Ee padathinthe further location pics onnum ille?
Shoot started.Much awaited
Sent from my Redmi Note 5 Pro using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
A S Dinesh Pro
വിനീത് ശ്രീനിവാസന്റെ
"ഹൃദയം"
""""""""""""""""""
പ്രണവ് മോഹന്‍*ലാല്‍*,കല്യാണി പ്രിയദര്*ശന്* എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്* തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഹൃദയം " കൊല്ലങ്കോട് ആരംഭിച്ചു.
അജു വര്*ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍* കുര്യന്*,വിജയരാഘവന്*,ദര്*ശന രാജേന്ദ്രന്* തുടങ്ങിയവരാണ് മറ്റു പ്ര മുഖ താരങ്ങള്‍*.
മെരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍*ടെെയ്മെന്റിന്റെ ബാനറില്‍* വിശാഖ് സുബ്രഹ്മണ്യന്* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍* നിര്*വ്വഹിക്കുന്നു.
സംഗീതം-ഹിഷാം അബ്ദുള്‍* വഹാബ്,എഡിറ്റര്‍*-രഞ്ജന്‍* എബ്രാഹം.
കോ പ്രൊഡ്യുസര്‍*-നോബിള്‍* ബാബു തോമസ്സ്,പ്രൊഡ്ക്ഷന്‍* കണ്*ട്രോളര്‍*-ഷാഫി ചെമ്മാട്,അസ്സോസിയേറ്റ് ഡയറക്ടര്‍*-അനില്‍* എബ്രാഹം,സ്റ്റില്‍*സ്-ബിജിത്ത് ധര്*മ്മടം,വാര്*ത്ത പ്രചരണം-എ എസ് ദിനേശ്.
Director lokesh kanakaraj visited hridayam set
Sent from my Redmi Note 5 Pro using Tapatalk
Location click 😍
Sent from my Redmi Note 5 Pro using Tapatalk