Page 36 of 397 FirstFirst ... 2634353637384686136 ... LastLast
Results 351 to 360 of 3965

Thread: ╚║🐯KADUVA🐯║╝★ Crossed 50Cr WW ★ ROARING BLOCKBUSTER ★ StreamingOnPrime ★

  1. #351

    Default


    Quote Originally Posted by TYSON View Post
    100 cr universal padathil polum chettante ee slang prasakti aarum manadhandan aayi keruthila ennu
    Universal padathil regional slanginu enth importance.visual treat expect cheyunna padathil enth slang. Tamil or telugu languagesilot nammude Malabar slang dub cheyuka ennullath impossible.so universal appeal ulla padathil slang is not important.

    Kaduva achayan role anel regional language or slanginu importance und. Prithvi nd SG rand padavum varatte.audience decide cheyatte.pritvik cheyan pattathath onnum alla.he can

    SG pazhaya energy level undel pulli thanne akum acting wise better.but pullik ipo athrem high voltage level pandathe vazhunnor style pattuonnu doubt anu.
    Last edited by Abin thomas; 10-25-2020 at 09:40 AM.

  2. Likes chackomaster liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #352

    Default

    Quote Originally Posted by TYSON View Post
    100 cr universal padathil polum chettante ee slang prasakti aarum manadhandan aayi keruthila ennu
    Athukondu ???

    Njan paranjathu enthu, ningal parayunathu enthu ??? Padam oodumo, box office-il collection kittumo ennu onum njan ivide paranjilla... Ippravashyam enkilum Prithiviraj Achayan character "vrithiku" cheyyum ennu expect cheyunu , ennu aanu paranjathu...

    Ithe same opinion thanne Ittymani or Marakkar thread-il FK members paranjittundu...

  5. #353
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Unveiling the title of #SG250 at 6 PM today with the same cast, crew and script!

    ithinu oru theerumanam aayitille ??

  6. #354
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Quote Originally Posted by Akhil krishnan View Post
    Unveiling the title of #SG250 at 6 PM today with the same cast, crew and script!

    ithinu oru theerumanam aayitille ??
    Ithu parachil mathram alle... script changes illathe pattilla... few days shoot soon expect cheyam... shoot thodanginnu kanikkan...
    .

  7. #355
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Saathan View Post
    Ithu parachil mathram alle... script changes illathe pattilla... few days shoot soon expect cheyam... shoot thodanginnu kanikkan...
    Changes okke minimal avana chance.. Enthayalum padam varatte.. 2um nannayal santhosham..
    Last edited by Akhil krishnan; 10-26-2020 at 06:34 PM.

  8. #356
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Quote Originally Posted by Saathan View Post
    Ithu parachil mathram alle... script changes illathe pattilla... few days shoot soon expect cheyam... shoot thodanginnu kanikkan...
    Kaduva kunnel pakaram komban family ayal pore .

  9. #357
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Quote Originally Posted by anupkerb1 View Post
    Kaduva kunnel pakaram komban family ayal pore .
    Nop... script il changes cheyanam...
    .

  10. #358

    Default

    ഒറ്റക്കൊമ്പന്റെ ടൈറ്റില്* ലോഞ്ചില്*നിന്ന് പൃഥ്വിരാജിനെ ഒഴിവാക്കിയതോ?സുരേഷ്*ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്റെ ടൈറ്റില്* റിലീസ് വളരെ ആഘോഷപൂര്*വ്വം കൊണ്ടാടിയത് കഴിഞ്ഞ ദിവസങ്ങളിലാണ്. മലയാള സിനിമയിലെ നൂറോളം സെലിബ്രിറ്റികള്* അവരുടെ ഫെയ്*സ്ബുക്ക് പേജ് വഴിയാണ് ടൈറ്റില്* പ്രകാശനം നിര്*വ്വഹിച്ചത്. യുട്യൂബില്* ട്രെന്റിംഗ് വീഡിയോയായി അത് തുടരുകയും ചെയ്യുന്നു.അപ്പോഴും എല്ലാവര്*ക്കും അറിയേണ്ടിയിരുന്നത് പൃഥ്വിരാജ് എന്തുകൊണ്ട് ഇതിന്റെ ഭാഗമായില്ലെന്നാണ്. പൃഥ്വിരാജിനെ മനഃപൂര്*വ്വം ഒഴിവാക്കിയതാണെന്നുപോലും ചില മാധ്യമങ്ങള്* എഴുതിക്കണ്ടു. എന്നാല്* സത്യം അതല്ല. *ടൈറ്റില്* പ്രകാശനത്തില്* പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒറ്റക്കൊമ്പന്റെ നിര്*മ്മാതാവ് ടോമിച്ചന്* മുളകുപാടംതന്നെ പൃഥ്വിരാജിനെ നേരിട്ട് വിളിച്ചിരുന്നു. ഷാജികൈലാസിനോടും ജിനു എബ്രഹാമിനോടും നന്ദികേട് കാട്ടാനാവില്ലെന്ന് പറഞ്ഞാണ് പൃഥ്വി ആ കര്*മ്മത്തില്*നിന്ന് ഒഴിവായത്.* പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം താന്* ഇതുവരെ മനസ്സിലാക്കിയിരിക്കുന്ന കാര്യങ്ങളില്* അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊരു നിലപാടെടുത്തത്. ആദ്യം പൃഥ്വിരാജിന്റെ ബോധ്യങ്ങള്* എന്തൊക്കെയാണെന്ന് പരിശോധിക്കാം.മാത്യു തോമസിനുവേണ്ടി (ഒറ്റക്കൊമ്പന്റെ സംവിധായകന്*) തന്നെയാണ് ജിനു എബ്രഹാം കടുവാക്കുന്നേല്* കുറുവച്ചന്റെ കഥ എഴുതിത്തുടങ്ങുന്നത്. തിരക്കഥ പൂര്*ത്തിയാക്കി ഏതാണ്ട് രണ്ട് വര്*ഷത്തോളം ജിനു അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്തു. അതൊരു പ്രൊജക്ടാക്കാന്* മാത്യുവിന് കഴിഞ്ഞില്ലെന്നു മാത്രമല്ല, ചില തിരസ്*കാരങ്ങള്* അയാളുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തതോടെ ഇനി മാത്യുവിനുവേണ്ടി എഴുതാനില്ലെന്ന് പറഞ്ഞ് ജിനു ഒഴിയുന്നുഅതിനുശേഷമാണ് ജിനു പൃഥ്വിരാജിനോട് കഥ പറയാനെത്തുന്നത്. ആദംജോണിന്റെ സംവിധായകന്* എന്ന നിലയില്* മാത്രമല്ല ലണ്ടന്* ബ്രിഡ്ജിന്റെയും മാസ്റ്റേഴ്*സിന്റെയും തിരക്കഥാകൃത്ത് എന്ന നിലയിലും ജിനുവിനെ പൃഥ്വിക്ക് പരിചയമുണ്ടായിരുന്നു. പൃഥ്വിക്ക് കഥ ഇഷ്ടപ്പെട്ടു. പൃഥ്വിയാണ് ജിനുവിനെ ഷാജികൈലാസിന്റെ അടുക്കലേയ്ക്ക് വിടുന്നത്. ഷാജിക്കും കഥ ഇഷ്ടമായതോടെ ആ സിനിമ നിര്*മ്മിക്കാന്* പൃഥ്വിതന്നെ മുന്നോട്ട് വരികയായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ ഒരു പ്രത്യേക കാലം വരച്ചിടുന്ന ആ ചിത്രത്തിന്റെ പേര് കടുവയെന്നും പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്* കുറുവച്ചനെന്നും അനൗണ്*സ്*മെന്റുണ്ടാകുന്നു. (വര്*ഷങ്ങള്*ക്കുമുമ്പ് ഷാജികൈലാസ് രഞ്ജിപണിക്കര്* കൂട്ടുകെട്ടില്* മോഹന്*ലാലിനെ നായകനാക്കി കടുവാക്കുന്നേല്* കുറുവച്ചന്* എന്ന കഥാപാത്രസൃഷ്ടിയുടെ ഒരുക്കങ്ങള്* തുടങ്ങിയതാണ്. പക്ഷേ അത് നടന്നില്ല).ഇതിന് സമാന്തരമായി മാത്യു തോമസ് ഷിബിന്* ഫ്രാന്*സിസിന്റെ തിരക്കഥയില്* സുരേഷ്*ഗോപിയെ നായകനാക്കി കടുവാക്കുന്നേല്* കുറുവച്ചന്* എന്ന സിനിമ പ്രഖ്യാപിക്കുന്നതോടെയാണ് പ്രശ്*നങ്ങളുടെ തുടക്കം. ഇതിനെത്തുടര്*ന്ന് ജിനു കോടതിയെ സമീപിക്കുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു.പൃഥ്വി എടുത്ത നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു ഈ കോടതി വിധി. നാളെ അത് തെറ്റാണെന്ന് ബോധ്യപ്പെടുന്ന നിമിഷംവരെ തന്റെ നിലപാടില്* ഉറച്ചുനില്*ക്കാനും പൃഥ്വിക്ക് അവകാശമുണ്ട്. അതുകൊണ്ടുകൂടിയാണ് ടൈറ്റില്* ലോഞ്ചില്*നിന്ന് പൃഥ്വിരാജ് പിന്മാറിയത്.ഇനി മറ്റൊന്നുകൂടിയുണ്ട്, *കോടതി വിധി നില്*ക്കുന്ന പശ്ചാത്തലത്തില്* മാത്യു തോമസ് ഇപ്പോള്* സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒറ്റക്കൊമ്പന്റെ തിരക്കഥയില്* കടുവയിലുള്ള ഒരു സീനും കടന്നു വന്നിട്ടില്ലെ ന്നുകൂടി കോടതിയെ ബോധ്യപ്പെടുത്താന്* കഴിഞ്ഞാല്* മാത്രമേ മാത്യൂസിനും തന്റെ പടത്തിന്റെ ഷൂട്ടിംഗ് തുടങ്ങാന്* കഴിയൂ. അതില്* അയാള്* വിജയിച്ചാല്* രണ്ട് പടങ്ങളും മുടക്കംകൂടാതെ നടക്കും.*

  11. #359
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Kaduva & Ottakkompan | Shantivila dinesh


  12. #360
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Shoot From March



    Sent from my LLD-AL10 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •