Page 5 of 12 FirstFirst ... 34567 ... LastLast
Results 41 to 50 of 112

Thread: "Kayattam" - Manju Warrier - Sanal Kumar Sasidharan film

  1. #41
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


    'അഹര്*' ഫസ്റ്റ് ലുക്ക് എത്തി, നിര്*മ്മാണം മഞ്ജു വാര്യര്* പ്രൊഡക്ഷന്*സ്




    സനല്*കുമാര്* ശശിധരന്റെ ഏറ്റവും പുതിയ ചിത്രം 'അഹറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്* എത്തി. അപകടം നിറഞ്ഞ ഹിമാലയന്* മലനിരകളിലെ ട്രെക്കിംഗ് വിഷയമായ ചിത്രത്തിന്റെ മലയാളത്തിലെ പേര് 'കയറ്റം' എന്നാണ്. മഞ്ജു വാര്യര്* പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സഹനിര്*മ്മാണവും അവരാണ്. ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്* എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.
    റോട്ടര്*ഡാം ചലചിത്രമേളയില്* ഹിവോസ് ടൈഗര്* പുരസ്*കാരം നേടിയ എസ് ദുര്*ഗ്ഗക്കും ഈ വര്*ഷത്തെ വെനീസ് മേളയില്* മത്സരവിഭാഗത്തില്* ഇടം പിടിച്ച ചോലയ്ക്കും ശേഷം സനല്*കുമാര്* ശശിധരന്* സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്* (കയറ്റം). ജോസഫ് എന്ന സിനിമയില്* ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്*സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്* എന്നിവര്* മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കല്*, രതീഷ് ഈറ്റില്ലം, ദേവനാരായണന്*, സോണിത് ചന്ദ്രന്*, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളില്* എത്തുന്നു.

    പത്ത് പാട്ടുകളിലൂടെ സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയിലെ ഗാനങ്ങള്* ചിട്ടപ്പെടുത്തിയിരിക്കുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിന് പൂറമേ ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹര്* സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങള്* സംസാരിക്കുന്നു. നിവ് ആര്*ട്ട് മൂവീസ്, മഞ്ജു വാര്യര്* പ്രൊഡക്ഷന്*സ് എന്നീ ബാനറുകളില്* ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്* എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #42
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Actually ethinte genere enthaa?

    Travelouge aano?

  4. #43
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  5. #44
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by frincekjoseph View Post
    Actually ethinte genere enthaa?

    Travelouge aano?
    travel base cheytha film aanu but correct genere ariyilla ..

  6. #45
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    booked...................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  7. #46
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Ok
    Manju Produce cheyunathu kondu content nallatahyirikkum...........

    Quote Originally Posted by kandahassan View Post
    travel base cheytha film aanu but correct genere ariyilla ..

  8. #47
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  9. #48
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    'ഈ സിനിമ മഞ്ജു വാര്യര്* എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്': 'കയറ്റത്തി'ന് പാക്കപ്പ്


    മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സനല്*കുമാര്* ശശിധരന്* സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രം പാക്കപ്പായി. 'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്* എന്താണ് മനുഷ്യന്* എന്ന് മനസിലാക്കാന്* കഴിയുന്ന ഒരുപാട് സന്ദര്*ഭങ്ങള്* മുന്നില്* കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്* എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്'. ചിത്രം പാക്കപ്പായ വിവരം പങ്കുവച്ചുകൊണ്ട് സനല്*കുമാര്* ഫെയസ്ബുക്കില്* കുറിച്ചു.



    അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്* എന്താണ് മനുഷ്യന്* എന്ന് മനസിലാക്കാന്* കഴിയുന്ന ഒരുപാട് സന്ദര്*ഭങ്ങള്* മുന്നില്* കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു.

    ഈ സിനിമ മഞ്ജു വാര്യര്* എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സില്* വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോട് സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്*ത്തത്..

    ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂര്*ത്തിയാക്കി തിരിച്ചുപോകുമ്പോള്* എല്ലാവരും സന്തുഷ്ടരായിരുന്നു. സ്*നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങള്* ഒരു നൊസ്*റാള്*ജിയയാവും. ഈ യാത്രയില്* കൂടെ നടന്ന Niv Mathew Jiju Antony Manju Warrier, Chandru Selvaraj. Ratheesh Kumar Raveendran Chandini Devi Dileep Daz.Sujith Koyickal Vedh Gaurav, Devan, Ashitha, Aastha Gupta Sonith Chandran Nived Mohandas Bineesh Chandran, Binu, Firoz, Asish Gopi Bibin A Unni Alwin, Sharun Santosh Samvidanand .. അങ്ങനെ എത്രയധികംപേര്* .. എല്ലാവര്*ക്കും നന്ദി.. ഈ സിനിമ തീര്*ച്ചയായും ചന്ദ്രു സെല്*വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്*ക്കും നന്ദി


    കയറ്റത്തിന്റെ ഹിമാചലിലെ ഷൂട്ടിങ്ങിനിടെ മഞ്ജു ഉള്*പ്പെടുന്ന സംഘം പ്രളയത്തില്* കുടുങ്ങിയത് വാര്*ത്തയായിരുന്നു. ഏറെ നേരത്തെ അനിശ്ചിതാവസ്ഥകള്*ക്കൊടുവില്* സംഘാംഗങ്ങളെ മുഴുവന്* സുരക്ഷിത സങ്കേതങ്ങളില്* എത്തിക്കുകയും ചെയ്തിരുന്നു.


  10. #49
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,075

    Default


  11. Likes kandahassan liked this post
  12. #50
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Saathan View Post
    OTT release aano ?

    chechiye vilakkumo theater owners

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •