Page 6 of 12 FirstFirst ... 45678 ... LastLast
Results 51 to 60 of 112

Thread: "Kayattam" - Manju Warrier - Sanal Kumar Sasidharan film

  1. #51
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default


    Quote Originally Posted by kandahassan View Post
    OTT release aano ?

    chechiye vilakkumo theater owners
    sechide padam theatre il irakkunnathilum nallath OTT thanneya....

    Sent from my SM-G965F using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #52
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by sankar1992 View Post
    sechide padam theatre il irakkunnathilum nallath OTT thanneya....

    Sent from my SM-G965F using Tapatalk
    women oriented filmsinu OTT platform advantage aayennu thonunnu . jyothikas ponmagal vanthal , keerthi sureshs penguin , vidya balans
    shakunthala devi , trisha starrer garjanai ellam OTT release aanu . women oriented films kooduthalum low budget ayathukondu OTT and satalight
    right koodi aakumpol producer sure aayum safe aakum . in thar sense manju films also release through online .

  4. #53

    Default

    Aha kayattam ennano peru

  5. #54
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,577

    Default

    Quote Originally Posted by kandahassan View Post
    OTT release aano ?

    chechiye vilakkumo theater owners
    Anel chettan nalla pani kodukkum
    .

  6. #55
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Saathan View Post
    Anel chettan nalla pani kodukkum
    No way, ini athum koode thalayil valichu vekkilla. Ippo thanne nirachu undallo.

  7. #56
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Chola kandathode ee bujide cinema kaanan oru moodum ella......
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. #57
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  9. #58
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  10. #59
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  11. #60
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    മഞ്ജുവാര്യര്*ക്ക് മുന്നില്* പ്രത്യക്ഷപ്പെട്ട ഇരട്ടമഴവില്ല്, 'കയറ്റ'ത്തിന്*റെ സ്വപ്നസമാന ലൊക്കേഷന്* ഇവിടെയാണ്*



    മഞ്ഞിലൂടെ ഒരു പര്*വ്വതത്തലപ്പില്* നിന്നും മറ്റൊന്നിലേക്ക് തെളിയുന്ന മഴവില്ല്... അതും ഒന്നല്ല, രണ്ടെണ്ണം ഒരുമിച്ച്!...
    എപ്പോഴെങ്കിലും ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടുണ്ടോ? ഹിമാലയത്തിനു മുകളിലെ ഷൂട്ടിങ്ങിന്റെ തുടക്ക ദിവസം കണ്ട അത്തരമൊരു മനോഹരമായ കാഴ്ച വിവരിക്കുന്നത് പ്രശസ്ത സംവിധായകന്* സനല്*കുമാര്* ശശിധരന്*.

    ''എത്തുന്ന ദിവസം തന്നെ ഹിമാലയം ഞങ്ങള്*ക്ക് തന്നത് ഗംഭീരമായ വരവേല്*പ്പായിരുന്നു. ഇരട്ട മഴവില്ലു കൊണ്ടുള്ള സ്വാഗതം. ഒരു മലമുകളില്* നിന്നും മറ്റൊന്നിലേക്ക് വിടര്*ന്നു നില്*ക്കുന്ന മഴ വില്ലിന്*റെ കാഴ്ച കണ്ട് ക്രൂ മുഴുവന്* അദ്ഭുതപരതന്ത്രരായി നോക്കി നില്*ക്കുകയായിരുന്നു. അത് കൈ കൊണ്ട് തൊടാനായിരുന്നെങ്കില്* എന്ന് എല്ലാവരും ആഗ്രഹിക്കുകയായിരുന്നു."



    സനല്*കുമാറിന്*റെ ഏറ്റവും പുതിയ സിനിമയായ 'കയറ്റ'ത്തിന്*റെ ഷൂട്ടിനിടയിലാണ് മഞ്ജു വാര്യര്* അടക്കമുള്ള ക്രൂവിന് ഹിമാലയം ആ അപൂര്*വ്വ അനുഭവത്തിന്*റെ ദര്*ശനമേകിയത്.

    ഭൂരിഭാഗവും ഹിമാചല്* പ്രദേശില്* ചിത്രീകരിച്ച ഈ സിനിമയുടെ ഷൂട്ടിനിടെ മഴയും വെള്ളപ്പൊക്കവും കാരണം സിനിമാ സംഘം ഇവിടെ കുടുങ്ങിപ്പോയത് വാര്*ത്ത*യായിരുന്നു. മുപ്പതോളം പേരടങ്ങുന്ന ക്രൂവിന് ഇതുമൂലം ഏകദേശം ഒരാഴ്ചയോളം ഇവിടുത്തെ ഒരു വിദൂര ഗ്രാമത്തില്* താമസിക്കേണ്ടി വന്നു. പിന്നീട് സര്*ക്കാര്* ഇടപെട്ട് ഇവരെ തിരിച്ചു കൊണ്ടു വരികയായിരുന്നു. ഛത്രുവില്* നിന്നും ഹംതയിലേക്ക് സംഘം ട്രെക്കിംഗ് നടത്തിയാണ് തിരിച്ചു പോന്നത്.

    ഈദ് ദിനത്തിലാണ് 'കയറ്റം' സിനിമയുടെ പുതിയ പോസ്റ്റര്* പുറത്തിറങ്ങിയത്.ഹിമാലയത്തിന്*റെ പശ്ചാത്തലത്തില്* ഇരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഹൈക്കറായി മഞ്ജു വാര്യര്* വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ കഥയും സനല്*കുമാര്* ശശിധരന്റേതു തന്നെയാണ്.
    ഞ്ജു വാര്യര്* ആദ്യമായി പ്രൊഡ്യൂസറാവുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

    സാഹസം നിറഞ്ഞ ഹംത പാസ്

    മണാലിയില്* നിന്നും ഛത്രുവിലേക്കുള്ള ഹിമാലയന്* ഹംത പാസ് ട്രെക്കിംഗ് പാതയില്* സ്ഥിതി ചെയ്യുന്ന ഷിയ ഗോരുവായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്*. ലഹോളിലെ ചന്ദ്ര താഴ്വരയ്ക്കും പ്രശസ്തമായ കുളു താഴ്വരയ്ക്കും ഇടയിലുള്ള ഇടനാഴിയാണ് പിര്* പഞ്ജല്* നിരകളില്* 4270 മീറ്റര്* ഉയരത്തിലുള്ള ഹംത പാസ്. വര്*ഷംതോറും നിരവധി സഞ്ചാരികള്* ട്രെക്കിംഗ് നടത്തുന്ന റൂട്ട് ആണിത്.




    മഞ്ഞിലൂടെ ഉള്ളില്* ആവേശം നിറച്ച് മുന്നോട്ട്

    സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ യാത്രാലിസ്റ്റില്*
    എപ്പോഴും കാണുന്ന ഒരു ഐറ്റമാണ് ഹംത പാസ് ട്രെക്കിംഗ്. കുത്തനെയുള്ള പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും പൈന്* മരങ്ങളും പുല്*മേടുകളുമെല്ലാം കടന്ന് സഞ്ചാരികളെ സംബന്ധിച്ച് തികച്ചും സ്വപ്നതുല്യമായ ഒരു യാത്രയാണിത്. സമുദ്രനിരപ്പില്* നിന്നും ആറായിരം മീറ്റര്* ഉയരെയുള്ള തടാകങ്ങളും കൊടുമുടികളുമാണ് ഈ ട്രെക്കിന്*റെ ഏറ്റവും പ്രത്യേകത. തണുത്ത കാലാവസ്ഥയും അപകടകരമായ വഴിയും കാരണം തുടക്കക്കാര്*ക്ക് പോകാന്* പറ്റിയ ട്രെക്കല്ല ഇത്. മണാലിയില്* നിന്നാരംഭിച്ച് ഛത്രുവില്* അവസാനിക്കുന്ന ട്രെക്കിംഗ് പൂര്*ത്തിയാക്കാന്* നാലു ദിവസമെടുക്കും.





Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •