Results 1 to 6 of 6

Thread: ""പോത്ത്"" - Vinayakan & Manju warrier - A film by Saheer Mahmood

  1. #1
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default ""പോത്ത്"" - Vinayakan & Manju warrier - A film by Saheer Mahmood


    വിനായകനും മഞ്ജുവാര്യരും പോത്തിലൂടെ ആദ്യമായി ഒന്നിക്കുന്നു




    വിനായകനും മഞ്ജുവാര്യരും ഒരു സിനിമയിൽ ആദ്യമായി ഒന്നിക്കുന്നു. നവാഗതനായ സഹാര്* ബാവ സംവിധാനം ചെയ്യുന്ന ?പോത്ത്? എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. സംവിധായകനായ സഹാര്* ബാവ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ സിദ്ധിഖ്, ലാല്* എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്*.
    ഒക്ടോബര്* 16ന് ആന്ധ്രയിൽ ചിത്രീകരണം ആരംഭിക്കും. കേരളത്തിൽ പാലക്കാട്, എറണാകുളം എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷനുകള്*. മെല്*ബല്* ക്രിയേഷന്*സാണ് സിനിമ നിര്*മ്മിക്കുന്നത്. തമിഴിൽ ധനുഷിനോടൊപ്പം അഭിനയിക്കുന്ന അസുരന്*, മരയ്ക്കാര്* അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റെ റീലീസിനൊരുങ്ങുന്ന ചിത്രങ്ങള്*.


    അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, കമല്* സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടല്* എന്നീ ചിത്രങ്ങളാണ് വിനായകന്റേതായി റിലീസ് ചെയ്യാനുള്ളത്.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Vinayakan and Manju Warrier team up for ‘Pothu’


    Vinayakan and Manju Warrier are coming together for the first time for a film titled ‘Pothu’. Debutant Saheer Mahmood is scripting and directing the film, shoot for which is set to begin next month. Along with Vinayakan and Manju, the cast also includes Lal and Siddique in major roles. Jinu Lona is producing the film under the banner of Wellborn International. More details are expected to be revealed during the official announcement.
    Vinayakan’s next release will be ‘Pranaya Meenukalude Kadal’, directed by veteran Kamal. He also has ‘Karinthandan’, to be directed by Leeela Santhosh, coming up. Manju Warrier, on the other hand, has some very interesting films lined up. Her debut Tamil film, ‘Asuran’, in which she shares screen space with Dhanush is gearing up for release on October 4.
    Manju is currently shooting for the Rosshan Andrrews directorial ‘Prathi Poovankozhi’, which is scripted by Unni R. Sanal Kumar Sasidharan’s ‘Ahar’ (Kayattam) is another film in her kitty. The actress has also signed for her brother Madhu Warrier’s debut directorial, which also stars Biju Menon.

  4. #3
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    വിനായകനും മഞ്ജുവും ഒന്നിക്കുന്ന ‘പോത്ത്’



    വിനായകന് മഞ്ജുവാര്യരും മുഖ്യവേഷങ്ങളിൽ ആദ്യമായി ഒന്നിച്ച് എത്തുന്ന ചിത്രം ‘പോത്ത്’ ഉടൻ തുടങ്ങും. നവാഗതനായ സഹീർ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതാണ് പദ്ധതിയിടുന്നത് വെൽ ബോൺ ഇന്*റര്*നാഷണലിന്*റെ ബാനറിൽ ലിനോ ജോന നിർമ്മിക്കുന്ന ചിത്രത്തിൽ ലാല്*, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
    കമൽ സംവിധാനം ചെയ്ത പ്രണയ മീനുകളുടെ കടൽ ആണ് വിനായകന്*റേതായി ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലികെട്ടും റിലീസിന് തയ്യാറെടുക്കുന്നു. തമിഴില്* ധനുഷിന്*റെ നായികയായി എത്തുന്ന അസുരനാണ് മഞ്ജുവാര്യരുടെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം.

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Booked ..........

  6. #5
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Booked .................

  7. #6
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •