Results 1 to 3 of 3

Thread: ബിഗിൽ.........റിവ്യൂ

  1. #1

    Default ബിഗിൽ.........റിവ്യൂ

    പടം കണ്ടു...........നല്ലോണം ഇഷ്*ടപ്പെട്ടു............ഇന്റർവെൽ വരെ റായ്പ്പൻ character മാത്രം ആയിരുന്നു പോസിറ്റീവ്........ആ character ഒന്നൊന്നര ആയിരുന്നു.......സെക്കന്റ് ഹാഫ് അറ്റ്ലീ pwolichadukki.......മേക്കിങ് അടിപൊളി ആയിരുന്നു........ഇത്രേം കാര്യങ്ങൾ മൂന്നു മണിക്കൂറിൽ തീർത്തു എന്നത് പ്രശംസനീയം ആണ്.........അറ്റ്ലീടെ ഏതു പടം കാണാൻ പോയാലും ഇങ്ങനെ ആണ്.......കണ്ടോണ്ടിരിക്കാൻ ആഘോഷിച്ചു കണ്ടോണ്ടിരിക്കാൻ ഒരു പടം ഇറക്കും........മേക്കിങ്ങിനു ഫുൾ ശ്രെദ്ധ കൊടുത്തു......മൊത്തത്തിൽ ഫെസ്റ്റിവൽ ടൈമിൽ ചെന്ന് ആഘോഷിച്ചു കണ്ടോണ്ടിരിക്കാൻ പറ്റുന്ന ഒരു പടം........പേർസണൽ ആയിട്ട് നന്നായിട്ട് ഇഷ്*ടപ്പെട്ടു........അണ്ണൻ വേറെ ലെവൽ............വെറിത്തനം.........നല്ല ഒരു തീയേറ്റർ experience

  2. #2
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    23,138

    Default

    Verithanam Verithanam

    Sent from my ZUK Z1 using Tapatalk

  3. #3

    Default

    Pinnalla....................
    Quote Originally Posted by Akhil krishnan View Post
    Verithanam Verithanam

    Sent from my ZUK Z1 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •