View Poll Results: Who will be the winner during this festival season?

Voters
17. You may not vote on this poll
  • Pookalam

    2 11.76%
  • Neelavelicham

    1 5.88%
  • Corona Papers

    2 11.76%
  • Enthada Saji

    5 29.41%
  • Adi

    3 17.65%
  • Ayalvashi

    4 23.53%
Page 230 of 956 FirstFirst ... 130180220228229230231232240280330730 ... LastLast
Results 2,291 to 2,300 of 9560

Thread: 🔪🔪 🔪Forum Keralam FIGHT CLUB- NEW SEASON of BIGGER FAN FIGHTS🔫🔫🔫

  1. #2291
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default


    Quote Originally Posted by Movie Lover View Post
    Theere skin show onnum illathe cinemayi nikkan valiya paadanu. Kurachokke ellavarum kaanikkum.

    Chilar limit kidakkum. Athre ullu


    Pinne kalangal thammil vytyasam undu. Annu shorts idunnathu skin show aanu. Innu athu casual/cool/trendy aanu like what Anna Ben did in Sarah.
    Nammal chinthikkatha palarum nannaayi kaanichittundu ... Eg: Geetha, Vijaya Shanthi okke kaanichathinu kaayum kanakkum illa...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2292

    Default

    Yes. Athu thanne aanu njanum parayan udeshichathu. Big screen ve OTT re. Randum randanu. But OTT kondu valiya gunam undu. Valiya vila koduthu Malayalathinte OTT rights vaangan platforms thayyar aanenkil ee oru appreciation karanam mathram aanu.

    Malayalam pole allengil athine kaal cheriya market aaya Punjabi, Bengali and Marathi onnum OTTyil success aayittillla. Even a big industry like Kannada OTTyil success alla. Ente arivil OTTyil success aayathu aake Bollywood, Tamil, Malayalam and Telugu. Baaki okke failure aanu.

    Pandemic tilmil avarude okke list of films nokkiyal ariyam. Aa periodil cinemaye illa

    [QUOTE=anupkerb1;8690420]
    Quote Originally Posted by Movie Lover View Post
    Yes. lets see. But box office collectione impact cheyyumo ennu kandariyam. Because OTT patrons avide thanne stick cheyyum. OTT rights amount kooduthal kittum. Ee varunna appreciation OTT rights amountil reflect cheyym



    ott ninuu kittuna reach valuthayirkkam but athu theatre collection athukondu gunam undakan sadyatha ilaa . avarude movies avar OTT tane vendi wait cheyum .... Manoj bajapee OTT nalla reach aanu enu karuthi avante padam theatr vana arelum poyi kanumooo ...OTT rights amount athu gunam cheyum enu matram .. other language nammude movies ott kandu ishtapedunavar thudarnum ott tane aayirukm prefer cheyuka...

  4. #2293

    Default

    Avar okke pakka commercial actresses aanu. Oru panchagni cheythu allengil kurachu different police veshangal cheythu ennu vechu avar athu allathavilla. Geetha malayalathil vare expose cheythittiundu.

    Vijayashanthi okke aadyam song and dance skin show okke nadathittu aanu pinne strong police roles cheyyan thudangiyathu

    Quote Originally Posted by Naradhan View Post
    Nammal chinthikkatha palarum nannaayi kaanichittundu ... Eg: Geetha, Vijaya Shanthi okke kaanichathinu kaayum kanakkum illa...

  5. #2294
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Quote Originally Posted by King Amal View Post
    Girija thearter,Thrissur

    Feouk അസോസിയേഷൻ പ്രസിഡന്റ്* വിജയ് kumar sir എല്ലാ തിയേറ്റർ കാരോടും മരക്കാർ എന്ന സിനിമ കളിക്കുവാൻ ആന്റണി sir ന്റെ അഭ്യർത്ഥന അറിയിച്ചു.
    പക്ഷെ എന്നെ ഒഴിവാക്കി തരണമെന്നു ഞാൻ feouk meeting ഇൽ എല്ലാ members മുൻപാകെ അഭ്യർത്ഥിച്ചു. എനിക്ക് 2021 august മാസം മരക്കാർ എന്ന സിനിമ കളിക്കുവാൻ നൽകിയ എഗ്രിമെന്റ് ഞാൻ sign ചെയ്തില്ല. അതിനു കാരണങ്ങൾ ഉണ്ട്*.

    2020 മാർച്ച്* 26 ന്,ഈ മരക്കാർ എന്ന സിനിമ തൃശ്ശൂർ സ്റ്റേഷനുകളിൽ ഗിരിജ തിയേറ്റർ ഒഴിച്ച് എല്ലായിടത്തും വെച്ചിരുന്നു. 2009 മുതൽ എപ്പോഴും ഒരാഴ്ച ഞങ്ങൾക്ക് ആഷിർവാദിന്റെ സിനിമകൾ ലഭിച്ചിരുന്നു. 2020 മുതൽ ആ ഏർപ്പാട് നിർത്തി. 90 ശതമാനം മലയാള സിനിമകൾക്ക് ഫിനാൻസ് നൽകുന്ന ഫിനാൻസിയർ തൃശ്ശൂർ സ്വദേശിയും, ഒരു തിയേറ്റർ തൃശ്ശൂരിൽ എടുത്തു നടത്തുന്നുമുണ്ട്. അദ്ദേഹം 90 ശതമാനം സിനിമകൾക്ക്* ഫിനാൻസ് നൽകുന്നത് കൊണ്ടു, ഞങ്ങൾക്ക് പടം നൽകാതിരിക്കുവാൻ 50 ലക്ഷം അഡ്വാൻസ് നൽകിയിട്ടുണ്ട്. അത് കൊണ്ടു പടം നൽകുവാൻ നിർവാഹമില്ല എന്ന് പറഞ്ഞു. യോഗം ഉള്ള സിനിമകളെ ലഭിക്കു, ഒരു വാതിൽ അടയുമ്പോൾ മറു വാതിൽ തുറക്കും ആ വിശ്വാസത്തിൽ നീങ്ങുന്നവർ ആണ് ഞങ്ങൾ. ഞങ്ങൾക്ക് പടങ്ങൾ നൽകുന്ന വേറെ കമ്പനികൾ ഉണ്ട്*, എഗ്രിമെന്റ് പോലും ആവശ്യം ഇല്ല, വാക്ക് വാക്കാണ്, പണം നൽകുന്നതിനു മുന്നേ ഒരു വാക്ക് പറഞ്ഞെങ്കിൽ വെറും വാക്കിൽ ഉറച്ചു നിൽക്കുന്ന കമ്പനികൾ. പണം കണ്ടാൽ കണ്ണ് മഞ്ഞളിച്ചു പോകാത്ത എത്രയോ ഫിലിം കമ്പനികൾ ഉണ്ട്*. ആശീർവാദ് എന്ന കമ്പനിയുടെ പടങ്ങൾ initial കളക്ഷനിൽ മുന്നിട്ടു നിൽക്കും, പക്ഷെ വിശ്വസിച്ചു മുന്നോട്ടു പോകാൻ ഭയമായിരുന്നു. എപ്പോൾ വാക്ക് മാറും പറയുവാൻ കഴിയുക ഇല്ല, ഒരു complaint ആയി പോകാൻ പറ്റില്ല, കാരണം feouk പ്രസിഡന്റ്* തലപ്പത്തും അവർ തന്നെ. ഹോൾഡ് ഓവർ ആയാലും ഞങ്ങൾ നഷ്ടം സഹിച്ചു നീട്ടി വലിച്ചു, അവർക്കു പേരെടുക്കാൻ പടം കളിക്കുക. ഒരാഴ്ച പടം ലഭിച്ചാൽ ആ തുക കൊണ്ടു തിയേറ്റർ ചിലവുകൾ നടന്നു പോകും, പക്ഷെ അവർക്കെതിരെ പരാതിപ്പെട്ടും കാര്യമില്ല, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയ്ക്കു 3 ആഴ്ച date നൽകിയ ശേഷം കെട്ടിയോളാണ്* മാലാഖ എന്ന സിനിമയ്ക്കു എഗ്രിമെന്റ് നൽകി, 5 ലക്ഷം അഡ്വാൻസും കൊടുത്തു, പടം ഹോൾഡ്ഓവർ ആയാൽ എടുത്തു മാറ്റി അടുത്ത പടം കേറ്റുവാൻ ഞങ്ങൾക്ക് rights ഉണ്ട്*. പക്ഷെ 50 ദിവസം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഹോൾഡ് ഓവർ ആയാലും തികക്കണം എന്ന് pressurise ചെയ്തു, കെട്ടിയോളാണ്* മാലാഖ എന്ന സിനിമ കയറ്റുവാൻ സമ്മതിച്ചില്ല. സിനിമയുടെ രാജാക്കന്മാരെ പിണക്കിയാൽ, പിന്നെ ഞങ്ങൾ ഗിരിജ തിയേറ്റർ ഇല്ല. മിണ്ടാതെ സഹിച്ചു നിൽക്കുക എന്ന അവസ്ഥ. ഞങ്ങൾ ചില തീയേറ്റരുകാർ അവരെ പോലെ കോടികൾ സമ്പാദ്യം ഇല്ല, 5 ലക്ഷം ഒരു സിനിമയ്ക്കു നൽകിയത് പെട്ടു പോയാൽ, അത് തിരിച്ചു എടുക്കാൻ ആ കമ്പനി അടുത്ത പടം കൊണ്ടു വരുന്ന വരെ കാക്കണം. ഞങ്ങൾക്ക് ആശിർവാദ് സിനിമാസ് ന്റെ പടങ്ങൾ കളിച്ചാൽ പണം കിട്ടുമെങ്കിലും, ഒരു പടം കളിച്ചാൽ ഉണ്ടാക്കുന്ന ടെൻഷൻ, എന്റെ മാനസിക നില പോലും താളം തെറ്റിക്കുന്ന അവസ്ഥ. അവർ പറഞ്ഞ പോലെ അനുസരിച്ചു ഹോൾഡ് ഓവർ ആയ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന പടം മാറ്റാതെ 50 ദിവസത്തിലേക്കു എത്തിച്ചു കൊടുക്കാം എന്ന് ഞങ്ങൾ സമ്മതിച്ചു കൊണ്ട് പോകുമ്പോൾ, തൃശ്ശൂരിലെ മറ്റൊരു തിയേറ്റർ ലേക്ക് പടം നൽകി. അഡ്വാൻസ് നൽകിയ അടുത്ത പടം വിട്ട്, 50 ദിവസം ആളുകൾ കുറഞ്ഞ അവസ്ഥയിൽ ഈ പടം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ, 45 th day ഞങ്ങളോട് ചോദിക്കാതെ തൃശ്ശൂരിലെ വേറെ തിയേറ്ററിൽ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന പടം കൊടുത്തു.പ്രൊഡ്യൂസർ ആയുള്ള ഫിനാൻസ് ഏർപ്പാട് കാരണം നൽകി എന്ന കാരണവും നൽകി. അവർക്കു അവരുടെ കാര്യം മാത്രം. മറ്റൊരു തീയേറ്റരുകാരൻ കൂടുതൽ പണം നൽകിയാൽ, നമ്മൾ ഒരു അഡ്വാൻസ് നൽകിയ പടം വിട്ടു കൊണ്ടു അവരെ അനുസരിച്ചു നിൽക്കുന്നതിനൊന്നും വില ഇല്ല, ഞങ്ങൾ തിയേറ്റർ കാർ വെറും പിച്ചക്കാർ. തിയേറ്റർ കാരെ പൊട്ടൻമാരാക്കി, അടിമകൾ പോലെ പടങ്ങൾ കളിപ്പിക്കുന്ന ഏർപ്പാട്. എന്തായാലും മെയിൻ തിയേറ്റർ ആയി ഒരാഴ്ച മേലെ ഇത് പോലെ പോലെ സിനിമകൾ കളിക്കുവാനുള്ള ബുദ്ധിമുട്ട് കാരണം, ഇനി ഏത് സിനിമ ആയാലും maximum ഒരാഴ്ച ഇല്ലെങ്കിൽ വേണ്ട എന്ന തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു. പിന്നീട് വന്ന മരക്കാർ ഒരാഴ്ച ചോദിച്ചപ്പോൾ മെയിൻ തിയേറ്റർ 50 ലക്ഷം അഡ്വാൻസ് നൽകി അതിനാൽ എല്ലായിടത്തും കൊടുത്താലും നിങ്ങള്ക്ക് നൽകുവാൻ മെയിൻ തിയേറ്റർ ന് സമ്മതം അല്ല എന്ന് അറിയിച്ചു. പിന്നീട് august 2021ഇൽ 50 ലക്ഷം നൽകിയ മെയിൻ തീയേറ്ററിന്റെ സമ്മതം ഇല്ലാതെ, ഞങ്ങളുടെ തിയേറ്ററിൽ 3 ആഴ്ച ഹോൾഡ് ഓവർ നോക്കാതെ മരക്കാർ കളിക്കണം, പല കണ്ടിഷൻസ് അടങ്ങിയ എഗ്രിമെന്റ്. കത്തി കഴുത്തിൽ വെച്ച് പടം ഓടിപ്പിക്കുന്ന പോലെ ഉള്ള അനുഭവം. ഞാൻ ഒരു സ്ത്രീയും, ഇത് പോലെ ഭയപ്പയെടുത്തുന്ന എഗ്രിമെന്റ്,

    2020 ഇൽ പറഞ്ഞത് മെയിൻ തിയേറ്റർ ന്റെ അനുവാദം ഇല്ലാതെ മരക്കാർ ഞങ്ങൾക്ക് നൽകുവാൻ കഴിയില്ല എന്നായിരുന്നു.
    , 2021 august ഇൽ മെയിൻ തിയേറ്റർ നൽകിയ 50 ലക്ഷത്തിനു വില ഇല്ലാതെ ആയി, അദ്ദേഹത്തിന് എങ്ങിനെ പണം മടക്കി ലഭിക്കും എല്ലാ തീയേറ്ററുകളിലും 3 ആഴ്ച കളിച്ചാൽ, വലിയ തുക നൽകിയ ആൾക്ക് ഒരു വില നൽകാത്ത പോലെ ആയില്ലേ, മാത്രമല്ല എന്നെ പോലെ feouk മെമ്പർ ആണ്, എന്നെ ഒഴിവാക്കുവാൻ വേണ്ടി വലിയ തുക നൽകിയെങ്കിലും, ഞാൻ 10 പൈസ അഡ്വാൻസ് നൽകാതെ, എന്നെ ബ്ലോക്ക്* ചെയ്തതിനു ദൈവം ആ തിയേറ്റർ കാരന് നൽകിയ പണി എന്നൊക്കെ കരുതി ഞാൻ മരക്കാർ എടുത്തു കളിച്ചാൽ രണ്ടാം തരം ആകും. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കളിച്ച അനുഭവം ഉണ്ട്*, എല്ലാം കൊണ്ടും മനസ്സമാധാനം പോയി കിട്ടും. ഇത് പോലെ ഓരോ തിയേറ്റർ കാർക്കും കാരണങ്ങൾ ഉണ്ട്*. സിനിമ മേഖലയിൽ എന്റെ കാര്യം സിന്ദാബാദ് ആണ്. മറ്റുള്ളവരുടെ നെഞ്ചത്ത് ചവിട്ടിയും പണം കൊയ്യണം. എനിക്ക് ഇത് പോലെ ടെൻഷൻ നൽകി, മറ്റുള്ളവരെ ദ്രോഹിച്ചു, 50 ലക്ഷം നൽകിയ തിയേറ്റർ കാരന്റെ മുന്നിൽ നീ കണ്ടോ ഞാൻ കളിക്കുന്നത് എന്ന് കാണിച്ചു നെഗളിച്ചു എനിക്ക് പടം വേണ്ട. പണത്തെക്കാൾ വലുത് മനസ്സമാധാനം ആണ്. 50 ലക്ഷം ഏതു കാരണത്താൽ നൽകിയാലും അയാളെ പറ്റിച്ചു എനിക്ക് പടം വേണ്ട, അതിനാൽ ഞാൻ ഒപ്പിട്ടില്ല.
    Century ഫിലംസ് കോട്ടയം, right റിലീസ്, A and A, wayfarer, magic ഫ്രെയിംസ്, funtastic, ആഷിഖ് അബു ഈ കമ്പനികൾ ആണ് മരക്കാർ ചെയ്തിരുന്നു എങ്കിൽ 200 തിയേറ്റർ കാരും ചിലപ്പോൾ ഒപ്പിട്ടു കളിച്ചേനെ. ഇവർ ഭീഷണിപ്പെടുത്തി കളിപ്പിക്കില്ല, വാക്ക് വാക്കാണ്, സ്ത്രീകളോട് ഈ വിധം പെരുമാറില്ല, ടെൻഷൻ കുറവും.

    ഭയപ്പാടോടു കൂടി സിനിമ കാശിനു വേണ്ടി കളിക്കുന്നതും, ഇഷ്ടത്തോടെ അവരുടെ സിനിമ സ്വന്തം സിനിമ പോലെ കളിക്കുന്നതും തമ്മിൽ വിത്യാസം ഉണ്ട്*.
    വാക്ക് ഒന്നും, പ്രവൃത്തി രണ്ടും ആയാൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ട്*. എന്നെ പോലെ SN തിയേറ്റർ ഹരിപ്പാട് ഒരു സ്ത്രീ ആണ് നടത്തുന്നത്. അവരോടു ചോദിച്ചാൽ അവർക്കും ഉണ്ടാകും കാരണം ഇത് പോലെ. ഞങ്ങൾ സ്ത്രീകൾക്ക് വെറുതെ ഒരു പടം നൽകിയാലും ഗുണ്ടായിസം പോലുള്ള ഏർപ്പാട് താങ്ങുവാൻ ബുദ്ധിമുട്ടുണ്ട്. ഓപ്പോസിഷൻ തീയേറ്ററുകളിൽ പടം നൽകില്ല ഉറപ്പിൽ ആണ് പല തീയേറ്ററുകളും 25- 50 ലക്ഷം വീതം നൽകിയിരിക്കുന്നത്. അവരിൽ നിന്നും ഇത്രയും പണം വാങ്ങി, 10 പൈസ വാങ്ങാതെ മുന്നേ പടം നല്കാത്ത തീയേറ്ററുകളിൽ, അവരുടെ സമ്മതം ഇല്ലാതെ എഗ്രിമെന്റ് നൽകിയിരിക്കുന്നു. എനിക്ക് ലാഭങ്ങൾ കൊയ്ത് പോകണം, ഞങ്ങൾ രാജാക്കന്മാർ, നിങ്ങൾ അടിമകൾ.
    എനിക്ക് നൽകാതിരിക്കുവാൻ വേണ്ടി 50 ലക്ഷം മറ്റൊരു തിയേറ്ററിൽ നിന്ന് വാങ്ങിയെങ്കിൽ ആ തിയേറ്ററിൽ പടം നൽകണം. അതാണ്* മര്യാദ. അവർ interest പോലും ലഭിക്കാതെ 50 ലക്ഷം 3 വർഷത്തോളം ബ്ലോക്ക്* ആയി കിടക്കുക ആണ്. എല്ലാവർക്കും സ്വന്തം ബിസിനസ്* വലുതാണ്. ചിലതു ലാഭം നൽകും, ചിലതു നഷ്ടമാകും, ബിസിനസ്സിൽ പറഞ്ഞിട്ടുള്ളതാണ്. ആദ്യം വാക്ക് തെറ്റിച്ചത് തിയേറ്റർ കാരല്ല. ഓപ്പോസിഷൻ തിയേറ്റർ കാരന്റെ കൈയിൽ നിന്നും ഭീമമായ തുക വാങ്ങിയ ശേഷം, അവരുടെ സമ്മതപത്രം നൽകാതെ, മറ്റു തീയേറ്ററുകളിലേക്ക് എഗ്രിമെന്റ്. എഗ്രിമെന്റ് മുന്നേ വെക്കാത്ത ഞാൻ എങ്ങിനെ feouk ഇലെ മറ്റു മെമ്പർ നേ ചതിച്ചു കൊണ്ടു പടം വെക്കും? ഐക്യത്തിന് ഞാൻ വില നൽകുന്നു, എന്നെ ചതിച്ചവർ ആയാലും, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു എന്നെ ഇല്ലാതാക്കുവാൻ നടന്നാലും സത്യം മര്യാദ വിട്ട് എനിക്ക് ഒന്നും നെടേണ്ട sir
    🙏.

    Sent from my RMX1901 using Tapatalk
    *തൃശൂർ ഗിരിജ ചേച്ചി ഇട്ട പോസ്റ്റ് നു ഞമ്മടെ ഒരു മറുപടി..*

    പോസ്റ്റ് മുഴുവൻ ഒന്നും വായിക്കുവാൻ ശ്രമിക്കുക

    ആദ്യമായി നിങ്ങളോട് പറയാൻ ഉള്ളത് നിങ്ങളുടെ പോസ്റ്റ് സിനിമയും ആയി തിയേറ്റർ ആയി ബന്ധപ്പെട്ട ഒരാൾ ആണ് വായിച്ചത് എങ്കിൽ അതിൽ മുഴുവൻ ഉള്ള ഊക്ക് നിങ്ങൾക്ക് തിരിച്ചു ഉള്ളത് തന്നെ ആണ്

    1. 2009 മുതൽ നിങ്ങൾക്ക് ഒരാഴ്ചതെക്ക് ആണ് ആശിർവാദ് സിനിമകൾ തന്നത്.. പക്ഷെ 2020 മുതൽ അത് തരുന്നില്ല.. കാരണം മറ്റൊരു സെന്റർ 50 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു.. അവർ പറഞ്ഞു നിങ്ങൾക്ക് തരേണ്ട എന്നു..

    ഇനി പറയുന്ന കാര്യം നിങ്ങൾ മനസിലാക്കണം..

    ഏതൊരു സിനിമയ്ക്ക് ആയാലും അഡ്വാൻസ് കൊടുക്കുന്നത് പ്രധാനമായും ലോങ്ങ്* ആയി കളിപ്പിക്കുന്ന ആളുകൾ ആണ്.. അതായത് മെയിൻ സെന്റർ .

    അപ്പൊ അവർക്ക് നഷ്ടം ആണ് എന്ന് തോന്നുന്ന കൊണ്ട് അവർ അല്ലേ നിങ്ങൾക് പടം കൊടുക്കേണ്ട എന്ന് പറഞ്ഞത്..

    2 വർഷം മുൻപ് നടന്ന ഒരു കാര്യം നിങ്ങൾ മറന്നു കാണില്ല..

    നിങ്ങളുടെ പഴയ fb പേജ് പോയത് കൊണ്ട് ഇപ്പോൾ തെളിവ് കാണിക്കാൻ പറ്റില്ല

    2019 മാർച്ചിൽ റിലീസ് ആയ ആശിർവാദ് സിനിമസിന്റെ ലൂസിഫർ എന്ന ചിത്രം മെയിൻ സെന്റർ തൃശൂർ രാഗം ആയിരുന്നു.. ഒരാഴ്ച അഗ്രിമെന്റ് ൽ നിങ്ങൾക്കും അതായത് ഗിരിജ തിയേറ്റർ നും ഗാനം തിയേറ്റർ നും കൊടുത്തു .

    ഒരാഴ്ച്ചക്ക് ശേഷം തിരക്ക് ഉള്ളത് കൊണ്ട് രാഗം തിയേറ്റർ ഉടമ ഗാനം & ഗിരിജ തിയേറ്റർ ഒരാഴ്ച കൂടി കളിക്കാൻ അനുമതി തന്നു.

    അതിനു നിങ്ങൾ രാഗം തിയേറ്റർ ഉടമക്ക് നന്ദി പറഞ്ഞു കൊണ്ട് പോസ്റ്റ് ഇട്ടു..

    ഓർമ ഉണ്ടോ അത്.. അതായത് ഒരാഴ്ച അഗ്രിമെന്റ് തന്ന പടം രണ്ടാം ആഴ്ച കളിച്ചതിനു നിങ്ങൾ നന്ദി പറഞ്ഞത് രാഗം തിയേറ്റർ ഉടമക്ക് ആണ്.. അതായത് അയാളുടെ സമ്മതം ഇല്ല എങ്കിൽ പടം അവിടെ കളിക്കാൻ പറ്റില്ല .

    അപ്പോൾ നിങ്ങൾ എന്തിനാ അതിനു ഇപ്പോൾ ആശിർവാദിനെ ചീത്ത വിളിക്കുന്ന.. ലൂസിഫർ ഒരാഴ്ച കൂടുതൽ കളിച്ചപ്പോൾ നന്ദി രാഗം തിയേറ്റർ ഉടമക്ക്..മരക്കാർ അയാൾ കൊടുക്കേണ്ട എന്ന് പറഞ്ഞപ്പോൾ തെറി ആന്റണിക്ക് 😂

    രണ്ടാമത്തെ അഭിപ്രായം .

    ആശിർവാദ് സിനിമസിന്റെ പടങ്ങൾ intial കിട്ടും ലോങ്ങ്* റൺ കിട്ടിയാൽ നഷ്ടം ആണ്..

    അത് നിങ്ങൾക്ക് എങ്ങനെ അറിയാം.. കാരണം നിങ്ങൾ തന്നെ പറഞ്ഞു ഒരാഴ്ച ആണ് നിങ്ങൾക്ക് പടം തന്നു കൊണ്ടിരുന്ന എന്ന്.. നിങ്ങളുടെ തിയേറ്റർ ൽ ആകെ ഒന്നിൽ കൂടുതൽ ആഴ്ച കളിച്ച മോഹൻലാൽ സിനിമ ലൂസിഫർ ആണ്.

    ആ സിനിമ നിങ്ങളുട തിയേറ്റർ ൽ നിന്നും മാറുന്നതിന്റെ തലേ ദിവസവും ഹൌസ് full ആയിരുന്നു .

    Andorid കുഞ്ഞാപ്പൻ വിഷയം..

    അത് ഒരു മോഹൻലാൽ സിനിമ അല്ല.. ആശിർവാദ് നിർമിച്ച സിനിമ അല്ല..വിതരണം മാത്രം ആണ് അവർ

    അത് പക്ഷെ തിയേറ്റർ ൽ നല്ല ഒരു വിജയം ആയ സിനിമ എന്ന് എല്ലാർക്കും അറിയുന്ന കാര്യം ആണ്.. അത് ഒക്കെ അപ്പോൾ നിങ്ങൾ intial കളക്ഷൻ കഴിഞ്ഞു എടുത്തു മാറ്റിയാൽ വിതരണക്കാർ അതിനെ എതിർക്കില്ലേ🙄

    അടുത്ത പോയിന്റ്.

    2020 ൽ മരക്കാർ തന്നില്ല.. 2021 ൽ ഞങ്ങൾക്ക് അഗ്രിമെന്റ് അയച്.. അപ്പോൾ അഡ്വാൻസ് കൊടുത്ത തീയേറ്ററിനു പ്രശ്നം ഇല്ലേ എന്ന് 😂

    നിങ്ങൾ എന്താ ചേച്ചി കൊച്ചു കുഞ്ഞു ആണോ..

    മരക്കാർ ഓഗസ്റ്റ് 12 നു റിലീസ് ആകുക ആണെങ്കിൽ കേരളത്തിലെ എല്ലാ തിയേറ്റർ കൊടുക്കാം എന്ന് നിങ്ങളുടെ അസോസിയേഷൻ തന്നെ അല്ലേ ആണ് പറഞ്ഞ😂 അല്ലാതെ ആന്റണി ആയിരുന്നോ

    ആ അഗ്രിമെന്റ് പ്രകാരം അല്ലേ ആശിർവാദ് എല്ലാ തിയേറ്റർ നും ലേറ്റർ കൊടുത്ത

    അപ്പോൾ അത് എതിർപ്പ് ഉണ്ടെങ്കിൽ എതിർക്കേണ്ട ആ അഡ്വാൻസ് കൊടുത്തവർ അല്ലെ.. അങ്ങനെ ആരെങ്കിലും എതിർത്ത ആയി ചേച്ചിക് അറിയാമോ.. എതിർത്തില്ല.കാരണം 2020 ലെ സാഹചര്യം അല്ല 2021 ൽ

    50% occuppancy ആണ് കളിക്കുന്ന അന്ന്..

    പിന്നെ ചേച്ചി തന്നെ പോസ്റ്റ് ൽ പറഞ്ഞിട്ടുണ്ട്. ഒരു കമ്പനി പടം എടുത്താൽ നഷ്ടം വന്നാൽ അടുത്ത പടം വരെ കാത്തിരിക്കേണ്ടി വരും എന്ന്.

    അപ്പോൾ ആ അഡ്വാൻസ് കൊടുത്തവർക്ക് അറിയാം.. ആശിർവാദ് ന്റെ ഒരു പടത്തിൽ നഷ്ടം വന്നാൽ അടുത്ത പടം കൊണ്ട് നിക്കത്തം എന്നത്

    പിന്നെ അഡ്വാൻസ് തുക മേടിച്ചു 2 വർഷം ആയി വച്ചേക്കുന്നു എന്ന് 😂

    കൊച്ചു പിള്ളേരെ പോലെ സംസാരിക്കാതെ ചേച്ചി.

    ഈ മരക്കാർ എന്ന സിനിമ 2020 മാർച്ചിൽ ഇറങ്ങേണ്ട സിനിമ ആയിരുന്നു.. അതിനു 10 ദിവസം മുൻപാണ് തിയേറ്റർ പൂട്ടുന്ന.. അല്ല എങ്കിൽ ഈ സിനിമ അന്നേ തീയേറ്ററിൽ ഇറങ്ങിയേനെ... അല്ലാതെ അറിഞ്ഞു കൊണ്ട് ആന്റണി മേടിച്ചു വച്ച ഐറ്റം ഒന്നും അല്ല..

    അതിനു ശേഷവും രണ്ട് തവണ എന്തോ റിലീസ് ഡേറ്റും അവർ പ്രഖ്യാപിച്ചു ... സമയം കൂടെ നിലക്കാത്ത അവരുടെ കുഴപ്പം ആണോ 😂

    പിന്നെ ഗിരിജ തിയേറ്റർ പോലെ ഹരിപ്പർ sn തിയേറ്റർ സ്ത്രീ ആണ് നടത്തുന്ന.. അത് കൊണ്ട് അവർക്ക് ഇങ്ങനെ ഉള്ള പ്രശ്നം ആണ് എന്ന് 😂

    ഒരു കാര്യം ചോദിക്കട്ടെ... കഴിഞ്ഞ 10 വർഷത്തിൽ ഹരിപ്പാട് sn തിയേറ്റർ ൽ റിലീസ് ചെയ്ത ഒരു ആശിർവാദ് സിനിമ പടം പറയാമോ 😂

    ഇല്ല..ആശിർവാദ് പടം കളിക്കാതെ തിയേറ്റർ ഒക്കെ എടുത്തു പോസ്റ്റ് ൽ ഇട്ട് വെറുതെ എന്തിനാ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന 🙏

    പിന്നെ ഗിരിജ തിയേറ്റർ എന്ന പേജ് നോക്കിയാൽ അറിയാം ഇങ്ങനെ ഉള്ള വിഡ്ഢിത്തം ഒക്കെ വരാൻ കാരണം എന്ന് 😂

    അത് മമ്മൂട്ടി ഫാൻസ്* പേജ് എന്ന് ആകുന്നത് അല്ലെ കുറച്ചു കൂടെ നല്ലത് 😂

    നിങ്ങൾ ഒരു തിയേറ്റർ മുതലാളി ആണ്... അപ്പൊ അതിന്റ ഇടയിൽ അല്ല ഫാനിസം വച്ചു കളിക്കേണ്ട 🙏

    പിന്നെ ⬇️

    ഒരു നടന് കേരളത്തിൽ ഒരു തിയേറ്റർ 50 ലക്ഷം രൂപ വരെയും കേരളത്തിൽ നിന്നും ടോട്ടൽ 40 കോടി വരെയും കൊടുക്കാൻ തിയേറ്റർ അത് അവരോട് ഉള്ള പേടി അല്ല..

    കൊടുത്താൽ ആ ക്യാഷ് തിരിച്ചു കിട്ടും എന്ന വിശ്വാസം ആണ് ☺️

  6. #2295
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by mukkuvan View Post
    Pinnalla. It is not easy to avoid theatres if they have collected advance. It can get into several legal issues and delay film’s release significantly. Else theatre owners had to be made happy to avoid legal issues
    ആന്റണി അടിപൊളി ബിസിനസ്* അല്ലെ മരക്കാർ വച്ച് ചെയ്തത്.2 വർഷം മുൻപ് വാങ്ങിയ അഡ്വാൻസ് വച്ച് 3 ചെറിയ പടം പിടിച്ചു അവസാനം എല്ലാം കൊണ്ട് ott ക് കൊടുക്കാൻ പോകുന്നു.😂

  7. #2296
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by bellari View Post
    ആന്റണി അടിപൊളി ബിസിനസ്* മാൻ ആണ്. മറക്കാർ വച്ച് 2 വർഷം മുൻപ് വാങ്ങിയ തിയേറ്റർ അഡ്വാൻസ് വച്ച് 3 small ബഡ്ജറ്റ് പടം പിടിച്ചു. അവസാനം മറക്കാരും ഇല്ല സ്മാൾ ബഡ്ജറ്റ് ഇല്ല തിയേറ്റർ കാർക്.. എല്ലാം ott ക്. ഈ പോസ്റ്റിൽ എന്താണ് തെറ്റ് ഏതു അഡ്മിൻ ആണ് ഡിലീറ്റ് ചെയുന്നത് 😂
    ഈ പോസ്റ്റ്* ഡിലീറ്റ് ചെയ്യാൻ മാത്രം അസഹിഷ്ണുത ഉള്ള അഡ്മിൻ ആരാണ് എന്ന് അറിയാൻ താല്പര്യം ഉണ്ട്. നമ്മൾ ഒരു ജനാതിപത്യ രാജ്യത്ത് അല്ലെ അഡ്മിൻ ചേട്ടാ താമസിക്കുന്നത് 🤪

  8. #2297

    Default

    Eni oru mammootti cinema varunnathuvare malayala cinemaykku pazhya prathapam thirichupidikkan kazhiyilla

  9. #2298

    Default

    Wow.....
    Super.....adipoli👏👏👏👏👏
    Quote Originally Posted by Asb View Post
    Eni oru mammootti cinema varunnathuvare malayala cinemaykku pazhya prathapam thirichupidikkan kazhiyilla

  10. #2299
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    729

    Default

    2 ennam ee varsham vannelo enitte enthu patti mr?
    Quote Originally Posted by Asb View Post
    Eni oru mammootti cinema varunnathuvare malayala cinemaykku pazhya prathapam thirichupidikkan kazhiyilla

  11. #2300

    Default

    Quote Originally Posted by KITO View Post
    2 ennam ee varsham vannelo enitte enthu patti mr?
    2 um BB, Hit

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •