Page 11 of 397 FirstFirst ... 9101112132161111 ... LastLast
Results 101 to 110 of 3965

Thread: ╚║🐯KADUVA🐯║╝★ Crossed 50Cr WW ★ ROARING BLOCKBUSTER ★ StreamingOnPrime ★

  1. #101

    Default


    Quote Originally Posted by Celebrity View Post
    Masters nalloru story aayirunnu... Johny Antony direction kulamakki.. Adam John pulliyaano direct cheythathu?
    sheriyanu.nalloru thread aayirunnu.sasikumar n directn spoiled the movie

  2. Sponsored Links ::::::::::::::::::::Remove adverts
  3. #102
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by sankarvp View Post
    +ve report aanenkil ATBB 🔥
    Shaji annan eduthu vekkunna pole irikkum.
    Vadakkan veettil Kochukunju type avathe irikkatte.

  4. #103

    Default

    Ambo heavy
    My most awaiting movie of prithvi
    Ee prithvi ye Ann vendeth namuk alathe dark shade movieyile prithvi ye allaa

    King of mass shaji kailas is back😍🥰🥰

  5. #104
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ആറ് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്, 'കടുവ'യിലൂടെ പൃഥ്വിയുമായി കൈകോര്*ക്കുന്നു


    ആരാധകര്*ക്ക് ആകാംക്ഷ നല്*കിക്കൊണ്ടാണ് തന്*റെ പുതിയ ചിത്രത്തെക്കുറിച്ച് നടന്* പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്* മീഡിയയില്* പോസ്റ്റിട്ടത്. ആറ് വര്*ഷത്തെ ഇടവേളക്ക് ശേഷം....! വരുന്നു..!'. എന്ന ക്യാപ്ഷനോടെ താരം പുറത്ത് വിട്ട ഒരു പോസ്റ്റര്* ആണ് ചര്*ച്ചയായത്*. ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈ മാത്രമാണ് പോസ്റ്ററിലെ ഡിസൈനില്*.

    ഇപ്പോഴിതാ തന്*റെ പിറന്നാള്* ദിനത്തില്* ആ സര്*പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന്*റെ പോസ്റ്ററാണ് പൃഥ്വി പുറത്ത് വിട്ടിരിക്കുന്നത്. ഒരു യഥാര്*ഥ സംഭവത്തില്* നിന്ന് പ്രചോദനം ഉള്*ക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും കടുവ.

    ആറ് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തില്* ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വി നായകനായെത്തിയ ആദം ജോണ്* ഒരുക്കിയ ജിനു എബ്രഹാം ആണ് ചിത്രത്തിന്*റെ കഥ. ഛായാഗ്രഹണം രവി.കെചന്ദ്രന്*, തെലുങ്ക് സംഗീത സംവിധാകനായ തമന്* ആദ്യമായി മലയാളത്തില്* സംഗീതസംവിധാനം നിര്*വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്*സും
    മാജിക് ഫ്രെയിംസും ചേര്*ന്നാണ് നിര്*മാണം.


  6. #105

    Default

    Quote Originally Posted by ALEXI View Post
    Thanthoni polee aakumoo?

  7. #106

    Default

    Quote Originally Posted by Tigerbasskool View Post
    Thanthoni polee aakumoo?
    Shaji Annan randum kalpich ayrkum e thavana

    Annan Vanna mass edukan otta director ude Pere ini veru shaji kailas

  8. #107
    FK Regular KITO's Avatar
    Join Date
    Apr 2014
    Location
    Kottayam
    Posts
    731

    Default

    yes padam pwolichu adakkum

    Quote Originally Posted by Mammooka fan View Post
    Shaji Annan randum kalpich ayrkum e thavana

    Annan Vanna mass edukan otta director ude Pere ini veru shaji kailas

  9. #108
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by roshy View Post
    പുള്ളി ഫിലിമിൽ സജീവമാകാൻ തീരുമാനിച്ച സ്ഥിതിക്ക് രാഷ്ട്രീയത്തിന് ഒരു ഇടവേള കൊടുക്കുക ആയിരിക്കും നല്ലതു

    Rashtreeyathil Clutch pidikkaatha saahacharyathil.... veendum Silma thanne try cheyyuka aayirikkum better ... ennalle parayendathu ?
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  10. Likes Oruvan1 liked this post
  11. #109
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by BangaloreaN View Post
    Shaji annan eduthu vekkunna pole irikkum.
    Vadakkan veettil Kochukunju type avathe irikkatte.
    Click aakum. . .

    Neenda idavela yude Update issues onnum varilla

    bcs . . Lucifer Moideen Director aanallo Camerakku munnil
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  12. #110
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by BangaloreaN View Post
    ആറ് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്, 'കടുവ'യിലൂടെ പൃഥ്വിയുമായി കൈകോര്*ക്കുന്നു


    ആരാധകര്*ക്ക് ആകാംക്ഷ നല്*കിക്കൊണ്ടാണ് തന്*റെ പുതിയ ചിത്രത്തെക്കുറിച്ച് നടന്* പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യല്* മീഡിയയില്* പോസ്റ്റിട്ടത്. ആറ് വര്*ഷത്തെ ഇടവേളക്ക് ശേഷം....! വരുന്നു..!'. എന്ന ക്യാപ്ഷനോടെ താരം പുറത്ത് വിട്ട ഒരു പോസ്റ്റര്* ആണ് ചര്*ച്ചയായത്*. ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈ മാത്രമാണ് പോസ്റ്ററിലെ ഡിസൈനില്*.

    ഇപ്പോഴിതാ തന്*റെ പിറന്നാള്* ദിനത്തില്* ആ സര്*പ്രൈസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രത്തിന്*റെ പോസ്റ്ററാണ് പൃഥ്വി പുറത്ത് വിട്ടിരിക്കുന്നത്. ഒരു യഥാര്*ഥ സംഭവത്തില്* നിന്ന് പ്രചോദനം ഉള്*ക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും കടുവ.

    ആറ് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മലയാളത്തില്* ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വി നായകനായെത്തിയ ആദം ജോണ്* ഒരുക്കിയ ജിനു എബ്രഹാം ആണ് ചിത്രത്തിന്*റെ കഥ. ഛായാഗ്രഹണം രവി.കെചന്ദ്രന്*, തെലുങ്ക് സംഗീത സംവിധാകനായ തമന്* ആദ്യമായി മലയാളത്തില്* സംഗീതസംവിധാനം നിര്*വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്*സും
    മാജിക് ഫ്രെയിംസും ചേര്*ന്നാണ് നിര്*മാണം.

    Narasimha Mannadiarku , Stephen Nedumpalliyil undaaya santhathi de look undu

    KADUVA enna title athra porengilum . . . BigM's aarelum oru guest appearance koodi vannaal . . .
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •