Helen kochi multiyil kidu thanne... 1.45 Pm pVR okke HF !!!
Sent from my SM-G925I using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Pan il oru show koodi... Q cinemas illathadhu aanu adiyayath.... Avade koode undaayirunnel nalla collection vannene.. next weekum PVR okke 4 shiwsum big screenil kalikkum ippo nilavil 2 shows olloo..... Athupooe next week Cinemax okke shows koodaan sadhyatha kanunnu....
Majir release onnum illelloo.. Sangathamizhan, Action screens okke kittum
Sent from my SM-G925I using Tapatalk
Collection only in multies single screen kunjappan thanne ...
ഹെലൻ
മലയാളത്തെ സംബന്ധിച്ചു തീർത്തും പുതുമയുള്ള, വ്യത്യസ്തമായ , ഒരു survival ത്രില്ലർ. കുടുംബ മാനുഷിക ബന്ധങ്ങൾക്കും ആവശ്യമായ ഇടം കിട്ടിയിട്ടുണ്ട്. 2 വരിയിൽ പറഞ്ഞു തീർക്കാവുന്ന ഒരു കാര്യത്തെ 2 മണിക്കൂർ സീറ്റിൽ പിടിച്ചിരുത്തുന്ന അനുഭവം ആക്കി മാറ്റിയത് സംവിധായകന്റെ making മികവ് തന്നെ.. ലാൽ, annaben, വെറുപ്പിക്കുന്ന വേഷം ചെയ്ത അജു വര്ഗീസ്, വിനീത് ശ്രീനിവാസന്റെ ഗസ്റ്റ് appearance എല്ലാവരും നന്നായി ചെയ്തു.
നിലത്തു നോക്കിയല്ല, മുഖത്തു നോക്കി നടക്കണം എന്ന നല്ല സന്ദേശം നൽകി അവസാനിക്കുന്ന സിനിമയ്ക്ക് എന്റെ റേറ്റിംഗ് 3.75/5
GCC release confirm aayoo???
FRIDAY chance undoo??
Sent from my SM-G925I using Tapatalk
carnival greenfield 7.15 pm - moving to housefull
ekm vanitha theater 10 pm show moving to housefull
edapally vineetha 8 PM - moving to housefull