Originally Posted by roshy നന്മ മരത്തിന്റെ കൂടെ ഉണ്ണി ഉണ്ട് .സ്റ്റാൻഡ് അപ്പ് എങ്ങിനെ ഹോൾഡ് ചെയ്യും എന്ന് നോക്കാം ആന്റോയുടെ സ്ഥിരം പരിപാടി കാണിക്കാമല്ലോ. മമ്മൂട്ടിപ്പടം കാണിച്ച് തീയേറ്ററുകൾ പിടിക്കുക, രണ്ടാഴ്ച്ച കഴിഞ്ഞ് എടുത്തു മാറ്റിയിട്ട് മറ്റേ പടം ഇറക്കുക.
Originally Posted by BangaloreaN ആന്റോയുടെ സ്ഥിരം പരിപാടി കാണിക്കാമല്ലോ. മമ്മൂട്ടിപ്പടം കാണിച്ച് തീയേറ്ററുകൾ പിടിക്കുക, രണ്ടാഴ്ച്ച കഴിഞ്ഞ് എടുത്തു മാറ്റിയിട്ട് മറ്റേ പടം ഇറക്കുക. ഉണ്ണി കൂടെ ഉള്ളത് കൊണ്ട് ഒരു One Week എക്സ്ട്രാ കിട്ടുമോ എന്ന് നോക്കാം
BB loadingg.. Sent from my RMX1901 using Tapatalk
Originally Posted by King Amal BB loadingg.. Sent from my RMX1901 using Tapatalk പ്രൊഡ്യൂസർ സൈഡ് ഒന്ന് മാറ്റിപ്പിടിച്ചാൽ ,പറഞ്ഞത് വിശ്വസിക്കാം
സംഭവം കിടു സ്ക്രിപ്റ്റ് ആയിരിക്കണം അപ്പോ സംവിധാനം കൂടി
Originally Posted by King Amal BB loadingg.. Sent from my RMX1901 using Tapatalk Edengilum Film BB load aavathathu undo ?😀 Sent from my iPhone using Tapatalk
All the very best.................
Originally Posted by ALEXI hope atleast this time we can see and ikka-manju combo.. ee combo thanne aavum padathinte biggest expectation.. Sent from my LLD-AL10 using Tapatalk
Director'ne kandaal nammude 3D player Vijay Sankar'ne pole ondello..
Forum Rules