Page 1 of 33 12311 ... LastLast
Results 1 to 10 of 325

Thread: AJAGAJANTHARAM◄║╝Antony Varghese ★ Tinu Pappachan ★ MASS RESPONSE ALL OVER ★

  1. #1

    Default AJAGAJANTHARAM◄║╝Antony Varghese ★ Tinu Pappachan ★ MASS RESPONSE ALL OVER ★



    Last edited by aak; 11-27-2021 at 07:32 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Booked

  4. #3

    Default

    #Ajagajandharam Pooja Happened Today !

  5. #4
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,522

    Default


  6. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,134

    Default

    ?അജഗജാന്തരം? ഒരുങ്ങുന്നു; ആന്*റണി വര്*ഗീസ് നായകന്*

    ?സ്വാതന്ത്ര്യം അര്*ദ്ധരാത്രിയില്*? എന്ന സിനിമക്കു ശേഷം ടിനു പാപ്പച്ചനും ആന്*റണി വര്*ഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


    ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ?അജഗജാന്തര?ത്തിന്*റെ ചിത്രീകരണം ആരംഭിച്ചു. ആന്*റണി വര്*ഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്*റെ വാര്*ത്ത ആരാധകര്* ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പേരില്* തന്നെ വ്യതസ്തത പുലര്*ത്തുന്ന ചിത്രത്തിനായ് ആരാധകര്* ഏറെ പ്രതീക്ഷയിലാണ്. ?സ്വാതന്ത്ര്യം അര്*ദ്ധരാത്രി?ക്കു ശേഷം ടിനു പാപ്പച്ചനും ആന്*റണി വര്*ഗീസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

    കിച്ചു ടെല്ലസും വിനീത് വിശ്വവും ചേര്*ന്നാണ് ചിത്രത്തിന്*റെ തിരക്കഥ ഒരുക്കിയത്. സിൽവർ ബേ സ്റ്റുഡിയോസിന്*റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിര്*മിക്കുന്ന ചിത്രത്തിന്*റെ ചായാഗ്രഹണം നിര്*വഹിക്കുന്നത് ജിന്*റോ ജോര്*ജാണ്.

    ആന്*റണി വര്*ഗീസിനു പുറമേ ചെമ്പൻ വിനോദ്, അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക്* മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്*ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ*സൺ, വിജ്*ലീഷ് എന്നിവരും ചിത്രത്തില്* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

    ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്* വെള്ളിത്തിരയിലെത്തിയ ജല്ലിക്കെട്ടാണ് ആന്*റണി വര്*ഗീസ് അവസാനം അഭിനയിച്ച സിനിമ. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായതു കൊണ്ടു തന്നെ ആന്*റണി വര്*ഗീസ് ചെറിയ കാലയളവിനിടയില്* പ്രേക്ഷകരുടെ ഇഷ്ടതാരമായ് മാറി.

    താരത്തിന്*റെ തമിഴ് അരങ്ങേറ്റത്തെ സംബദ്ധിച്ച് സമൂഹമാധ്യമങ്ങളില്* ചര്*ച്ചകള്* നടക്കുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്* ആന്*റണി വര്*ഗീസ് വില്ലനായെത്തുമെന്നാണ് റിപ്പോര്*ട്ടുകള്*.

  7. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,134

    Default

    ടി​നു പാ​പ്പ​ച്ച​ൻ-​ആ​ന്*റ​ണി വ​ർ​ഗീ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന അ​ജ​ഗ​ജാ​ന്ത​രം; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി








    സ്വാ​ത​ന്ത്രം അ​ർ​ദ്ധ​രാ​ത്രി​യി​ൽ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ആ​ന്*റ​ണി വ​ർ​ഗീ​സ്, ടി​നു പാ​പ്പ​ച്ച​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന അ​ജ​ഗ​ജാ​ന്ത​രം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത് കി​ച്ചു ടെ​ല്ല​സ്, വി​നീ​ത് വി​ശ്വം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

    ചെ​മ്പ​ൻ വി​നോ​ദ്, അ​ർ​ജു​ൻ അ​ശോ​ക്, സാ​ബു മോ​ൻ, സു​ധി കോ​പ്പ, ലു​ക്ക്മാ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, കി​ച്ചു ടെ​ല്ല​സ്, സി​നോ​ജ് വ​ർ​ഗീ​സ്, വി​നീ​ത് വി​ശ്വം, രാ​ജേ​ഷ് ശ​ർ​മ, ടി​റ്റോ വി​ത്സ​ണ്* എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

    സി​ൽ​വ​ർ ബേ ​സ്റ്റു​ഡി​യോ​സി​ന്*റെ ബാ​ന​റി​ൽ ഇ​മ്മാ​നു​വ​ൽ ജോ​സ​ഫും അ​ജി​ത് ത​ലാ​പ്പി​ള്ളി​യും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.


  8. #7

  9. #8

  10. #9

    Default

    #POSTER1

  11. #10

    Default

    #POSTER2

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •