Sponsored Links ::::::::::::::::::::Remove adverts | |
Kanamarayathu kidu run anallo . Thanks bro
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
ഐ.വി.ശശി-പത്മരാജൻ-മമ്മൂട്ടി- റഹ്മാൻ ടീം ഒന്നിച്ച ഏക സിനിമയാണ്, കാണാമറയത്ത്.. 'തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ്' എന്ന AIItime Hit ഡയലോഗ് ഈ സിനിമയിലാണ്..!
ഈ ഡയലോഗ് പറയാത്ത പ്രേക്ഷകർ അന്നും ഇല്ല ഇന്നും ഇല്ല !
പക്ഷെ ഈ ഡയലോഗ് ഇക്കാ മൂവിയിലെ ആണെന്ന് ഭൂരിഭാഗം ഇക്കാ ഫാൻസിനും അറിയത്തില്ല..!
Sent from my 1201 using Tapatalk