Page 2 of 2 FirstFirst 12
Results 11 to 15 of 15

Thread: ആകാശഗംഗ :യക്ഷികൾ വംശ നാശ ഭീഷണിയിൽ

  1. #11

    Default


    thankyou jaison.good sense of humor

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Dr Roy View Post
    thankyou jaison.good sense of humor
    Sense of humour mathralla... ingerodu nere ninnu onnu samsaarichu thudangiya pinne kili povathe olloo... Poya kili thirich varaan atbyavashyam samayam edukkem cheyyum

    Sent from my SM-G925I using Tapatalk

  4. Likes Dr Roy liked this post
  5. #13
    FK Visitor
    Join Date
    Sep 2017
    Location
    Bengaluru
    Posts
    283

    Default

    Ningalu super aanu.....

    YCC ude board members aarellam undakum...

  6. #14

    Default

    Quote Originally Posted by Jaisonjyothi View Post
    ആകാശഗംഗ 2 review

    രാത്രിയേയും പാലമരത്തെയും നിലാവിനെയും സ്നേഹിച്ചു രാത്രിയുടെ മൂന്നാം യാമത്തിൽ നാടായ നാടെല്ലാം വെള്ള സാരിയുടുത്തു പുതുമഴയായി പെയ്തിറങ്ങാൻ അനുവാദമുള്ള യക്ഷികളുടെ അത്ര സ്വാതന്ത്ര്യം ഇ ലോകത്തു മറ്റൊരു പെണ്ണിനും കിട്ടി കാണില്ല. വിശന്നു വലഞ്ഞു അല്പം ചുണ്ണാമ്പും രക്*തവും ചോദിച്ചവരെ യക്ഷി എന്നൊക്കെ പേരിട്ടു വിളിച്ചാൽ ആരായാലും പ്രതികരിച്ചു പോകും.അല്പം ചുണ്ണാമ്പ് അല്ലെ ചോദിച്ചുള്ളൂ വീട്ടിൽ ഐല മീൻ വാങ്ങിയപ്പോൾ ഡ്രാക്കുളക്കും കുട്ടിച്ചാത്തനും കൂടുതൽ കിട്ടിയെന്നു പറഞ്ഞു അടി ഉണ്ടാക്കിയൊന്നും ഇല്ലല്ലോ. പാവം യക്ഷികൾ. അവരോടു എന്നും കടുത്ത പ്രണയം മാത്രമേ തോന്നിയിട്ടുള്ളൂ.. എന്നാൽ ഇന്ന് അവർ വംശനാശ ഭീഷണി നേരിടുവാണ്. വിനയൻ സിനിമകളിൽ മാത്രം നില നിന്ന് പോന്നിരുന്ന യക്ഷി വിഭാഗം തെക്കേ അറ്റം ഇന്നത്തോട് കൂടെ പൂർണ നാശത്തിലോട് എത്തിയതായി YCC(യക്ഷി collective ) പ്രഖ്യപികേണ്ടതാണ്. ഇനിയും നിലനിന്ന് പോവാനുള്ള വകുപ്പൊന്നും അവരുടെ കൈയിലും ഇല്ല അത്രമാത്രം കാവ്യ ഭംഗി എഴുത്തിൽ സൂക്ഷിക്കുന്ന എഴുത്തുകാരും ഇന്ന് നമ്മുക്കില്ല. അവർക്കും ഒരു pention ഏർപ്പാടാക്കിയാൽ നന്നായിരിക്കും. പ്രതികാരം ചെയ്യാൻ കാലാന്തരത്തിൽ പുതിയതായി ഒന്നും പഠിച്ചില്ലേലും യക്ഷികൾ foriegn horror സിനിമകൾ ഒരുപാട് കാണാറുണ്ട് എന്ന് തോന്നുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാവാം അവരുടെ പോലെ ആധുനിക ചിന്തകൾ കോപ്പി അടിക്കാൻ കഴിയാതെ പോയതും പകരം അവരുടെ മേക്കപ്പ് ഉം costume ഉം അത് പോലെ കോപ്പി അടിച്ചേക്കുന്നത് . പ്രേതങ്ങളും ആധുനിക കാലത്താണ് ജീവിക്കുന്നത് എന്ന് കാണിക്കാൻ ആവും 80കളിൽ ജീവനോടെ ചിതയിൽ വെന്തു മരിച്ച ഗംഗ ഫാൻസി ഡ്രസ്സ്* കോംപെറ്റീഷന് ആരോ തയ്ച്ചു കൊടുത്ത ഡ്രെസ്സുമായി ഇടക്കിടെ രംഗ പ്രവേശം ചെയ്തത്. യക്ഷികൾക് ഇന്നും അഴക് വെളുത്തസാരിയും നിലാവും കോമ്പിനേഷൻ തന്നെയാണെന്ന് ഇന്നത്തെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വരെയുള്ള യക്ഷികൾ സമ്മതിച്ചു തരില്ലല്ലോ.അവർക്കും അവരുടെfഓ followersine പ്രീതിപെടുത്തിയല്ലേ മതിയാവു. യക്ഷികളുടെ ശക്തിയൊക്കെ ക്ഷയിച്ചെന്നു തോന്നുന്നു പണ്ടത്തെ പോലെ മന്ത്രവാദിയുടെ ഇൻട്രോ sceneil ഗേറ്റിനു മുന്നിലെ മരം വെട്ടി താഴെ ഇടാനും. കൈ കൊണ്ട് പാറക്കല്ല് ഉയർത്തി എറിയാനും ഒന്നും യക്ഷി ശ്രമിക്കുന്നെ ഇല്ല. യക്ഷിക് തോന്നും പോലെ അപ്രത്യക്ഷ്യമാവാനുള്ള കഴിവും നഷ്ട്ടപെട്ടിട്ടുണ്ട്. യക്ഷികളുടെ ട്രേഡ് മാർക്ക്* ആയ പൊട്ടി ചിരിയും സിനിമയിൽ ഒരിടത്തും കണ്ടില്ല. പല്ല് വേദന ആണോ അതോ യക്ഷികൾ അല്പം serious ആയതാണോ എന്നും അറിയില്ല. ഇഹലോകത്തിൽ കന്യകയും പരലോകത്തിൽ ഏതോ ഒരു ഭൈരവനെ ശരീരം കൊണ്ട് തൃപ്ത്തിപെടുത്തി ശക്തി പ്രാപിക്കുന്ന രമ്യ കൃഷ്ണൻ കഥാപാത്രം okea യക്ഷികളേക്കാൾ കോമഡി ആയിട്ടുണ്ട്. പല സീനുകളും എങ്ങനെ അവസാനിച്ചു എന്ന് പോലും detail ചെയ്യാതെ sudden cuts കോമഡി സീനുകളിലേക് കൊടുത്ത സംവിധായകൻ ആ യക്ഷികളുടെ കഠിനാധ്വാനത്തെ എങ്കിലും മാനിക്കണമായിരുന്നു.. യക്ഷികളുടെ പതിവ് വിഹാര കേന്ദ്രമായ കുളക്കടവിലും ഇത്തവണ യക്ഷിയെ കണ്ടില്ല. യക്ഷികൾ കുളിക്കാറില്ലേ ആവോ.

    ഇത്രയധികം സിനിമകളിൽ റേപ്പ് ചെയ്തു കൊലചെയ്യപ്പെട്ട ഇവർക്കു വേണ്ടി വാദിക്കാനും സംസാരിക്കാനും ഒരു സംഘടനകളും ഇല്ലാത്തത് കൊണ്ടാവാം അവരുടെ വംശ നാശവും ആരും ശ്രദിക്കാതെ പോവുന്നത്. മലയാള സിനിമയും വെള്ളയുടുപ്പിട്ട യക്ഷികളും നശിച്ചു പോട്ടെ....
    Jaisa തന്റെ review എന്നും enjoy ചെയ്യാറുണ്ട്.

    ഇന്നും നിരാസാപെടുത്തിയില്ല

    Keep going..

  7. #15
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,124

    Default

    Nalla review .. Nice one !!
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •