New Delhi Movie :- ആവനാഴി ഗൾഫിൽ നേടിയ റെക്കോര്‍ഡ് collection ബ്രേക്ക് ചെയുന്നത് ന്യൂ ഡൽഹി
Sent from my 1201 using Tapatalk
New Delhi Movie Gulf Poster
Sent from my 1201 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
New Delhi Movie :- ആവനാഴി ഗൾഫിൽ നേടിയ റെക്കോര്‍ഡ് collection ബ്രേക്ക് ചെയുന്നത് ന്യൂ ഡൽഹി
Sent from my 1201 using Tapatalk
വെള്ളിനക്ഷത്രം, ചിത്രഭൂമി, രാഷ്ട്രദീപിക സിനിമ, സിനിമ മംഗളം ഇവ എന്നാണ് പ്രസിദ്ധീകരണം തുടങ്ങിയത് എന്ന് അറിയാമോ?
1970s, 1980s നാനാ മാത്രമായിരുന്നോ സിനിമ പ്രസിദ്ധീകരണം?
ആവനാഴി യും ന്യൂ ഡൽഹിയും ഇടയ്ക്ക് വന്ന വലിയ 3 വിജയങ്ങൾ
1) താളവട്ടം
2) ജനുവരി ഒരു ഓർമ
2) ഇരുപതാം നൂറ്റാണ്ട്
എന്നിട്ട് ഇവയിൽ ഒന്നും ആവനാഴി ഗൾഫിൽ നേടിയ റെക്കോര്‍ഡ് collection ബ്രേക്ക് ചെയ്ത്തിട്ടില്ല !
ഇരുപതാം നൂറ്റാണ്ട് പോലത്തെ ഗംഭീര മാസ്സ് മൂവി ഉണ്ടായിട്ടും ആവനാഴിയെ മറികടക്കുന്നത് ഇക്കയുടെ തന്നെ ന്യൂ ഡൽഹി !😊👌
ഇന്ന് ഗൾഫിൽ top 10ൽ ഇല്ല എന്നു പറഞ്ഞു കളിയാകുമ്പോൾ ഇക്കയുടെ ഏറ്റവും weak ടൈമിൽ പോലും ഇക്കയെ over come ചെയ്യാൻ ചിലർക്ക് ആയിട്ടില്ല !
Sent from my 1201 using Tapatalk
Other forum Watermark ulla images idaruthu.
രാഷ്ട്ര ദീപിക അറിയില്ല !!
വെള്ളി 1989 മുതൽ ആണെന്ന് തോന്നുന്നു
നാനാ ആണ് ഏട്ടവും പഴയത് 1970 ടൈം
ചിത്രഭൂമി യും 70 ടൈം ആണ്
കലാ കൗമാദി /ഫിലിം മഗസീൻ പുബ്ലിക്കേഷൻ 70 ടൈം ആണ്..89 ത്തിൽ അത് നിർത്തലാക്കി എന്നാണ് അറിവ് അവരുടെ publication ആണെന്ന് തോന്നുന്നു വെള്ളി 👍
ചിത്ര രമ ഉണ്ട് അന്നത്തെ പ്രധാന മഗസീൻ ആയിരുന്നു...70/80കാലത് അതും 89/90 ൽ നിർത്തി പോയി
Sent from my 1201 using Tapatalk
ആ റിപ്പോർട്ട് ഞങ്ങളുടെ കയിൽ കിട്ടിയില്ല !!
അതും പ്രൂഫ് അല്ലെ?!
അത് മറ്റൊരു ഫോറം മിൽ ആരോ ഇട്ടത് ആണ്..
അവരുടെ ഫോറം ൽ എന്ത് ഇട്ടാലും water mark auto matic ആയി വീഴും👍
Water mark ഇല്ലാത്ത report കിട്ടാൻ എനിക്ക് ആ ഇട്ട ആളെ പരിചയം ഇല്ല !!
Reports അല്ലെ?! Remove ആകരുത്👍
നമ്മുടെ കയിൽ കിട്ടി കഴിഞ്ഞാൽ മന്നാഡിയർ water mark ൽ ഇടം..അപ്പൊ remove ആക്കിക്കോ ഇത്👍
ഇനി അഥവാ കിട്ടിയില്ല എങ്കിൽ ഇത് 91 പ്രോപഫ് ആയി ഉപയോഗിക്കാം
Sent from my 1201 using Tapatalk
athil paryunna figures palathum thettanu eg bharatham vishnulokam, dhanam ennee movie ye kkal collection il suoper hit aaya movie aanu, vishu and dhanam were average hits,anaswaram the kkal collection nayam, adayalam enne movies nu ondu, pookalam varavayi super hit level odiya movie aanu. ente abhiprayathil ithil parayunn pala figures sudha thattippu aanu
Amaram, IB 2um more than 2.5 crore nedi ennu parayunnu So kilukkam apol 3 crore more sure ayirikum full runnil, so IH doubt venda. Also amaram & IB orikalum Chithrathinu mukalil varanum sadhyatha illa So chithram collection arround 3 crore OR above 3 crore sure alle. Also kilukkam ekkalatheyum valiya hit mention report mukalil(92 last) und.
When conclude Chithram & Kilukkam 3 crore more sure ayirikkanam.
Sent from my Lenovo A7020a48 using Tapatalk