Sponsored Links ::::::::::::::::::::Remove adverts | |
IH okke unrealistic expectation aanu.. Drishyam poloru script um film um aayale athinokke sadhyatha polum ulloo..
Drishyathinu sheshamulla thriller enna nilayil nalla hype kittum.. Drishyam pole vallya Vijayan aavumo drishyathinte peru kalayumo enn vaikathe kaanaan.. Jeethu ippozhum form out onnum allathath kind Aadyathethinanu sadhyatha kooduthal..
ജീത്തു ജോസഫ് - മോഹൻ ലാൽ കൂട്ടുകെട്ട് വീണ്ടും
കലാപരമായും സാമ്പത്തികമായും വൻ വിജയം നേടിയ ദൃശ്യം എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് - മോഹൻ ലാൽ കൂട്ടുകെട്ടിൻറെ പുതിയ ചിത്രം ആരംഭിക്കുന്നു. ഈ ചിത്രത്തിൻറെ പൂജാ ചടങ്ങുകൾ ഡിസംബർ 16 തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിക്ക് കൊച്ചിയിലെ ലീ മെർ ഡിയൻ ഹോട്ടലിൽ വെച്ച് നടക്കും. ഏറെയും വിദേശ രാജ്യങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രം അഭിഷേക് ഫിലിംസിൻറെ ബാനറിൽ രാജേഷ്.പി. പിള്ള, രമേഷ്.പി.പിള്ള എന്നിവരാണ് നിർമ്മിക്കുന്നത്. ഡിസംബർ പതിനെട്ടിന് ഈ ചിത്രത്തിൻറെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്.