നല്ല അഭിപ്രായം വന്ന ഒരു പടവും ഈ പറയുന്ന മോശം സമയത്തും ഇക്കയുടേതായി പരാജയപ്പെട്ടിട്ടില്ല .ഇക്കാക്ക് എന്തെങ്കിലും ചെയ്യാനുള്ള പടങ്ങൾ ഒക്കെ അർഹിച്ച വിജയങ്ങൾ നേടിയിട്ടുണ്ട് .പത്തേമാരി ആ genre ഇലെ മികച്ച വിജയം നേടി .ഈ വര്ഷം ഇറങ്ങിയ ഉണ്ടയും .ഉണ്ടയിൽ വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ റിസൾട്ട് വേറൊന്നാകുമായിരുന്നു .Even peranbu എന്ന പക്കാ offbeat മൂവി വരെ കേരളത്തിൽ നല്ല കളക്ഷൻ എടുത്തു ഹിറ്റ് സ്റ്റാറ്റസ് നേടി. അതെ സമയം ഇക്കാക്ക് ഒന്നും ചെയ്യാനില്ലാത്ത പരിപ്പ് വടകൾ ആയ പരോൾ ,ബ്ലോഗ് ,പുള്ളിക്കാരൻ തുടങ്ങിയ ചവറുകൾ ഒക്കെ പ്രേക്ഷകർ നിർദ്ദയം തള്ളി കളഞ്ഞു .