Sponsored Links ::::::::::::::::::::Remove adverts | |
Njan idunna poster /proof clarity kurayunnundo ennoru dout..
Clarity kurayunnunnudel parayanam..!
Yathra bai ne kondu idippikam
Sent from my 1201 using Tapatalk
1921 മലബാറിൽ വലിയ വിജയം ആയിരുന്നു.പടം കാണാത്ത മലപ്പുറത്തുള്ള orthodex muslims വരെ,
ഈ പടം കാണാൻ മലപ്പുറത്ത് റിലീസ് സെന്റർ കുറവായതു കൊണ്ട് കോഴിക്കോട് വന്നു,
അവിടെ ടിക്കറ്റ് കിട്ടാതെ വടകര വന്നു റൂം എടുത്തു, വടകര ജയഭാരതിൽ പടം കണ്ട്
തിരിച്ചു പോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വടകര അന്ന് രാവിലെ എട്ടു മണിക്കൊക്കെ
പടം കളിച്ചു .അന്നത്തെ കാലത്തു ആ ഷോ ടൈം ഒക്കെ ഒരു റെക്കോർഡ് ആയിരുന്നു
Aa rathri nte photos undo @Kuruvila
Sent from my POCO F1 using Tapatalk
Gandhinagar 2nd Street. 1986
Sent from my SM-G950F using Tapatalk