manorama news.koodathai murder case cinema aakunnunvennu antony perambavoor.mohanlalinu vendi nerathe thayaralkita kuutaneshwana kathaykku pakaram aavum ithu.director n script writer not mentionedshoot february..marakkar,baroz,l2,l3,this one..jeethu joseph aavum allel Bunny
Last edited by BangaloreaN; 10-09-2019 at 01:16 PM.
Sponsored Links ::::::::::::::::::::Remove adverts | |
കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി ഒരുക്കുന്ന മോഹൻലാൽ സിനിമ ആന്റണി പെരുമ്പാവൂർ നിർമിക്കും. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിയ്ക്കും.
Sent from my Redmi Note 5 Pro using Tapatalk
കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും.
Source : Manorama News
Sent from my Redmi Note 5 Pro using Tapatalk
Appo Jolly alla masterbrain
Avide Ulla vere aarelum...
Jolly aayi manju varatte
Jeethu movie?
Sent from my iPhone using Tapatalk
Jolly ayi Parvathy mathi ...Manju onnum pora paru mathi
King is always king 🤴 ...