വിനായകനും മഞ്ജുവാര്യരും പോത്തിലൂടെ ആദ്യമായി ഒന്നിക്കുന്നു




വിനായകനും മഞ്ജുവാര്യരും ഒരു സിനിമയിൽ ആദ്യമായി ഒന്നിക്കുന്നു. നവാഗതനായ സഹാര്* ബാവ സംവിധാനം ചെയ്യുന്ന ?പോത്ത്? എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. സംവിധായകനായ സഹാര്* ബാവ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ സിദ്ധിഖ്, ലാല്* എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്*.
ഒക്ടോബര്* 16ന് ആന്ധ്രയിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിൽ പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്*. മെല്*ബല്* ക്രിയേഷന്*സാണ് സിനിമ നിര്*മ്മിക്കുന്നത്. തമിഴിൽ ധനുഷിനോടൊപ്പം അഭിനയിക്കുന്ന അസുരന്*, മരയ്ക്കാര്* അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റെ റീലീസിനൊരുങ്ങുന്ന ചിത്രങ്ങള്*.


അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, കമല്* സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്* എന്നീ ചിത്രങ്ങളാണ് വിനായകന്റേതായി റിലീസ് ചെയ്യാനുള്ളത്.