മകൻ ഓകെയ്* ഇതിന്റെ 3ൽ ഒന്ന് 2run വെച്ചു 85lak നേടി..!

    അപ്പൊ ഇത് 1cr എന്നത് fake ആവണം..!


    Sent from my 1201 using Tapatalk

  5. #1194

    Default

    Quote Originally Posted by sankarvp View Post
    Kilukkam 3.5 crore more anel chance und.
    Godfather & Appoose okke IH ayirikkan chance kuravanu.

    Anyway Kilukkam mathrame MCTku munne IH chance ullu ennu thonnunnu. Also above velli report Kilukkam Malayalathile ettavum valiya Hit ennu mention und mattu 2num illa.

    Otherwise only MCT surpassed Chithram.


    Ethayalum kooduthal reports varatte namukkenthere karyam oru rasam.... 😎

    Sent from my Lenovo A7020a48 using Tapatalk
    അപ്പൂസ് 100 ഡേയ് ആയുള്ളൂ 92 റിപ്പോർട്ട് വരുമ്പോൾ..
    അതിൽ തന്നെ 2cr un ഒഫിഷ്യൽ ഗ്രോസ്സ് ( അന്ഔദ്യോഗിക കണക്ക്)
    പറഞ്ഞിട്ടുണ്ട് 28 റീലീസ് തിയേറ്റർ നിന്നും...
    മുൻ A ക്ലാസ് റെക്കോര്ഡ് കിലുക്കം ആണ് 1.75cr 100 ഡേയ്..
    അത് അപ്പൂസ് മറികടന്നു എന്നാണ് പറയുന്നത്👍
    ഫൈനൽ അവർ report ചെയ്തിട്ടില്ല 1992 year എൻഡിൽ..👍

    God father മാത്രമേ ഒരു dout കൊടുക്കേണ്ടത് ഉള്ളു..
    Siddiqu ന്റെ കാരൃർ ലെ ഏറ്റവും വലിയ വിജയം അത് ആണെന്ന് വെള്ളി report ഉണ്ട്...

    Hitler രേക്കാൾ വലിയ വിജയം👍 ( considering all kerala foot falls ആവും )അപ്പൊ ih ചാൻസ് ഉണ്ട്... report കിട്ടിയില്ല എങ്കിൽ edit ചെയാം👍




    Sent from my 1201 using Tapatalk

  6. #1195
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,926

    Default

    Quote Originally Posted by Kuruvila View Post
    അപ്പൂസ് 100 ഡേയ് ആയുള്ളൂ 92 റിപ്പോർട്ട് വരുമ്പോൾ..
    അതിൽ തന്നെ 2cr un ഒഫിഷ്യൽ ഗ്രോസ്സ് ( അന്ഔദ്യോഗിക കണക്ക്)
    പറഞ്ഞിട്ടുണ്ട് 28 റീലീസ് തിയേറ്റർ നിന്നും...
    മുൻ A ക്ലാസ് റെക്കോര്ഡ് കിലുക്കം ആണ് 1.75cr 100 ഡേയ്..
    അത് അപ്പൂസ് മറികടന്നു എന്നാണ് പറയുന്നത്👍
    ഫൈനൽ അവർ report ചെയ്തിട്ടില്ല 1992 year എൻഡിൽ..👍

    God father മാത്രമേ ഒരു dout കൊടുക്കേണ്ടത് ഉള്ളു..
    Siddiqu ന്റെ കാരൃർ ലെ ഏറ്റവും വലിയ വിജയം അത് ആണെന്ന് വെള്ളി report ഉണ്ട്...

    Hitler രേക്കാൾ വലിയ വിജയം👍 ( considering all kerala foot falls ആവും )അപ്പൊ ih ചാൻസ് ഉണ്ട്... report കിട്ടിയില്ല എങ്കിൽ edit ചെയാം👍




    Sent from my 1201 using Tapatalk
    Tvm 98-400 valippikkal allathe runningil kilukathinu mukalil undo god father, enik thonnunnilla. Athum oru "lal/mam padam" keralam full tharangam avunnathum "allathava" tharangam avunnathum athum almost ore kalayalavil varumpol.

    So no chance.

    Sent from my Lenovo A7020a48 using Tapatalk

  7. #1196

    Default

    Quote Originally Posted by sankarvp View Post
    Tvm 98-400 valippikkal allathe runningil kilukathinu mukalil undo god father, enik thonnunnilla. Athum oru "lal/mam padam" keralam full tharangam avunnathum "allathava" tharangam avunnathum athum almost ore kalayalavil varumpol.

    So no chance.

    Sent from my Lenovo A7020a48 using Tapatalk
    ചെറിയ ഒരു possibilty ഉള്ളു👍report ഇല്ല എങ്കിൽ re edit ചെയ്യാം👍

    പിന്നെ മറ്റു താരങ്ങൾ എന്ന വെത്യസം ഒന്നും വേണ്ട..
    1988ൽ വൈശാലി ആ വർഷത്തെ ചിത്രം,സിബിഐ ,1921 കഴിഞ്ഞാൽ ഉള്ള ഏറ്റവും വലിയ വിജയം ആണ്..!
    1997 അനിയത്തി ഓകെയ്* ഉദാഹരണം.!

    മമ്മു,ലാൽ haters ഉണ്ട്... അത് കൊണ്ട് അന്നൊക്കെ ഏട്ടന് പടം ഏട്ടന് വിരോധികൾ കാണാൻ നിക്കില്ല !
    തിരിച്ചും...

    But മറ്റു താരങ്ങൾ ആ പ്രേശനം ഇല്ല👍
    God father ഓകെയ്* നല്ല ഒന്നാന്തരം trend setter മൂവി ആണ്👍


    Sent from my 1201 using Tapatalk

  8. #1197

    Default

    Quote Originally Posted by melparambu View Post
    Ee report prakaram kilukkam 50 daysil tvmil 9+ laks gross edutthu. Ivide veroru reportil kilukkam 100 daysil 20 lakhs edutthennu parayunnu..athayathu avasanatthe 50 divasatthil aadyatthe 50 divasatthekkal collection..evideyo oru spelling mistake ille..??

    Sent from my GM1900 using Tapatalk
    Quote Originally Posted by Kuruvila View Post
    അതാ പറഞ്ഞത് ആ report fake ആകാൻ ചാൻസ് കൂടുതൽ ആണ്...!
    ഇവർക്ക് എഡിറ്റിംഗ് പുത്തരി അല്ലാത്ത കൊണ്ട് അതും പറയാൻ പറ്റില്ല !
    Tvm അല്ല ernklm ആണ് പറയുന്നത്

    Ernklm 50 ഡേയ് 11lak ( fake റിപോർട്ടിൽ )
    വെള്ളി യിൽ 100 ഡേയ് 22lak.. അതായത് ആദ്യ 50 ഡേയ് യിൽ ഉള്ള അതേ occupancy പിന്നത്തെ 50 ഡേയ് യിലും ഉണ്ടായി എന്ന്..!!

    Thats not possible..!


    Sent from my 1201 using Tapatalk
    thaanokke endu dhurantham aanedo inganem blunders adichu vidaan engane pattunnu.

    100 days 22lakhs oruthanu tvm pakshe reportil ekm aanu.

    Vere oruthan thallividunnnu 50 days ekm 11lakhs aanu athondu 100 days 22l varilla

    sathyathil ningalkkonnum kannu kaanatha preshnam vallathum undo

    50 days reportil parayunnathu 11lakhs alla kannu thurannu vaayikku 13.69lakhs aanu.

    100 days 22lakhs vannittundenkil next 50 Days vannathu 8.5lakhs range easily possible.

    blunders adichu viduka athinanusarichu oronno oohichu viduka enda katha

  9. #1198

    Default

    Quote Originally Posted by Kuruvila View Post
    അപ്പൂസ് 100 ഡേയ് ആയുള്ളൂ 92 റിപ്പോർട്ട് വരുമ്പോൾ..
    അതിൽ തന്നെ 2cr un ഒഫിഷ്യൽ ഗ്രോസ്സ് ( അന്ഔദ്യോഗിക കണക്ക്)
    പറഞ്ഞിട്ടുണ്ട് 28 റീലീസ് തിയേറ്റർ നിന്നും...
    മുൻ A ക്ലാസ് റെക്കോര്ഡ് കിലുക്കം ആണ് 1.75cr 100 ഡേയ്..
    അത് അപ്പൂസ് മറികടന്നു എന്നാണ് പറയുന്നത്
    ഫൈനൽ അവർ report ചെയ്തിട്ടില്ല 1992 year എൻഡിൽ..

    God father മാത്രമേ ഒരു dout കൊടുക്കേണ്ടത് ഉള്ളു..
    Siddiqu ന്റെ കാരൃർ ലെ ഏറ്റവും വലിയ വിജയം അത് ആണെന്ന് വെള്ളി report ഉണ്ട്...

    Hitler രേക്കാൾ വലിയ വിജയം ( considering all kerala foot falls ആവും )അപ്പൊ ih ചാൻസ് ഉണ്ട്... report കിട്ടിയില്ല എങ്കിൽ edit ചെയാം




    Sent from my 1201 using Tapatalk
    ennittu appoose record aayilla ennanallo reportil oohaam maathrame ullalle

    a classil kilukkathekkkal gross vannathu avar arinjille
    Last edited by Trissur Achayan; 08-25-2019 at 08:13 PM.

  10. #1199

    Default

    Quote Originally Posted by sankarvp View Post
    From that report(1991 last):
    1989 released OVVG collected only 1 crore with the budget of 1.3 crore. Gross anel disaster Share anel Flop/Average.

    Comedy akumallo...

    Sent from my Lenovo A7020a48 using Tapatalk
    producers parnju ennum paranjidunna pala collection figures um thettanu., iyid e interview il ee pvg thanneyanu paranjathu ovvg aanu ettavum profit ondakkiya gruhalakshmi movie ennu.pinne 1989 il ettavum expensive aaya movie 1921 aayirunnu athinu 60 lakhs aanu cost aayathu ennum mannill mohamadu paranjathayi vellyil aanennu thonnunnu article. enthayalum ovvg athil kooduthal onnum vannittilla. pala varthakalum oohapohangalum pinne producers tax evade cheyaan vendi olla collection kurachu, production cost kootti parayum. pazhaziraja thanne eg.7 crore budget il thudangiya movie 2 plus years eduthu finish cheyan athukondu cost koodi,10- 12 aaykkanum pakshe 27 crores ennokke thattivdum media atheduthu ammanamadum

  11. #1200

    Default

    Quote Originally Posted by Trissur Achayan View Post
    thaanokke endu dhurantham aanedo inganem blunders adichu vidaan engane pattunnu.

    100 days 22lakhs oruthanu tvm pakshe reportil ekm aanu.

    Vere oruthan thallividunnnu 50 days ekm 11lakhs aanu athondu 100 days 22l varilla

    sathyathil ningalkkonnum kannu kaanatha preshnam vallathum undo

    50 days reportil parayunnathu 11lakhs alla kannu thurannu vaayikku 13.69lakhs aanu.

    100 days 22lakhs vannittundenkil next 50 Days vannathu 8.5lakhs range easily possible.

    blunders adichu viduka athinanusarichu oronno oohichu viduka enda katha
    അത് ഞാനും sreddichilla !
    13.69lak 50 ഡേയ്
    100 ഡേയ് 22lak
    8.5lak വന്നു 50 ഡേയ് യിൽ എന്നത്.!!

    അതും കുറച്ചു tough ഉള്ള മാർജിൻ ആണ്..എങ്കിലും..reports fake ആണ് എന്ന് പറയാൻ ഉള്ള കാരണം !

    1) അതിൽ 50 ഡേയ് 1.59cr എന്നാണ് കൊടുത്തത്.. (കാല കൗമാദി ആണെന്ന് പറയുന്നു )

    BUt 1991 വെള്ളി year എൻഡിൽ 100 ഡേയ് 1.75cr ഉള്ളു എന്നു പറയുന്നു..
    അപ്പൊ 50 ഡേയ് കഴിഞ്ഞു വന്നത് വെറും 16ലക്ഷം ഉള്ളോ?!!
    Ernklm പോലും as per reports
    8.5lak diff വന്നു..
    ബാക്കി ഉള്ള തിയേറ്റർ നിന്നും 8lak അടുത്തു വന്നുള്ളൂ എന്നോ 😂😑🙏

    അപ്പൊ ഏതോ ഒരു report mistake ആണ്..!

    2) കലാ കൗമാദി മാഗസിനിൽ അടിയിൽ ഒരിക്കലും അവർ കലാ കൗമ്മദി എന്നു എഴുതിയറില്ല..!!
    ഫിലിം മഗസീൻ എന്നെ അവർ കൊടുകർ ഉള്ളു..

    1991 അവർ പാര്ശകരിച്ചോ 😜😂ഏതായാലും report fake ആവാൻ കുറെ douts കൾ ഉണ്ട്..!!

    1991 വെള്ളി year എൻഡ് report ഇപ്പൊ ഇടം👍

    Sent from my 1201 using Tapatalk

  12. Likes yathra liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •