Results 1 to 9 of 9

Thread: അമ്പിളി ഇത് കാണാതെ പോകരുത്...... പ്ലസ് oneകാരൻ റ!

  1. #1

    Default അമ്പിളി ഇത് കാണാതെ പോകരുത്...... പ്ലസ് oneകാരൻ റ!


    സ്നേഹിക്കുന്ന ഒരുകൂട്ടം മനുഷ്യരിലേക്കുള്ള യാത്രയാണ് ഈ ചിത്രം. ബുദ്ധിജീവി സങ്കല്പങ്ങളിലൂടെ വല്യ അർഥങ്ങൾ ഒന്നും കൊണ്ടുവരാതെ വളരെ സിമ്പിൾ ആയിട്ട് കൊച്ചു കുട്ടി മുതൽ പ്രായമാർക്ക് വരെ പടത്തിൽ ഉദ്ദേശിച്ചിരിക്കുന്നതും പറയുന്നതും ആയ എല്ലാ കാര്യങ്ങളും എല്ലാ ഫീലോടെയും കിട്ടും.


    ഈ ചിത്രം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരുവന്റെ കഥയാണ്. സൗബിനല്ലാതെ മറ്റാർക്കും ഈ ഒരു റോൾ ചെയ്യാൻ ഇവിടെ പറ്റുമെന്ന് തോന്നുന്നില്ല. അതുപോലെ മികച്ച പെർഫോമൻസ്.


    ചിത്രം മുഴുവൻ ഒരു യാത്രയാണ്. എപ്പോളും ഒരു ഫീൽ ആണ്. അത് കണ്ടാൽ മാത്രമേ പറയുവാൻ സാധിക്കുകയുള്ളു. മികച്ച സംവിധാനവും ആയിരുന്നു . അതുപോലെ തന്നെ മികച്ച ക്യാമറ വർക്കും.


    അമ്പിളി എന്ന മനുഷ്യന്റെ ജീവിതം ആണ് സിനിമ പറയുന്നത്. ഒരു അന്വേഷണം ആണ് അദ്ദേഹത്തിലേക്കുള്ള. അമ്പിളിയുടെ ഓരോ പ്രവർത്തിയും നിങ്ങളെ അതിശയിപ്പിക്കും, ചിരിപ്പിക്കും, കണ്ണ് നനയിപ്പിക്കും. ഈ അമ്പിളിയെ കാണാതെ പോയാൽ നഷ്*ടം തന്നെ ആവും. തീർച്ചയായും തിയേറ്ററിൽ നിന്ന് തന്നെ കാണേണ്ട ചിത്രം.


    മൈ റേറ്റിംഗ്= 3.25/5


    തിയേറ്റർ - പാലാ മഹാറാണി


    സ്റ്റാറ്റസ് - 30%


    വെള്ളപ്പൊക്കം ഒക്കെ കഴിഞ്ഞു ആളുകൾ കേറേണ്ടത് ആണ്. കേറുമെന്ന് പ്രതീക്ഷിക്കുന്നു. വ്യക്തിപരമായി ഗപ്പിയേക്കാളും ഇഷ്*ടപ്പെട്ടു .

  2. Likes hakkimp, ajayrathnam, Saathan, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    18,358

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. Likes Joseph James liked this post
  6. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    56,781

    Default

    thanks bro.....

  7. Likes Joseph James liked this post
  8. #4

    Default

    Welcome Yathra Bhai
    Quote Originally Posted by yathra View Post
    Thanks for the review

  9. #5

    Default

    Welcome Anna
    Quote Originally Posted by Saathan View Post
    thanks bro.....

  10. #6
    FK Regular ajayrathnam's Avatar
    Join Date
    Feb 2014
    Location
    Palakkad
    Posts
    753

    Default

    thanks joseph .

  11. Likes Joseph James liked this post
  12. #7
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,164

    Default

    Thanks Joseph..

  13. Likes Joseph James liked this post
  14. #8

    Default

    Welcome Bhai
    Quote Originally Posted by ajayrathnam View Post
    thanks joseph .

  15. #9

    Default

    Welcome Hakkimp
    Quote Originally Posted by hakkimp View Post
    Thanks Joseph..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •