Best comparison .ലോഹം കഴിഞ്ഞിറങ്ങുന്ന രഞ്ജിത്ത് ലാൽ മൂവിയും ആയി പഞ്ച വർണ തത്ത
കഴിഞ്ഞിറങ്ങുന്ന പിഷാരടി മൂവി മൾട്ടിയിൽ comparison .എന്നാൽ പിന്നെ ഡ്രാമ കാലിക്കറ്റ്
ഫസ്റ്റ് വീക്ക് കളക്ഷൻ 10 lakh plus ആയിരുന്നു .അതും GG ഫസ്റ്റ് വീക്ക് കാലിക്കറ്റ് കളക്ഷൻ വന്നാൽ
അതുമായി compare ചെയ്താലോ ?