പടം കൊള്ളാം........ഇഷ്*ടം ആയി..........


ആക്ഷൻ രംഗങ്ങൾ മികച്ചു നിന്നത് പോലെ തന്നെ ഇമോഷണലി ഉം കണക്ട് ആയി എന്നതാണ് ഏറ്റവും വലിയ പോസിറ്റീവ്........


അഭിനയിച്ചവർ എല്ലാം നന്നായിരുന്നു.........ടൈഗർ ഷ്*റോഫ് ഹൃഥ്വിക്കും ആയി പിടിച്ചു നിൽക്കില്ല എന്നാണു ഓർത്തതു എന്നാൽ രണ്ടുപേരും equally സ്കോർ ചെയ്തു...............


പടത്തിനു ഒറ്റവാക്കിൽ തീരുന്ന കഥയെ ഒള്ളു എങ്കിലും ആ ഉള്ള സ്റ്റോറി ഉം ട്വിസ്റ്റും ഗംഭീരം ആയിരുന്നു...........മൊത്തത്തിൽ പറഞ്ഞാൽ ഉള്ള സ്റ്റോറിയും ട്വിസ്റ്റും വെച്ച് നന്നായി എടുത്തു...........


അതിഗംഭീരം ഒന്നും അല്ലെങ്കിലും ഒരു നല്ല ആക്ഷൻ സ്പൈ എന്റെർറ്റൈനെർ ആണ്........പടം ഇപ്പോഴും എൻഗേജ് ചെയ്യുന്നത് കീപ് ചെയ്യുന്നുണ്ട് ............
സൊ...........നല്ല ഒരു ആക്ഷൻ മാസ്സ് എന്റെർറ്റൈനെർ ഒതുക്കമുള്ള സാധാരണ ഒരു കഥയും അടിപൊളി ഒരു ട്വിസ്റ്റും ഉള്ള പടം....ട്രെയ്ലറിൽ കാണിച്ചത് പോലെ ഉള്ള ഒരു പടം തന്നെ ആണ്........എന്തായാലും തിയേറ്ററിൽ കണ്ടാൽ മികച്ച ഒരു തിയേറ്റർ experience ആയിരിക്കും...........


last word - കാണാൻ മാക്സിമം ശ്രെമിക്കുക............മുകളിൽ പറഞ്ഞ genre ഇഷ്*ടമുള്ളവർക്ക് .............recommended......


മൈ റേറ്റിംഗ്= 3.3 / 5


തിയേറ്റർ- കോട്ടയം അനുപമ........സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ബാൽക്കണിയിൽ........മൊത്തത്തിൽ ഒരു 60 -70% കാണും..............