Thanks twist369 for the review ...
ബാംഗ്ലൂർ sg palya യിൽ നിന്ന് ഇപ്പോൾ കണ്ടിറങ്ങി..
ഈ പടം റിവ്യൂ അർഹിക്കുന്നില്ല..
ഒടിയൻ എന്ന സിനിമയൊക്കെ എത്രയോ ബേധം..
പൊന്ന് ലാൽ ജോസ് അണ്ണാ.. നമിച്ചു..
ബുക്ക്* മൈ ഷോ യിലെ റേറ്റിങ് ഒക്കെ കണ്ടിട്ടാണ് പടത്തിനു കേറിയത്..
കൂടെ വന്ന അഞ്ചാറു ഫ്രണ്ട്സിനും പടം ഒട്ടും പിടിച്ചില്ല..
ബിജു മേനോൻ മാത്രം കൊള്ളാം
Sent from my SM-M205F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Thanks twist369 for the review ...
thanxxxxxxxxxxxx
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........