Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ജെല്ലിക്കെട്ട് :കയറു പൊട്ടിച്ചോടുന്ന ആൺ

Hybrid View

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default ജെല്ലിക്കെട്ട് :കയറു പൊട്ടിച്ചോടുന്ന ആൺ

    കയറുപൊട്ടിച്ചോടുന്ന ആൺ ബോധവും ജെല്ലികെട്ടും..

    സത്യത്തിൽ ഇവിടെ കയറു പൊട്ടിച്ചു കാടിറങ്ങി ഓടുന്നത് ഒന്നല്ല മറിച്ചു ഒരു കൂട്ടം പോത്തുകൾ ആണ്. മനുഷ്യൻ എന്ന് സ്വയം വിശേഷിക്കുന്ന ഒരുകൂട്ടം പോത്തുകൾ. അവരുടെ കൈയിൽ നിന്നും ഇറങ്ങി ഓടുന്നതും അവർ പിടിച്ചു കെട്ടാൻ ശ്രമിക്കുന്നതും പോത്താവുന്ന ജീവിയെ മാത്രമല്ല മറിച്ചു തന്നിലെ ആൺ ബോധത്തെ വെല്ലുവിളിച്ചു അവന്റെ ശക്*തിയെ ചോദ്യം ചെയ്തു ഇറങ്ങി ഓടുന്ന ഒന്നിനെ ആണ്. മനുഷ്യൻ യുഗങ്ങളായി പ്രകൃതിയോടും ജീവജാലങ്ങളോടും മറ്റു മനുഷ്യരോടും അവരുടെയൊക്കെ മേലിൽ കാണിക്കുന്നതും ഇതേ violence തനെയാണ്... ജെല്ലികെട്ടും ആഘോഷിക്കുന്നത് ഇ extreme violence നിറഞ്ഞ ഒരു supreme ആൺ ബോധത്തെ തനെയാണ്. ഓരോ ഫ്രെയിംലും ആ ഒരു cruel nature of men കാണാൻ കഴിയും..സിനിമയുടെ ആദ്യ ഫ്രെമുകളിൽ തനെ human animal എന്നീ രണ്ടു വിഭാഗത്തെയും sudden cuts കൊടുത്തു merge ചെയുന്നുണ്ട് സംവിദായകൻ.അവടെ നിന്ന് കഥ പറഞ്ഞു പോകുന്നത് ഒരു തരം extreme violence മനസിലും അവനവനിലും അവനവനു ചുറ്റിലും ചേർത്തു പിടിക്കുന്ന ഒരു കൂട്ടം ആളുകളിലേക്കാണ്. ഇവിടെ എല്ലാവരും പോത്തായി മാറുന്നിടത്തു ഒരു യുദ്ധം തനെ നടക്കുന്നു. മനുഷ്യൻ മനുഷ്യനെ വേട്ടയാടി പിടിക്കുന്നു. അവന്റെ രക്*തം കുടിക്കുന്നു. അത് കണ്ടു മനുഷ്യനാവുന്ന നന്മയുള്ള പോത്തു നിസ്സഹായനായി നില്കുന്നു.അതിനെ മരണം (കാലന്റെ പോത്തായി )ഇ ആൺ ബോധം കാണുന്നു(സിനിമയുടെ ലാസ്റ്റ് ഷോട്ട്,).എന്തുകൊണ്ടാണ് മറ്റൊരാളുടെ കുത്തേറ്റു കിടക്കുമ്പോഴും സാബുമോൻ കുത്തിയത് പോത്താണ് എന്ന് പറയുന്നത്? തന്റെ ആൺ ബോധം മരിക്കാൻ കിടക്കുമ്പോഴും ഇഷ്ടപ്പെടുന്നില്ല മരിക്കുന്നത് ഒരു മനുഷ്യന്റെ കൈകൊണ്ടാണ് എന്ന്. അതുപോലെ ലാസ്റ്റ് ചാവാനായി കിടക്കുന്ന മനുഷ്യനും അരകെട്ടു പൊക്കി നോക്കുന്നുണ്ട് ആ ആൾക്കൂട്ട ഭീകരതയിൽ ചെന്ന് തന്റെ ആണത്വവും തെളിയിക്കാൻ. അയാളെ കാത്തിരിക്കുന്നതു പക്ഷെ ഇവിടെ നിസ്സഹമായ ഒരു ജീവി യാണ്..

    ഇനി ജെല്ലിക്കെട്ടിലെ സ്ത്രീകളെ കുറിച്ച്.. 3സ്ത്രീകളെ കുറിച്ചു പറയാം. തന്റെ ശരീരത്തെ കാമാസക്*തിയോടു കൂടി ചുംബിച്ച ഒരാളോട് നാളെ പോത്തിനെ വെട്ടുമ്പോൾ കൊണ്ട് കൊടുക്കണം എന്ന് പറയുന്ന സ്ത്രീ..നന്നായി അല്ലേൽ പുരുഷന് മാത്രമായി violence സ്വഭാവം കൊടുത്തെന് പറയേണ്ടി വരുമായിരുന്നു. ഫെമിനിസ്റ്റുകൾ ഇ സിനിമയെ ആൺ ബോധത്തിന്റെ സെലിബ്രേഷന്സ് എന്ന് പറഞ്ഞു കാണുകയും ചെയ്യുമായിരുന്നു. ഇവിടെ ആൺ എന്നത് ഒരു sex മാത്രം അല്ല. കാലാന്തരങ്ങളായി പുരുഷൻ വിരിയിച്ചെടുത്ത സകല സാമൂഹിക പരിസരങ്ങളിലും വളർന്നു വന്ന സ്ത്രീകൾ ഉൾക്കൊള്ളുന്നത് ഒരുതരത്തിൽ ആൺ ബോധം തനെയാണ്. അവരിലും ഇ extreme violence ഉണ്ട് എന്ന് സിനിമ പറയുന്നു. കഴിഞ്ഞ വർഷം ഓസ്കാർ വിന്നർ ആയിരുന്ന അൽഫോൻസോ curon te "roma"എന്ന സിനിമയിലും ഇത്തരത്തിൽ violence മാത്രം celebrate ചെയ്യപ്പെടുന്ന ഒരു ആൺ സമൂഹത്തിൽ നിശബ്ദമാക്കപ്പെടുന്ന സ്ത്രീയെ ആണ് കണ്ടത്. അവരിൽ ഒരു വുമൺ sister hood ന്റെ പ്രതീക്ഷകളും സ്നേഹവും കണ്ടെങ്കിൽ ഇവിടെ എല്ലാം ചെന്നവസാനിക്കുന്നത് ഒരു യുദ്ധത്തിൽ ആണ്. എല്ലവനെയും വെട്ടിക്കൊല്ലാൻ തയ്യാറാവുന്ന ഒരു ആൾക്കൂട്ട ഭീകരതയിൽ ആണ്.

    ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയിൽ ഓരോ പോത്തിനേയും കെട്ടിയിരിക്കുകയാണ്. അതിനെ കെട്ടഴിച്ചു വിട്ടപ്പോൾ എല്ലാം ഉണ്ടായതു യുദ്ധങ്ങൾ മാത്രമായിരുന്നു. നരേന്ദ്ര മോഡി ഉടൻ തന്നെ ആ പോത്തിനെ തുറന്നു വിട്ടു ഇവിടത്തെ രാഷ്ട്രീയ സാമൂഹിക മത ചുറ്റുപാടുകളെ ഇളകി മറിക്കുമെന്നും അത് ചെന്നവസാനിക്കുന്നതു എല്ലാവരും കൂടിയുള്ള ഒരു ആൾക്കൂട്ട അക്രമത്തിൽ ആവുമെന്ന പേടിയും എനിക്കുണ്ട്. So മോദി ആ പോത്തിനെ സൂക്ഷിച്ചു കെട്ടി വെച്ചാൽ അങ്ങേർക്ക് നമ്മുടെ നാടിനും കൊള്ളാം...

    സിനിമയുടെ technical sidene കുറിച് പറയുന്നില്ല. കാരണം ഓരോരുത്തരുടെയും mastercraft ആണ്. Cinematography, soundmixing, editing ഒക്കെ കിടിലം വർക്സ്. അഭിനേതാക്കളും നന്നായി.

    ലിജോയെ കുറിച്ച് ഒന്നും പറയുന്നില്ല.. ഞെട്ടിച്ച സിനിമ അണ്ണാ... ലോകം ഞെട്ടട്ടെ നിങ്ങടെ ഇനിയുള്ള സിനിമകൾ കണ്ടു..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    thanks jaison jyothi

  4. #3
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Quote Originally Posted by kandahassan View Post
    thanks jaison jyothi
    Welcome kandahassan Bhai... Fkyil ipo aarum reviews onnim tirinju nokarilalle

  5. #4
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Jaisonjyothi View Post
    Welcome kandahassan Bhai... Fkyil ipo aarum reviews onnim tirinju nokarilalle
    Facebook , twitter , Instagram , tiktok yugathil Forum thanne pootti pokathathu bhaagyam appozhaa review

  6. #5

    Default

    thankyou jaison

  7. #6
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Quote Originally Posted by Dr Roy View Post
    thankyou jaison
    Welcome bhai

  8. #7
    FK Lover Celebrity's Avatar
    Join Date
    Mar 2017
    Location
    🌎
    Posts
    4,203

    Default

    Thante review kandanu njaan njettiyath... Wonderful review jaison...!!! Hats off...

  9. #8
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Quote Originally Posted by Celebrity View Post
    Thante review kandanu njaan njettiyath... Wonderful review jaison...!!! Hats off...
    Haha... anywau thanks for ur respo :)

  10. #9

    Default

    Ethoru bhasha oru Cinima edukkanam nighalku oru valiya Bhavi undu...pandathe fan fighteril ninnu oru padu valarnnu...
    King is always king 🤴 ...

  11. #10
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,300

    Default

    Quote Originally Posted by jeeva View Post
    Ethoru bhasha oru Cinima edukkanam nighalku oru valiya Bhavi undu...pandathe fan fighteril ninnu oru padu valarnnu...
    A compliment ishttapettu... bhai ipozhum ivide active analle

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •