Page 32 of 397 FirstFirst ... 2230313233344282132 ... LastLast
Results 311 to 320 of 3965

Thread: ╚║🐯KADUVA🐯║╝★ Crossed 50Cr WW ★ ROARING BLOCKBUSTER ★ StreamingOnPrime ★

  1. #311
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,997

    Default


    Ivide oru poster irakkiyal appurathu ninnum oranam irakkum
    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #312
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    SG annante nalla powli look aanu.........

    Prithvium mosham alla........ nokkam randu padavum engine varum ennu

    Quote Originally Posted by Saathan View Post
    Ivide oru poster irakkiyal appurathu ninnum oranam irakkum

  4. #313

    Default

    Quote Originally Posted by frincekjoseph View Post
    SG annante nalla powli look aanu.........

    Prithvium mosham alla........ nokkam randu padavum engine varum ennu
    Achayan veshangalkk SG aanu better..prithvi kuzhappamilla.

  5. #314

    Default

    വിവാദങ്ങൾക്കു വിരാമം; കുറുവച്ചനായി പൃഥ്വി തന്നെ; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്

    സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തിലാണ് വിധി. കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി അറിയിച്ചു.

    പകര്*പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്* കുറുവച്ചന്* എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്*റെ ഇരുനൂറ്റി അന്*പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്. കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്*റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്* സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്*തു. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

    തുടർന്ന് വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവിൽ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്*ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.

    സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്* കടുവാക്കുന്നേല്* കുറുവച്ചന്* എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്നത്. മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേരും കടുവാക്കുന്നേൽ കുറുവച്ചൻ എന്നായിരുന്നു. ഇതോടെയാണ് വിവാദങ്ങൾക്കു തുടക്കം.

    ഇതിനു ശേഷമാണ് കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്*പ്പവകാശം ലംഘിച്ച് പകര്*ത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്.

  6. #315

    Default

    സുരേഷ് ഗോപിയുടെ കുറുവച്ചനെ വിലക്കി; സാഹചര്യങ്ങള്*ക്കനുസരിച്ച് 'കടുവ' ആരംഭിക്കുമെന്ന് ജിനു എബ്രഹാം

    സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന് ഹൈക്കോടതിയുടെ വിലക്ക്. പകര്*പ്പാവകാശ ലംഘനം ചൂണ്ടിക്കാട്ടി തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം നല്*കിയ പരാതിയില്* കടുവാക്കുന്നേല്* കുറുവച്ചന്* എന്ന പേര് ഉപയോഗിക്കുന്നതും ഈ നായക കഥാപാത്രത്തെ മുന്*നിര്*ത്തി പ്രചരണങ്ങള്* നടത്തുന്നതും വിലക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പേരോ, പ്രമേയമോ അണിയറപ്രവര്*ത്തകര്*ക്ക് ഉപയോഗിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

    വിശദമായി രണ്ട് ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതി നടപടിയെന്ന് ജിനു എബ്രഹാം പ്രതികരിച്ചു. വിശദമായ വാദം കേട്ട ശേഷം പകര്*പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കോടതി കണ്ടെത്തുകയും, ജില്ലാകോടതിയുടെ വിധി ശരിവെക്കുകയുമായിരുന്നുവെന്നും ജിനു എബ്രഹാം ദ ക്യുവിനോട് പറഞ്ഞു.

    ഷാജി കൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് സുകുമാരന്* ചിത്രം 'കടുവ'ക്കായി തയ്യാറാക്കിയ കഥാപാത്രത്തിന്റെ പേരും കഥാപശ്ചാത്തലവും ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ കോടതിയെ സമീപിച്ചത്. കടുവാക്കുന്നേല്* കുറുവച്ചന്* എന്ന പേരുള്ള നായക കഥാപാത്രത്തെ വച്ച് ഡിജിറ്റല്* മാധ്യമങ്ങളില്* ഉള്*പ്പെടെ പ്രചരണം നടത്തുന്നതും വിലക്കിയിട്ടുണ്ട്.

    കടുവാക്കുന്നേല്* കുറുവച്ചന്* എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്* ചെയ്തതിന്റെ രേഖകള്* ഹര്*ജിഭാഗം കോടതിയില്* ഹാജരാക്കിയിരുന്നു. കഥാപാ്രതത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്* ചെയ്തിട്ടുള്ളതായി ഹര്*ജിക്കാര്* കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്* ഹാജരാക്കി. ഇവ പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്*പ്പെടുത്തിയത്.

    സുരേഷ് ഗോപിയുടെ പിറന്നാള്* ദിനത്തിലായിരുന്നു 250ാമത് ചിത്രമായി കടുവാക്കുന്നേല്* കുറുവച്ചന്* എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്*ലുക്ക് ആഘോഷപൂര്*വം പുറത്തുവിട്ടത്. മാത്യൂസ് തോമസായിരുന്നു ചിത്രത്തിന്റെ സംവിധായകന്*. ഇതിന് പിന്നാലെയായിരുന്നു പകര്*പ്പവകാശം ചൂണ്ടിക്കാട്ടി ജിനു എബ്രഹാം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയോടെ മാസങ്ങള്* നീണ്ട കേസിന് വിരാമമാകുകയാണ്.

    കഴിഞ്ഞ വര്*ഷം പൃത്വിരാജിന്റെ ജന്*മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്* റിലീസും നടന്നിരുന്നു. ഷാജി കൈലാസ് എട്ട് വര്*ഷങ്ങള്*ക്ക് ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്താനിരിക്കുന്ന പ്രൊജക്ട് കൂടിയാണ് കടുവ. ഈ വര്*ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്*ന്ന് മാറ്റിവക്കുകയായിരുന്നു.

    ഡിസംബറില്* ചിത്രം ആരംഭിക്കാമെന്നായിരുന്നു വിചാരിച്ചിരുന്നതെന്നും, എന്നാല്* നിലവിലെ സാഹചര്യത്തില്* ഒന്നും പറയാന്* സാധിക്കില്ലെന്നും ജിനു എബ്രഹാം ദ ക്യുവിനോട് പറഞ്ഞു.

  7. #316

    Default

    വിവാദത്തിന് തിരശീല; പൃഥ്വി തന്നെ കുറുവച്ചന്*; സുരേഷ് ഗോപി ചിത്രത്തിന് വിലക്ക്...

    സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച കടുവാക്കുന്നേല്* കുറുവച്ചന് ൈഹക്കോടതിയുടെ വിലക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജില്ലാ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.പകര്*പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കടുവാക്കുന്നേല്* കുറുവച്ചന്* എന്ന സുരേഷ് ഗോപി കഥാപാത്രത്തിനും അദ്ദേഹത്തിന്*റെ ഇരുനൂറ്റി അന്*പതാം ചിത്രത്തിനുമെതിരെ കേസ് കൊടുത്തത്.

    കേസ് പരിഗണിച്ച ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്*റെ ചിത്രീകരണം സ്റ്റേ ചെയ്തു. 2020 ഓഗസ്റ്റില്* സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്*തു. വിധിക്കെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസമായി നീണ്ടു നിന്ന കേസിനാണ് ഒടുവിൽ വിരാമമായത്. ഇരുകൂട്ടരുടെയും വാദത്തിനു ശേഷം ജില്ലാക്കോടതിയുടെ വിധി പരിപൂർണമായും ശരിയാണെന്നും എസ്.ജി. 250 സിനിമ നിര്*ത്തിവയ്ക്കണമെന്നും ഹൈക്കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.

    മാത്യുസ് തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിലാണ് ഇരുനൂറ്റമ്പതാം ചിത്രമെന്ന നിലയില്* കടുവാക്കുന്നേല്* കുറുവച്ചന്* എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിടുന്നത്. ഇതിനു ശേഷമാണ് കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്*പ്പവകാശം ലംഘിച്ച് പകര്*ത്തിയെന്ന് ആരോപിച്ച് ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയെ സമീപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാം ആണ് കടുവയുടെ രചന. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് കടുവ നിർമിക്കുന്നത്.

  8. #317

    Default

    Wanted to see sg doing this role

  9. Likes chackomaster liked this post
  10. #318

    Default

    Quote Originally Posted by Oruvan1 View Post
    Wanted to see sg doing this role
    Ee role enthayalum SG cheyilla

    Avarku vere orennam cheyyam

  11. #319

    Default

    Quote Originally Posted by PaNcho View Post
    Ee role enthayalum SG cheyilla

    Avarku vere orennam cheyyam
    Name matti cheyan pattuvallo. Real kuruvachante story allalo prithvi film.So avarkk venel real story cheyan pattuarikkum.

    Randum varatte.nallath hit akum.

    Pandathe SG pwolikkan pattiya role arunnu.ipol pullik athrem energy level undonnu kaval vannale ariyan pattu.

  12. #320

    Default

    Quote Originally Posted by Abin thomas View Post
    Name matti cheyan pattuvallo. Real kuruvachante story allalo prithvi film.So avarkk venel real story cheyan pattuarikkum.

    Randum varatte.nallath hit akum.

    Pandathe SG pwolikkan pattiya role arunnu.ipol pullik athrem energy level undonnu kaval vannale ariyan pattu.
    Njan udheshichathu kaduvaku vendi ezhuthiya role(same script) cheyyilla ennanu

    Vere padam cheyyam athippol real kuruvachan storyo vere enthenkilumoke

    Angane thanne cheyyan ulla paripadi aanennu thonunnu case nadakkumbozhum poster oke irakkiyallo,so same teamine vechu vere oru scriptil padam cheyyumaiirkkum

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •