Results 1 to 9 of 9

Thread: തണ്ണീർമത്തൻ ദിനങ്ങൾ - പ്ലസ് oneകാരൻ റിവ്യൂ.....

  1. #1

    Default തണ്ണീർമത്തൻ ദിനങ്ങൾ - പ്ലസ് oneകാരൻ റിവ്യൂ.....


    രണ്ടു മണിക്കൂർ മിച്ചം ചിരി. ഇതാണ് ഈ ചിത്രം പ്രധാനമായും കാഴ്ചവെക്കുന്നത്. കോമെഡി എന്നൊന്നും പറഞ്ഞാൽ പോരാ ഒന്നൊന്നര ചിരി വിരുന്ന്. മിക്ക ഷോട്ടിലും ഒരു ചെറിയ കോമഡി എങ്കിലും ഒളിപ്പിച്ചു വെച്ചിട്ട് കാണും. പടത്തിന്റെ മേക്കിങ് ഉം അഭിനയിച്ചവരും എല്ലാരും വേറെ ലെവൽ എന്നേ പറയുവാനുള്ളു.


    ആര് പോയി കണ്ടാലും ഈ സിനിമ അവർക്ക് നഷ്*ടമാവില്ലെന് ഉറപ്പാണ്. ചിത്രത്തിൽ പ്ലസ് ടു കാരൻ ആയ ജെയ്സൺ എല്ലാം കൊണ്ടും പെട്ട് പോയ ഒരു നിമിഷം ഉണ്ട്. തന്റെ ജീവിതമേ തകർന്നു എന്നോർത് ഇരിക്കുന്ന രംഗം. നെക്സ്റ്റ് ഷോട്ട് അങ്ങനെ ഒരു അവസ്ഥയിൽ നിന്ന് നിങ്ങളെ എങ്ങോട്ട് ആണ് കൊണ്ടുപ്പോകുന്നതെന്നോ. പെട്ടെന്ന് അത്ഭുതപ്പെടും തീർച്ച. ഡയറക്ടർ ബ്രില്യൻസ്. ഒന്നും പറയാൻ ഇല്ലാ. എല്ലാം കൊണ്ടും തികഞ്ഞ ഒരു ചിത്രം. ദയവായി തീയറ്ററിൽ പോകു. തിങ്കളാഴ്ച ആയിട്ട് കൂടെ നല്ല തിരക്ക് ഉണ്ടാരുന്നു. അതും കൂടുതൽ ആയിട്ട് ഫാമിലി.


    മൈ റേറ്റിംഗ്- 4/5


    തീയേറ്റർ- പാലാ ജോസ്


    സ്റ്റാറ്റസ്- 75% നൂൺ ഷോ

  2. Likes VinuVerma, hakkimp, ajayrathnam liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Regular ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    742

    Default

    thanks james .

  5. Likes Joseph James liked this post
  6. #3
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,162

    Default

    Thanks Joseph...

  7. Likes Joseph James liked this post
  8. #4

    Default

    thanks joseph...

  9. Likes Joseph James liked this post
  10. #5
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    545

    Default

    Thanks for the review bro

  11. Likes Joseph James liked this post
  12. #6

    Default

    welcome bhai
    Quote Originally Posted by ajayrathnam View Post
    thanks james .

  13. #7

    Default

    welcome hakkimp bhai
    Quote Originally Posted by hakkimp View Post
    Thanks Joseph...

  14. #8

    Default

    welcome anna..
    Quote Originally Posted by vinukvr View Post
    thanks joseph...

  15. #9

    Default

    welcome bhai
    Quote Originally Posted by VinuVerma View Post
    Thanks for the review bro

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •