Page 1 of 11 123 ... LastLast
Results 1 to 10 of 102

Thread: !!!! Kerala State Film Awards - 2019 !!!!

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default !!!! Kerala State Film Awards - 2019 !!!!



    അവാർഡ് ജേതാക്കൾ



    • മികച്ച ചിത്രം- വാസന്തി (റഹ്മാന്* ബ്രദേഴ്*സ്)
    • രണ്ടാമത്തെ ചിത്രം- കെഞ്ചിര (മനോജ് കാന)
    • സംവിധായകന്* -ലിജോ ജോസ് പെല്ലിശേരി (ജല്ലിക്കട്ട്)
    • മികച്ച നടി- കനി കുസൃതി (ബിരിയാണി)
    • മികച്ച നടന്*- സുരാജ് വെഞ്ഞാറമ്മൂട് (ആന്*ഡ്രോയ്ഡ് കുഞ്ഞപ്പന്*, വികൃതി)
    • മികച്ച സ്വഭാവ നടന്*- ഫഹദ് ഫാസില്* (കുമ്പളങ്ങി നൈറ്റ്*സ്)
    • സ്വഭാവ നടി- സ്വാസിക (വാസന്തി)
    • ഛായാഗ്രാഹകന്* : പ്രതാപ് പി. നായര്*
    • തിരക്കഥ: റഹ്മാന്* ബ്രദേഴ്*സ് (വാസന്തി)
    • തിരക്കഥ (അവലംബിതം)- പി.എസ് റഫീക്ക് (തൊട്ടപ്പന്*)
    • ഗാനരചന: സുജേഷ് ഹരി (പുലരിപൂ പോലെ, സത്യം പറഞ്ഞാ വിശ്വസിക്കുവോ)
    • സംഗീത സംവിധായന്*: സുഷിന്* ശ്യാം (കുമ്പളങ്ങി നൈറ്റ്*സ് )
    • പശ്ചാത്തല സംഗീതം: അജ്മല്* ഹസ്ബുള്ള
    • ഗായകന്*: നജീം അര്*ഷാദ് (കെട്ട്യോള്* ആണെന്റെ മാലാഖ,
    • ഗായിക: മധുശ്രീ നാരായണന്* (പറയാതരികെ വന്നെന്റെ)
    • ജനപ്രിയ സിനിമ: കുമ്പളങ്ങി നൈറ്റ്*സ്
    • മികച്ച നവാഗത സംവിധായകന്*: രതീഷ് പൊതുവാള്* (ആന്*ഡ്രോയ്ഡ് കുഞ്ഞപ്പന്*)
    • ബാലതാരം(ആണ്*) വാസുദേവ് സജീഷ് (സുല്ല്, കള്ളനോട്ടം)
    • ബാലതാരം(പെണ്*);കാതറിന്* ബിജി (നാനി)
    • കഥാകൃത്ത്: ഷാഹുല്* അലി (വരി)
    • ചിത്രസംയോജകന്*: കലാസംവിധായകന്*: ജ്യോതിഷ് ശങ്കര്* (കുമ്പളങ്ങി നൈറ്റ്*സ് )
    • സിങ്ക് സൗണ്ട്: ഹരികുമാര്* മാധവന്* നായര്*
    • ശബ്ദമിശ്രണം: കണ്ണന്* ഗണപതി (ജല്ലിക്കെട്ട്)
    • ശബ്ദഡിസൈന്*: വിഷ്ണു, ശ്രീശങ്കര്* (ഉണ്ട, ഇഷ്*ക്)
    • മികച്ച ലാബ്/ കളറിസ്റ്റ്: ലിജു (ഇടം)
    • മേക്കപ്പ് : രഞ്ജിത് അമ്പാടി ( ഹെലന്*)
    • വസ്ത്രാലങ്കാരം :അശോകന്* ആലപ്പുഴ ( കെഞ്ചിര)
    • ഡബ്ബിംഗ് ആര്*ട്ടിസ്റ്റ് (പെണ്*) : ശ്രുതി രാമചന്ദ്രന്* (കമല)
    • ഡബ്ബിംഗ് ആര്*ട്ടിസ്റ്റ് (ആണ്*): വിനീത് (ബോബി- ലൂസിഫര്* ,അനന്തന്*- അര്*ജുന്*)
    • നൃത്ത സംവിധാനം: ബൃന്ദ, പ്രസന്ന സുജിത് (മരയ്ക്കാര്*ഛ അറബിക്കടലിന്റെ സിംഹി)
    • ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്*ഡ് : കുമ്പളങ്ങി നൈറ്റ്*സ്*
    • മികച്ച നവാഗത സംവിധായകന്*: രതീഷ് പൊതുവാള്* ( ആന്*ഡ്രോയിഡ് കുഞ്ഞപ്പന്*)
    • മികച്ച കുട്ടികളുടെ ചിത്രം: നാനി (നിര്*മ്മാതാവ്-ഷാജി മാത്യു, സംവിധായകന്*- സംവിദ് ആനന്ദ്)
    • പ്രത്യേക ജ്യൂറി അവാര്*ഡ്- സിദ്ധാര്*ത്ഥ് പ്രിയദര്*ശന്* (വിഷ്വല്* എഫക്ട്*സ്), ചിത്രം- മരക്കാര്*: അറബിക്കടലിന്റെ സിഹം
    • മികച്ച ചലച്ചിത്ര ഗ്രന്ഥം: സിനിമാശാലയും കേരളീയ പൊതുമണ്ഡലവും ഡോ.പി.കെ രാജശേഖരന്*
    • മികച്ച ചലച്ചിത്ര ലേഖനം : മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്*ക്കൈ നേടുന്ന കാലം ബിപിന്* ചന്ദ്രന്*
    Last edited by kandahassan; 10-13-2020 at 03:54 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Best Actor Nominations

