booked 🌸🌸🌸
'തല്ലുമാല'യുമായി മുഹ്സിന്* പരാരി: ടൊവിനോയും സൗബിനും കേന്ദ്രകഥാപാത്രങ്ങള്‍*
ടൊവിനോ തോമസ്, സൗബിൻഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുഹ്സിൻ പരാരി ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തല്ലുമാല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒ.പി.എം സിനിമാസിൻറെ ബാനറിൽ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിൻ ശ്യാമാണ് സംഗീതം. 2020 സെപ്റ്റംബർ റിലീസായാണ് ചിത്രം ഒരുക്കുന്നത്.
ഉണ്ണി മുകുന്ദൻ, ചാന്ദ്നി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ കെ.എൽ 10 എന്ന ചിത്രത്തിന് ശേഷം മുഹ്സിൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് തല്ലുമാല. സക്കറിയ ഒരുക്കിയ സുഡാനി ഫ്രം നൈജീരിയ, ആഷിഖ് അബു ഒരുക്കിയ വൈറസ് എന്നീ ചിത്രങ്ങൾക്ക് കഥ ഒരുക്കിയത് മുഹ്സിനും ചേർന്നായിരുന്നു.
കൽകിയാണ് ടൊവിനോയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. എടക്കാട് ബറ്റാലിയൻ 06. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മിന്നൽ മുരളി, ഭൂമി, ആരവം, ഫോറൻസിക്, പള്ളിച്ചട്ടമ്പി എന്നിവയാണ് താരത്തിൻറേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ.
അതേസമയം, സുരാജ് വെഞ്ഞാറമൂടിനൊപ്പം വേഷമിട്ട വികൃതിയാണ് സൗബിൻറെ പുറത്തിറങ്ങിയ അവസാന ചിത്രം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25, ജാക്ക് ആൻഡ് ജിൽ, ട്രാൻസ്,ജൂതൻ, അരക്കള്ളൻ മുക്കാൽ കള്ളൻ എന്നിവയാണ് സൗബിൻറേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരി
Last edited by BangaloreaN; 10-08-2019 at 12:07 PM.
Sponsored Links ::::::::::::::::::::Remove adverts | |
2020 September Release
Sent from my LG-K420 using Tapatalk
@vipi thread already und..
Sent from my LLD-AL10 using Tapatalk
നല്ല പടമാവട്ടെ
ചൂട് വെള്ളത്തിൽ കുളിക്കുന്നത് എന്നാണാവോ നിരോധിക്കുക....
Tovino kku oru kid break aayirikkum ee movie.............