Same with chithram poster 👇
Sent from my Lenovo A7020a48 using Tapatalk
👇Ee poster original aano ?
Original Aanenkil mukalile kaumudi reportil paranja 1.5 crore from 50 days original aanu & 1.76 crore year end velli collection kurachitanu kanichittullath.
Sent from my Lenovo A7020a48 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Same with chithram poster 👇
Sent from my Lenovo A7020a48 using Tapatalk
ഈ poster നമ്മുടെ കയിൽ കിട്ടിയില്ല നമ്മൾ 1989 പോസ്റ്റർ cover ചെയ്തിട്ടില്ല 91,92 താഴോട് കിടക്കുന്നു cover ചെയ്യാൻ😢
പോസ്റ്റർ സത്യം ആണേൽ ഈ പോസ്റ്ററിലെ തള്ള് figure ശെരി എന്നു കാണിക്കാൻ ആരോ എഡിറ് ചെയ്തു ഉണ്ടകിയ ഐറ്റം ആവും..
കിലുക്കം 50 ഡേയ് കലാ കൗമാദി reports!!
ചിത്രം ഗ്രോസ ഓകെയ്* ഏട്ടന് ഫൻസ് തന്നെ അടിച്ചു ഇറക്കിയത് ആവും..
സ്പടികം top ആകാൻ clt 36lak നേടി എന്നു print ചെയ്തു ആളെ പട്ടിച്ചവർ അല്ലെ?!!
സപടികം ih ലെവൽ foot falls വന്ന ഷെനായിസ് പോലും ഗ്രോസ്സ് 30lak+ ഉള്ളു..
വെള്ളി റിപോർട്ടിൽ പോലും ernklm, tvm ആണ് സ്പടികം ഏറ്റവും കൂടുതൽ ഗ്രോസ്സ് നേടിയത് എന്നും ഉണ്ട്..!!
Tvm 21lak ആണ് ഗ്രോസ്സ് അപ്പൊ clt ഗ്രോസ്സ് ഇതിലും താഴെ ആണ്👍
Sent from my 1201 using Tapatalk
Ee kanakkukal koottunna palarum marannu pokunna oru kaaryam akkalathe (80s) main centers ozhichullavayil max ticket rate 3-4vare ullu..athil thanne b/c/d yile major classukalil 50paisa muthal 2.50rs vare aanu rate..
Average 2 rs ticket nokkiyaal 1cr gross nedan 50lakhs occupancy venam... (keralathile akkalathe population koodi kootti nokkiyaal kaaryam manassilakum)