    Nivin Pauly - Moothon
    Mohanlal - Marakkar , Lucifer
    Suraj Venjaramood - Driving License , Vikrithi , Android kunjappan
    Mammootty - Unda , Maamankam
    Shane Nigam - Kumbalangi Nights , Ishq
    Asif Ali - Kettiyolanu ente maalagha , virus


  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Marakkar Got 7 nominations .............

    Best VFX marakkar edukkum ..........

  5. #4

    Default

    Quote Originally Posted by kandahassan View Post
    Best Actor Nominations

    Nivin Pauly - Moothon
    Mohanlal - Marakkar , Lucifer
    Suraj Venjaramood - Driving License , Vikrithi , Android kunjappan
    Mammootty - Unda , Maamankam
    Shane Nigam - Kumbalangi Nights , Ishq
    Asif Ali - Kettiyolanu ente maalagha , virus

    suraj deserve it.

    moothon kandittilla.. so no idea about nivins perfo

    appo ivarkk marakkaar kaanaan pattiyo ? Review kittuvo aavo

  6. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Oruvan1 View Post
    suraj deserve it.

    moothon kandittilla.. so no idea about nivins perfo

    appo ivarkk marakkaar kaanaan pattiyo ? Review kittuvo aavo
    ee listil ninnum better Nivin and Suraj aanu ......moothonil nivin nannayi cheythitund .

    marakkar screening kazhinjo ennariyilla but 7 nomination marakkarinu kitti ennu kettu . angane aanel VFX , Backround score okke kittan chance und .

  7. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Jury members okke kollam . kamaline eduthu kalanjathu nannayi

  8. #7

    Default

    Quote Originally Posted by kandahassan View Post
    ee listil ninnum better Nivin and Suraj aanu ......moothonil nivin nannayi cheythitund .

    marakkar screening kazhinjo ennariyilla but 7 nomination marakkarinu kitti ennu kettu . angane aanel VFX , Backround score okke kittan chance und .
    marketing inu apt aavum if win few awards

  9. #8
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Oruvan1 View Post
    marketing inu apt aavum if win few awards
    yes ........

  10. #9
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Best actress may be kani kusruti if jury is good .....

    she won best actress award at moscow film festival ( Film - biriyani)

  11. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    പ്രധാന അവാർഡുകൾക്ക് വേണ്ടി മത്സരിക്കുന്ന ചിത്രങ്ങൾ


    മരക്കാർ ( പ്രിയദർശൻ )
    തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്)
    കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ)
    ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി)
    വൈറസ് (ആഷിക്ക് അബു)
    വെയിൽമരങ്ങൾ (*ഡോ.ബിജു)
    കോളാമ്പി (ടി.കെ.രാജീവ്കുമാർ)
    പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്
    ഉയരെ(മനു അശോകൻ)
    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ)
    അമ്പിളി (ജോൺ പോൾ ജോർജ്)
    ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ)
    തെളിവ്(എം.എ.നിഷാദ്)
    ജലസമാധി(വേണു നായർ)
    ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി.കുമാരൻ)
    ഫൈനൽസ് (പി.ആർ.അരുൺ)
    അതിരൻ(വിവേക് തോമസ് വർഗീസ്)
    പൊറിഞ്ചു മറിയം ജോസ് (ജോഷി)
    വികൃതി (എം.സി.ജോസഫ്)
    ഹാസ്യം (ജയരാജ്)
    മൂത്തോൻ(ഗീതു മോഹൻദാസ്)
    സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്)
    താക്കോൽ(കിരൺ പ്രഭാകരൻ)
    സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്)
    കെഞ്ചീര (മനോജ് കാന)
    അഭിമാനിനി (എം.ജി.ശശി)
    കള്ളനോട്ടം (രാഹുൽ റിജി
    ബിരിയാണി (സജിൻ ബാബു)

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •