Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Sponsored Links ::::::::::::::::::::Remove adverts | |
ന്യൂയോര്*ക്ക് ഇന്ത്യന്‍* ഫിലിം ഫെസ്റ്റിവലില്‍* നിവിന്‍* പോളി മികച്ച നടന്*, 'മൂത്തോന്' മൂന്ന് പുരസ്കാരങ്ങള്‍*
https://www.asianetnews.com/entertai...estival-qeh264
well done nivin. it takes guts to play out of your comfort zone. and the award is proof of your talent.
Perumpacha, psych evaluation kazhinjoo, what did they say, back t medications again?!
mammootty/mohanlal fight cheyyunnavar Dq/nivinu vendi adi undakkunnathu kaanumbol chiri varunnu😀..valla fahad/pritwi okke manassilakkam......ivarude entertainers vechittanenkil pinneyum ok..as actors..nivin okke ippozhanu oru actor enna reethiyil start cheythe..even DQ also kammattipadam polulla movies..kurachangu valarnnittu pore 'abhinayam' okke vechu thallundakkunnathu..any way ororutharude kaazhchapaadu..😀
എന്നാത്തിന് 😜Originally Posted by frincekjoseph
ഈ കാര്യമാണ് എനിക്ക് മനസ്സിലാവാത്തത്, സിനിമയിലൊക്കെ ഹോട്ടലുകളിൽ റെയ്ഡ് ചെയ്ത് അനാശ്യാസത്തിൻ്റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്യുന്നത് കാണാം.. അതിന് ശരിക്കും അവർക്കധികാരമുണ്ടോ? അതിനെതിരെ കേസു കൊടുത്താൽ പോലീസുകാര്‍ കുടുങ്ങില്ലേ?
കുറച്ചു വർഷങ്ങൾക്ക് മുമ്പ് ശൈശവ വിവാഹത്തെപ്പറ്റി ചർച്ച നടന്നപ്പോ കേട്ടതാണ്, 16 വയസ് പൂർത്തിയായ ആണും ആണും, ആണും പെണ്ണും, പെണ്ണും പെണ്ണും തമ്മിൽ സ്വകാര്യ സ്ഥലത്ത് വെച്ച് പരസ്പര സമ്മതത്തോടു കൂടെയുള്ള ലൈംഗിക ബന്ധത്തിന് നിയമപരമായി ഇന്ത്യയിൽ അനുവദനീയമാണ് (ഇതെത്രത്തോളം ശരിയാണെന്നറിയില്ല)... ചുരുക്കി പറഞ്ഞാ ഡിങ്കോൾഫിയൊക്കെ 16 വയസ്സിലേ തുടങ്ങാമെങ്കിലും കല്യാണം കഴിക്കണമെങ്കിൽ 18 വയസ് ആകണം😝😝.. So സദാചാരകർക്കെതിരെ കേസ് കൊടുത്താൽ അവർക്ക് പണി കിട്ടുമെനർത്ഥം!
മറ്റേ ത്രെഡ് അലമ്പാക്കണ്ടാന് കരുതി ഇവിടെ പോസ്റ്റിയതാണ്, പോരാത്തതിന് ആവശ്യമില്ലാത്ത വിഷയവും! 😖🙏🙏..
Sent from my POCO X2 using Tapatalk