Page 8 of 12 FirstFirst ... 678910 ... LastLast
Results 71 to 80 of 114

Thread: SUFIYUM SUJATHAYUM◄║╝Jayasurya ■ Aditi Rao ■ Shanavas ■ STREAMING NOW ON PRIME ■

  1. #71
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

  2. Sponsored Links ::::::::::::::::::::Remove adverts
  3. #72

  4. #73

    Default

    ഈ ചിത്രത്തിൽ അഭിനയിക്കാൻ ജയസൂര്യ ഒട്ടും താല്പര്യം ഇല്ലായിരുന്നു. വിജയ് ബാബു ലാലിനോട് പരാതി പറഞ്ഞു ലാൽ ഇടപെട്ടാണ് അഭിനയിക്കാൻ ചെന്നത്. ജയസൂര്യയെ മാറ്റാൻ നോക്കിയപ്പോൾ നായികയും ഉടക്കി. അങ്ങനെ ആണ് വിജയ് ബാബു അമ്മയെ സമീപിച്ചത്

  5. #74

    Default

    Good trailer....Beautiful songs.

  6. #75

    Default

    Quote Originally Posted by Ava View Post
    ഈ ചിത്രത്തിൽ അഭിനയിക്കാൻ ജയസൂര്യ ഒട്ടും താല്പര്യം ഇല്ലായിരുന്നു. വിജയ് ബാബു ലാലിനോട് പരാതി പറഞ്ഞു ലാൽ ഇടപെട്ടാണ് അഭിനയിക്കാൻ ചെന്നത്. ജയസൂര്യയെ മാറ്റാൻ നോക്കിയപ്പോൾ നായികയും ഉടക്കി. അങ്ങനെ ആണ് വിജയ് ബാബു അമ്മയെ സമീപിച്ചത്
    Climax ketta udane kori tharichu poyi.apozhe date koduthu ennokkeyanallo kurach munp asianet newsil Jayasurya paranjath.romantic thriller anenna parayunne

  7. #76
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default

    സൂഫിയും സുജാതയും ഇന്ന് ഓൺലൈനിൽ, പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായി വിജയ് ബാബു

    HIGHLIGHTS
    ഓൺലൈൻ റിലീസിനൊരുങ്ങിയ സാഹചര്യം തിയറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുന്നതായും വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

    കൊച്ചി: ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്* ഉടമകളുമായുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായി നിർമാതാവ് വിജയ് ബാബു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സിനിമാ റിലീസുമായി ബന്ധപ്പെട്ട് തനിക്ക് മുൻപിൽ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. കാര്യങ്ങൾ വിശദീകരിച്ച് കത്ത് നൽകിയിരുന്നു. ഓൺലൈൻ റിലീസിനൊരുങ്ങിയ സാഹചര്യം തിയറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുന്നതായും വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
    മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്*ലൈൻ റിലീസ് ചിത്രം സൂഫിയും സുജാതയും രാത്രി 12 മണിക്ക് ആമസോണ്* പ്രൈമില്* എത്തും. ഏറെ വിവാദങ്ങള്*ക്കൊടുവിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വിജയ് ബാബു നിര്*മ്മിച്ച സിനിമയില്* ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്*കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും.
    സൂഫിയും സുജാതയും ഓണ്*ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്* തിയേറ്റര്* ഉടമകള്* വലിയ പ്രതിഷേധം ഉയര്*ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്*. ലോക്ക്ഡൗണ്* മൂലം തിയേറ്ററുകള്* അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്* ഓണ്*ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്* ഉറച്ച് നില്*ക്കുകയായിരുന്നു നിര്*മ്മാതാവ് വിജയ് ബാബു.

  8. #77
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Naale July 3rd alle release?? atho July 2nd aano

    Quote Originally Posted by BangaloreaN View Post

  9. #78
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,157

    Default

    Quote Originally Posted by frincekjoseph View Post
    Naale July 3rd alle release?? atho July 2nd aano
    0001 hrs IST on 3rd July.

  10. #79

  11. #80

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •