Page 58 of 63 FirstFirst ... 8485657585960 ... LastLast
Results 571 to 580 of 622

Thread: "CHATHUR MUKHAM" A Film by Ranjeet & Salil V || *ing Manju warrier & Sunny wayne

  1. #571
    FK Visitor
    Join Date
    Apr 2017
    Location
    Kochi
    Posts
    267

    Default


    Quote Originally Posted by anupkerb1 View Post
    Next week enkilum undakumo
    Chance kuravaanu.. content avar chodhichittundu. Will be able to give them only after next week because of lockdown. Studio is closed now. Athu kazhinju udane varum

  2. Sponsored Links ::::::::::::::::::::Remove adverts
  3. #572
    FK Visitor
    Join Date
    Apr 2017
    Location
    Kochi
    Posts
    267

    Default

    Quote Originally Posted by ITV View Post
    5.1 or Atmos maryadakku idaan parayu

    Illel presently Amazon Prime Netflix okke ready aanennu kaachu
    5.1 out aanu avar chodhichittullathu

  4. #573
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,918

    Default

    Quote Originally Posted by Surajmr View Post
    5.1 out aanu avar chodhichittullathu
    Eni enanu .onam akumo

  5. #574
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    'ചതുര്*മുഖം' ബിഫാന്* കൊറിയന്* ഫിലിം ഫെസ്റ്റിവലിലേക്ക്






    ലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര്* സിനിമയായ ചതുര്*മുഖം ഇരുപത്തിഅഞ്ചാമത് ബുച്ചണ്* ഇന്റര്*നാഷണല്* ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്* നിന്നും മികച്ച ഹൊറര്*, മിസ്റ്ററി, ഫാന്റസി ജോണറിലുള്ള സിനിമകള്*ക്കായുള്ള ഫെസ്റ്റിവലാണിത്. ദി വെയ്ലിങ് എന്ന പ്രസിദ്ധകൊറിയന്* സിനിമയുടെ സംവിധായകനായ നാ ഹോങ്ജിനും 'ഷട്ടര്*' എന്ന ഹൊറര്* സിനിമയുടെ സംവിധായകനായ ബാഞ്ചോങ് പിസന്*തനാകുനും ചേര്*ന്നൊരുക്കിയ 'ദി മീഡീയം' ഉള്*പ്പടെ 47 രാജ്യങ്ങളില്* നിന്നായി 258 സിനിമകളാണ് ഫെസ്റ്റിവലില്* തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
    ഇന്ത്യയില്* നിന്ന് ആകെ മൂന്നു സിനിമകളാണ് ഫെസ്റ്റിവലില്* ഉള്ളത്. പ്രഭു സോളമന്റെ 'ഹാത്തി മേരാ സാത്തി', മിഹിര്* ഫഡ്നാവിസിന്റെ ച്യൂയിംഗ് ഗം എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്*. വേള്*ഡ് ഫന്റാസ്റ്റിക്ക് റെഡ് കാറ്റഗറിയിലാണ് ചതുര്*മുഖം പ്രദര്*ശിപ്പിക്കുന്നത്. രഞ്ജീത്ത് കമല ശങ്കര്*, സലില്* വി എന്നീ നവാഗതര്* സംവിധാനം ചെയ്ത ചതുര്*മുഖം ഏപ്രില്* 8നാണ് കേരളത്തിലെ തിയറ്ററുകളില്* റിലീസ് ആയത്. നല്ല റിവ്യൂസും പ്രേക്ഷകപ്രീതിയും സിനിമയ്ക്ക് ലഭിച്ചിരുന്നു. അമ്പതു ശതമാനം സീറ്റുകള്* മാത്രം അനുവദിച്ച സാഹചര്യത്തില്* പോലും നല്ല കളക്ഷനുണ്ടായിരുന്ന സിനിമ കോവിഡ് രൂക്ഷമാവുകയും സെക്കന്റ് ഷോ നിര്*ത്തലാക്കുകയും ചെയ്ത സാഹചര്യത്തില്* തിയറ്ററില്* നിന്ന് പിന്*വലിക്കുകയായിരുന്നു.
    മഞ്ജുവാര്യര്*, സണ്ണി വെയിന്*, അലന്*സിയര്* എന്നിവര്* പ്രധാന വേഷങ്ങളില്* അഭിനയിച്ച ചതുര്*മുഖം രചിച്ചിരിക്കുന്നത് അഭയകുമാര്* കെ, അനില്* കുര്യന്* എന്നിവരാണ്. ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്* പ്രൊഡക്ക്ഷന്*സ് എന്നീ ബാനറുകളില്* ചിത്രം നിര്*മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്* തോമസ് എന്നിവര്* ചേര്*ന്നാണ്. അഭിനന്ദന്* രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്*-ബാക്ക്ഗ്രൌണ്ട് സ്*ക്കോര്* ഡോണ്* വിന്*സന്റും നിര്*വ്വഹിച്ചിരിക്കുന്നു.
    എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്* ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസര്* ബിജു ജോര്*ജ്ജും അസോസിയേറ്റ് പ്രൊഡ്യൂസേര്*സ് സഞ്ജോയ് അഗസ്റ്റിന്*, ബിബിന്* ജോര്*ജ്ജ്, ലെജോ പണിക്കര്*, ആന്റണി കുഴിവേലില്* എന്നിവരുമാണ്. വിഷ്ണു ഗോവിന്ദ് സൌണ്ട് മിക്സിംഗ് നിര്*വ്വഹിച്ച സിനിമയിലെ വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം നിമേഷ്.എം.താനൂരും മേക്കപ്പ് രാജേഷ് നെന്മാറയുമാണ്.
    ബിഫാന്* ഫിലിം ഫെസ്റ്റിവല്* ഉള്*പ്പെടെയുള്ള മറ്റുചില അന്താരാഷ്ട ഫിലിം ഫെസ്റ്റിവലുകളിലെ പ്രദര്*ശനത്തിനു ശേഷം ജൂലൈ രണ്ടാം വാരത്തില്* ചതുര്*മുഖം ഒടിടി പ്ലാറ്റ്ഫോമായ സീ5ല്* റിലീസ് ചെയ്യുമെന്നാണ് സൂചന.


  6. #575
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Streaming On Zee 5 From JULY 9th

  7. #576
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    dam waiting
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  8. #577
    FK Lover Jo's Avatar
    Join Date
    Oct 2007
    Posts
    3,572

    Default

    Ithu ennanu OTT release?

    Sent from my LE2101 using Tapatalk

  9. #578
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Jo View Post
    Ithu ennanu OTT release?

    Sent from my LE2101 using Tapatalk
    July 9th as per Zee5 upcoming premiere dates..

    Sent from my LLD-AL10 using Tapatalk

  10. #579
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Akhil krishnan View Post


    Streaming On Zee 5 From JULY 9th
    Confirmed ... streaming on Zee5 from July 9th

    Sent from my LLD-AL10 using Tapatalk

  11. #580

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •