രഞ്ജന്‍* പ്രമോദ് ചിത്രത്തില്‍* നായികയായി അന്നബെന്‍*
‘കുമ്പളങ്ങി നൈറ്റ്*സ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അന്ന ബെന്‍*. ഇപ്പോഴിതാ രഞ്ജന്‍* പ്രമോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍* അന്ന ബെന്‍* നായികയായി എത്തുന്നു എന്നതാണ് പുതിയ റിപ്പോര്*ട്ട്.
രക്ഷാധികാരി ബൈജുവിനു ശേഷം പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രഞ്ജനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് അന്ന തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.