Page 1380 of 1382 FirstFirst ... 38088012801330137013781379138013811382 LastLast
Results 13,791 to 13,800 of 13812

Thread: ◀●DRISHYAM●▶ 3 6 3 6 3+1 Shows in Kerala! 60 Cr+ World Wide! Record Home Video Sales!

  1. #13791
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default


    Quote Originally Posted by maryland View Post
    smiley matching allallo...
    Aayirunu apt alle
    Never argue with stupid people, they will drag you down to their level and then beat you with experience.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13792

  4. #13793
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default

    Drishyam Chinese remake??

    https://youtu.be/9BSXUkUkwA0

  5. #13794
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    ചൈനീസ്* ദൃശ്യം ; ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് ട്രെയിലർ പുറത്തിറങ്ങി





    മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനംചെയ്*ത ദൃശ്യം സിനിമ ആഗോള ഹിറ്റിലേക്ക്*. ചൈനീസ്* റീമേക്ക്* 20ന്* റിലീസാകും. ?ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങി. കണ്ട്* ലൈക്കടിച്ചത്* ലക്ഷങ്ങൾ.
    ജിത്തു ജോസഫ് ഒരുക്കിയ സീനുകളിൽ പലതും അതുപോലെതന്നെ ചൈനീസ് ചിത്രത്തിലും പുനരാവിഷ്കരിച്ചിട്ടുണ്ട്. പൊലീസ്* സ്*റ്റേഷനിലെ ദൃശ്യങ്ങളും കാർ വെള്ളത്തിൽ തള്ളുന്നതും ട്രെയിലറിൽ കാണാം. സാം ക്വായാണ്* സംവിധാനം. തിരക്കഥ യാങ്* വെവെ. സീയോ യാങ്*, ജോൺ ചെൻ എന്നിവരാണ്* പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്*.
    ആദ്യമായാണ് ഒരു മലയാള ചിത്രത്തിന്* ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. നേരത്തെ തമിഴ്, ഹിന്ദി, തെലുങ്ക്*, സിംഹള, കന്നട ഭാഷകളിൽ ചിത്രം റീമേക്ക്* ചെയ്*തിരുന്നു. തമിഴിൽ കമൽ ഹാസനും ഹിന്ദിയിൽ അജയ്* ദേവ്*ഗണുമായിരുന്നു നായകവേഷം ചെയ്*തത്*. മോഹൻലാൽ, മീന, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ്* മലയാളം ദൃശ്യത്തിൽ പ്രധാന വേഷമിട്ടത്*.
    മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രിമിനലിനെ കൊന്നശേഷം തെളിവുകൾ ഓരോന്നായി നശിപ്പിക്കുന്നതാണ്* സിനിമയുടെ പ്രമേയം. തെളിവ്* നശിപ്പിക്കുന്ന കുറ്റകൃത്യത്തെ വാഴ്*ത്തുന്നു എന്ന നിലയിൽ വിമർശനവും സിനിമ നേരിട്ടു. പുറത്തിറങ്ങിയപ്പോൾ സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു. ഇപ്പോഴും ദൃശ്യം മോഡൽ കൊലപാതകം എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ട്*. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ഫോൺ, മറ്റൊരു വാഹനത്തിൽ ഉപേക്ഷിക്കുന്ന തന്ത്രം സിനിമയിലുണ്ട്*. സമാനതന്ത്രം ഇപ്പോഴും നടക്കുന്നുണ്ടെന്ന്* പൊലീസുകാർ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഉദാഹരിക്കുന്നുണ്ട്*.

  6. #13795
    FK Visitor pvnithin's Avatar
    Join Date
    Aug 2012
    Location
    Pravasi
    Posts
    185

    Default

    BEIJING, Dec. 16 (Xinhua) -- The Chinese film "Sheep Without a Shepherd" led the Chinese mainland box office Sunday, according to the China Movie Data Information Network Monday.
    The film raked in about 77.23 million yuan (around 11 million U.S. dollars) on the third day of screening, accounting for over 41 percent of the daily total.
    The film depicts the story of a father trying to cover up his daughter's crime, who committed manslaughter of a police officer's son, dragging the girl's family into struggles against the police.
    It was followed by "Sky Fire," a Chinese-produced disaster film directed by British director Simon West, which grossed around 33.56 million yuan.
    Coming in third was "Frozen II," a sequel to the 2013 Disney animated blockbuster "Frozen," pocketing about 16.28 million yuan on Sunday.
    "You pray for rain, you gotta deal with the mud too. That's a part of it."

  7. #13796

    Default

    Long Live !
    Be careful not to choke on your convictions.


  8. #13797

    Default

    The movie of the decade❤❤

  9. Likes Darth Vader liked this post
  10. #13798

    Default

    https://www.imdb.com/chart/top/

    IMDB now 179

    its remade into simhala language too.

  11. #13799
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,583

    Default


  12. #13800
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,176

    Default

    ദൃശ്യം ചൈനീസ് ചിത്രമായതിന് പിന്നിലെ കഥ ഇതാണ്; ജീത്തു ജോസഫ് പറയുന്നു





    ഹിന്ദി ദൃശ്യം കണ്ട്, കഥ ഇഷ്ടമായതിന് ശേഷമാണ് ചൈനീസ് പ്രൊഡക്ഷന്* കമ്പനി റീമേക്കിനായി സമീപിക്കുന്നത്.





















    മോഹന്*ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ചൈനീസ് റീമേക്കിന്റെ ട്രെയ്ലര്* പുറത്തിറങ്ങിയപ്പോള്* വലിയ സ്വീകരണമാണ് ലഭിച്ചത്. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്*ഡ് എന്നാണ് ചിത്രത്തിന്റെ പേര്.
    ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്* റീമേക്ക് ചെയ്യുന്നത്. ദൃശ്യം അന്താരാഷ്ട്ര തലത്തില്* ശ്രദ്ധ നേടിയതില്* അഭിമാനം തോന്നുന്നുവെന്ന് സംവിധായകന്* ജീത്തു ജോസഫ് മാതൃഭൂമി ഡോട്ട്*കോമിനോട് പറഞ്ഞു.
    ജീത്തു ജോസഫ്ഹിന്ദി ദൃശ്യം കണ്ട്, കഥ ഇഷ്ടമായതിന് ശേഷമാണ് ചൈനീസ് പ്രൊഡക്ഷന്* കമ്പനി റീമേക്കിനായി സമീപിക്കുന്നത്. ഹിന്ദി ദൃശ്യത്തിന്റെ നിര്*മാതാക്കളെ അവര്* സമീപിച്ചു. ഈ സിനിമ പ്രാദേശിക ഭാഷയില്* നിന്ന് റീമേക്ക് ചെയ്തതാണെന്നും ഞങ്ങളെ നേരിട്ട് സമീപിക്കാനും അവര്* പ്രൊഡക്ഷന്* കമ്പനിയോട് ആവശ്യപ്പെട്ടു. നിര്*മാതാവ് സുരേഷ് ബാലാജി വഴിയാണ് അവര്* ഞങ്ങളുടെ അടുത്തെത്തുന്നത്. അപ്രകാരം രണ്ട് വര്*ഷങ്ങള്*ക്ക് മുന്*പ് ചൈനയില്* വച്ച് കൂടികാഴ്ച നടത്തിയിരുന്നു. അങ്ങനെ പകര്*പ്പവകാശം അവര്* നേടി. രണ്ട് വര്*ഷങ്ങള്*ക്ക് ശേഷമാണ് ചിത്രം സിനിമയാകുന്നത്. ചൈനയിലും, ഹോങ്കോങിലും പ്രദര്*ശിപ്പിക്കാനുള്ള അവകാശമാണ് അവര്* നേടിയിരിക്കുന്നത്.
    സിനിമയുടെ ട്രെയ്*ലര്* അവര്* എനിക്ക് നേരിട്ട് അയച്ചു തന്നിരുന്നു. നന്നായിട്ടുണ്ടെന്ന് തോന്നി. കാര്യമായ മാറ്റങ്ങള്* ഒന്നും വരുത്തിയിട്ടില്ല. അഭിനേതാക്കളും ഭാഷയും മാറി എന്ന് മാത്രം- ജീത്തു ജോസഫ് പറഞ്ഞു.
    മലയാളത്തില്* വന്*വിജയം നേടിയ ദൃശ്യം ഹിന്ദിയില്* മാത്രമല്ല വ്യത്യസ്ത പ്രാദേശിക ഭാഷകളില്* റീമേക്ക് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, കന്നട എന്നിവയ്ക്ക് പുറമെ സിംഹള ഭാഷയിലും ചിത്രം പുറത്തിറങ്ങി.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •