Page 2 of 7 FirstFirst 1234 ... LastLast
Results 11 to 20 of 69

Thread: << AANUM PENNUM >> Directed by Venu, Aashiq Abu, Jay K

  1. #11
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,779

    Default

    Quote Originally Posted by ALEXI View Post
    lady megastar backs

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഉറൂബിന്റെ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക്

    ഉറൂബിന്റെ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക്. വിശ്വസാഹിത്യത്തിന്റെ നടുമുറ്റത്തേക്ക് എടുത്തുവയ്ക്കാൻ പ്രാപ്തമായ കഥയെന്നാണ് സാഹിത്യ വിമർശകനായിരുന്ന സാഹിത്യവാരഫലം എം കൃഷ്ണൻനായർ രാച്ചിയമ്മയെക്കുറിച്ച് എഴുതിയത്. സ്ത്രീത്വത്തിന്റെ ഗഹനതയും ഉപാധികളില്ലാത്ത സ്*നേഹത്തിന്റെ ഉൽക്കൃഷ്ടതയും വെളിപ്പെടുത്തിയ രചന. ജീവിതത്തിലെ അസാധാരണതകളെ പകർത്തിവയ്*ക്കുന്നതുകൊണ്ടു മാത്രമല്ല, ഉറൂബിന്റെ അപാരമായ രചനാവൈഭവംകൊണ്ടുകൂടിയാണ് കഥ കാലത്തെ അതിജീവിച്ചത്.
    വിവിധ സംവിധായകർ ചേർത്തൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു സിനിമയായാണ് രാച്ചിയമ്മ ഒരുങ്ങുന്നത്. ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് സിനിമ ഒരുക്കുന്നത്. പാർവതി തിരുവോത്ത്* രാച്ചിയമ്മയായി ഭാവപ്പകർച്ച നടത്തുന്നു. ഉയരെയിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയെ അവതരിപ്പിച്ച പാർവതിയുടെ കരിയറിലെ നിർണായക കഥാപാത്രമായിരിക്കുമിത്. ആസിഫ് അലിയും പ്രധാന വേഷത്തിൽ.

    മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്കുശേഷം വേണു ഒരുക്കുന്ന ചിത്രം പീരുമേട്ടിലാണ് ചിത്രീകരിച്ചത്. പോസ്റ്റ് പ്രൊഡക്*ഷൻ ജോലിയാണ് ഇപ്പോൾ നടക്കുന്നത്.
    വർഷങ്ങൾക്കുമുമ്പ്* ദൂരദർശനുവേണ്ടി രാച്ചിയമ്മ ഹ്രസ്വചിത്രമാക്കിയപ്പോൾ സോന നായരാണ് രാച്ചിയമ്മയെ അവതരിപ്പിച്ചത്.

    വേണുവിനെ കൂടാതെ രാജീവ്* രവി, ആഷിഖ് അബു, ജയ് കെ എന്നിവരാണ് ലഘു സിനിമകൾ ഒരുക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ പ്രമേയമാണ് നാലു ചിത്രങ്ങളുടേതും.

    ?പെണ്ണും ചെറുക്കനും' എന്ന ചിത്രമാണ് ആഷിഖ് അബു ഒരുക്കുന്നത്. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയെ അധികരിച്ചാണ് സിനിമ. റോഷൻ മാത്യുവും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ആഷിഖ് അബുവും ഷൈജു ഖാലിദും ഒന്നിക്കുന്ന ആറാമത്തെ ചിത്രമാണിത്. എസ്രയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയ് കെ ഒരുക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സംയുക്ത മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അമ്പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം. ?തുറമുഖം' എന്ന നിവിൻപോളി ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജീവ് രവി ഇപ്പോൾ.

  4. #13
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ?രാച്ചിയമ്മയായി പാര്*വതി, എന്തൊരു തെറ്റായ കാസ്റ്റിങ്?; വിമർശനം

    പ്രശസ്ത സാഹിത്യകാരന്* ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ വെള്ളിത്തിരയിൽ എത്തുകയാണ്. അതിലെ രാച്ചിയമ്മയായി പാര്*വതി തിരുവോത്താണ് വേഷമിടുന്നത്.
    രാച്ചിയമ്മയുടെ ലുക്കിലുള്ള പാര്*വതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായിയിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്*ശനവും സിനിമക്കെതിരെ ഉണ്ടായി.
    നോവലില്* വായിച്ച രാച്ചിയമ്മയുടേതല്ല പാര്*വതിയുടെ ലുക്കെന്നും
    കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമാണ് വലിയൊരു വിഭാഗം ആളുകള്* പറയുന്നത്.
    നോവലിലെ രാച്ചിയമ്മയും പാര്*വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് കുറിച്ചതിങ്ങനെ.
    ?കരിങ്കല്*പ്രതിമ പോലുള്ള ശരീരം? എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. ?ടോര്*ച്ചടിക്കും പോലുള്ള ഇടിമിന്നല്*ച്ചിരിയുള്ള? പെണ്ണാണ്. ?കറുത്തു നീണ്ട വിരല്*ത്തുമ്പുകളില്* അമ്പിളിത്തുണ്ടുകള്* പോലുള്ള ? നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്* രാച്ചിയമ്മയെ കണ്ടറിയാന്* പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാര്*വതിയെ കൊണ്ടുവരാന്* വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.
    ചിത്രത്തിനായുള്ള പാര്*വതിയുടെ കാസ്റ്റിങിനെ വിമര്*ശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കല്* പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം.

    കുറിപ്പിന്റെ പൂര്*ണരൂപം
    ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ..രാച്ചിയമ്മയായി പാര്*വതിയാണ്..നോക്കൂ? എന്തൊരു തെറ്റായ കാസ്റ്റിങ് ആണത്?
    ഞാന്* നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്*നം.. എങ്ങനെ പറയാതിരിക്കും? കരിങ്കല്* പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്??
    നമ്മള്* വീണ്ടും വീണ്ടും പറയുമ്പോള്* അരോചകപ്പെട്ടിട്ട് കാര്യമില്ല.. ഇതാണ് സത്യം? ഇതാണ് കറുപ്പിനോടുള്ള സമീപനം

    നിറത്തിലെന്തിരിക്കുന്നു, കഥാപാത്രത്തെ മികവുറ്റതാക്കാനുള്ള പാർവതിയുടെ കഴിവിനെയാവണം സംവിധായകൻ പരിഗണിച്ചത് എന്നൊക്കെ വിശദീകരണങ്ങൾ വരുന്നത് കണ്ടു. ഏതാണ്ട് രൂപത്തിലും നിറത്തിലുമൊക്കെ ചേരുന്ന ആളുകളിൽ നിന്ന് 'കഴിവ്' പുറത്തെടുപ്പിക്കാൻ സംവിധായകർ പഠിക്കട്ടെ, വെളുത്ത നിറത്തിന്റെയും അതിനുള്ള മാർക്കറ്റിന്റെയും അങ്ങനെ ധാരാളം അവസരം കിട്ടിയതുകൊണ്ട് താരതമ്യേന 'ആദ്യമേ കഴിവ് തെളിയിച്ച' ആളുകളുടെയും മേൽ കുരുങ്ങിക്കിടക്കാതെ. അലീന പറഞ്ഞ പോലെ, "If you can't cast dark people, don't make movies on them."??കുക്കു ദേവകി പറയുന്നു.
    ഛായാഗ്രാഹകന്* വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്* പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്*. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദര്*ശന്* നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

  5. #14
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    പാർവതി ആലോചിക്കണമായിരുന്നു; രാച്ചിയമ്മ വിവാദത്തിൽ സണ്ണി എം. കപിക്കാട്

    കോട്ടയം: കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ പാർവതിയെപ്പോലൊരു നടി ആലോചിച്ചു പ്രവർത്തിക്കേണ്ടിയിരുന്നുവെന്ന് രാച്ചിയമ്മ വിവാദത്തിൽ ദലിത് ആക്ടിവിസ്റ്റും ചിന്തകനുമായ സണ്ണി എം. കപിക്കാട്. ഉറൂബി​െൻറ പ്രശസ്ത നോവൽ രാച്ചിയമ്മ സിനിമയാക്കുമ്പോൾ കറുത്ത നിറക്കാരിയായി വായനക്കാരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ രാച്ചിയമ്മ എന്ന കഥാപാത്രം വെളുത്ത നിറക്കാരിയായ പാർവതി അവതരിപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിൽ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
    രാച്ചിയമ്മ എന്ന കഥാപാത്രത്തിൽ നിന്ന് നടി പാർവതി ഇനി പിന്മാറണമെന്ന അഭിപ്രായം തനിക്കില്ല. സിനിമ ഒരു സാമ്പത്തിക വ്യവസായം കൂടിയാണെന്നത് പരിഗണിക്കപ്പെടേണ്ടതായതിനാലാണ് പിന്മാറണമെന്ന് അഭിപ്രായപ്പെടാത്തത്. വലിയ വിഭാഗം നിർമാക്കളും തിരക്കഥാകൃത്തുക്കളും ഇപ്പോഴും വരേണ്യചിന്താഗതിയിൽ തന്നെയാണ് എന്നതാണ് വാസ്തവം. അതി​െൻറ കുഴപ്പമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. മലയാളസിനിമ ഇപ്പോഴും നായർ സൗന്ദര്യബോധത്തിൽ നിന്ന്​ മാറിയിട്ടില്ലാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
    നായർ ബോധമാണ് ഇപ്പോഴും സിനിമ മേഖലയിൽ വ്യവസ്ഥാപിതമായിരിക്കുന്നത്. അതിൽ നിന്ന്​ മാറ്റം കൊണ്ടുവരാൻ ചിലരൊക്കെ ശ്രമിക്കുന്നത് അവഗണിക്കാനാവില്ല. പുതിയ നിർമാതാക്കളിലും സംവിധായകരിലും മാറി ചിന്തിക്കുന്നവരുണ്ട്. താരപരിവേഷം സിനിമയുടെ വിജയത്തിനു വേണമെന്ന ചിന്ത പൊളിച്ചഴുതാൻ തയാറാവുകയാണ് വേണ്ടത്. തമിഴിൽ പാ രഞ്ജിത് ഇത്തരത്തിൽ സിനിമകൾ ചെയ്ത് വിജയം കൊയ്ത ആളാണ്. മലയാളത്തിലും ഇത്തരം സിനിമകൾ വിജയിച്ച ചരിത്രമുണ്ട്. ഉറൂബി​െൻറ രാച്ചിയമ്മ കാരിരുമ്പിൻ കറുപ്പുള്ള സ്ത്രീ ആയാണ് നോവലിൽ വിവരിക്കുന്നത്. അതങ്ങനെതന്നെയാണ് സിനിമയിലും വേണ്ടത്.
    സിനിമയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. മറ്റു പല മേഖലകളിലും മാറ്റം ഉണ്ടായപോലെ ദലിത് അല്ലെങ്കിൽ കറുത്ത നിറക്കാർ ചില മുൻധാരണകളുടെ അടിസ്ഥാനത്തിൽ ഓഴിവാക്കപ്പെടുന്ന സാഹചര്യം സിനിമയിലും മാറുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുണ്ടായ വിമർശനങ്ങൾ അതിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സണ്ണി എം. കപിക്കാട് പറയുന്നു.

  6. #15

    Default

    ..anyway Parvathy can bring more attention due to her stardom...Ithrayum bahalam vaykkanda kaaryamilla..

    Angane idathu budhijeevikal Parvathye vimarshikkunnu..who would have thought...
    Last edited by simply me; 01-22-2020 at 07:39 PM.

  7. #16
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my LLD-AL10 using Tapatalk

  8. #17

    Default

    Quote Originally Posted by BangaloreaN View Post
    പാർവതി ആലോചിക്കണമായിരുന്നു; രാച്ചിയമ്മ വിവാദത്തിൽ സണ്ണി എം. കപിക്കാട്

    കോട്ടയം: കഥാപാത്രം തെരഞ്ഞെടുക്കുമ്പോൾ പാർവതിയെപ്പോലൊരു നടി ആലോചിച്ചു പ്രവർത്തിക്കേണ്ടിയിരുന്നുവെന്ന് രാച്ചിയമ്മ വിവാദത്തിൽ ദലിത് ആക്ടിവിസ്റ്റും ചിന്തകനുമായ സണ്ണി എം. കപിക്കാട്. ഉറൂബി​െൻറ പ്രശസ്ത നോവൽ രാച്ചിയമ്മ സിനിമയാക്കുമ്പോൾ കറുത്ത നിറക്കാരിയായി വായനക്കാരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ രാച്ചിയമ്മ എന്ന കഥാപാത്രം വെളുത്ത നിറക്കാരിയായ പാർവതി അവതരിപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിൽ 'മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .
    രാച്ചിയമ്മ എന്ന കഥാപാത്രത്തിൽ നിന്ന് നടി പാർവതി ഇനി പിന്മാറണമെന്ന അഭിപ്രായം തനിക്കില്ല. സിനിമ ഒരു സാമ്പത്തിക വ്യവസായം കൂടിയാണെന്നത് പരിഗണിക്കപ്പെടേണ്ടതായതിനാലാണ് പിന്മാറണമെന്ന് അഭിപ്രായപ്പെടാത്തത്. വലിയ വിഭാഗം നിർമാക്കളും തിരക്കഥാകൃത്തുക്കളും ഇപ്പോഴും വരേണ്യചിന്താഗതിയിൽ തന്നെയാണ് എന്നതാണ് വാസ്തവം. അതി​െൻറ കുഴപ്പമാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ. മലയാളസിനിമ ഇപ്പോഴും നായർ സൗന്ദര്യബോധത്തിൽ നിന്ന്​ മാറിയിട്ടില്ലാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
    നായർ ബോധമാണ് ഇപ്പോഴും സിനിമ മേഖലയിൽ വ്യവസ്ഥാപിതമായിരിക്കുന്നത്. അതിൽ നിന്ന്​ മാറ്റം കൊണ്ടുവരാൻ ചിലരൊക്കെ ശ്രമിക്കുന്നത് അവഗണിക്കാനാവില്ല. പുതിയ നിർമാതാക്കളിലും സംവിധായകരിലും മാറി ചിന്തിക്കുന്നവരുണ്ട്. താരപരിവേഷം സിനിമയുടെ വിജയത്തിനു വേണമെന്ന ചിന്ത പൊളിച്ചഴുതാൻ തയാറാവുകയാണ് വേണ്ടത്. തമിഴിൽ പാ രഞ്ജിത് ഇത്തരത്തിൽ സിനിമകൾ ചെയ്ത് വിജയം കൊയ്ത ആളാണ്. മലയാളത്തിലും ഇത്തരം സിനിമകൾ വിജയിച്ച ചരിത്രമുണ്ട്. ഉറൂബി​െൻറ രാച്ചിയമ്മ കാരിരുമ്പിൻ കറുപ്പുള്ള സ്ത്രീ ആയാണ് നോവലിൽ വിവരിക്കുന്നത്. അതങ്ങനെതന്നെയാണ് സിനിമയിലും വേണ്ടത്.
    സിനിമയിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. മറ്റു പല മേഖലകളിലും മാറ്റം ഉണ്ടായപോലെ ദലിത് അല്ലെങ്കിൽ കറുത്ത നിറക്കാർ ചില മുൻധാരണകളുടെ അടിസ്ഥാനത്തിൽ ഓഴിവാക്കപ്പെടുന്ന സാഹചര്യം സിനിമയിലും മാറുമെന്നാണ് പ്രതീക്ഷ. ഇപ്പോഴുണ്ടായ വിമർശനങ്ങൾ അതിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സണ്ണി എം. കപിക്കാട് പറയുന്നു.

    nilavil iyaalum oru A class jaathi vaadhi thanne....

  9. #18

    Default

    Quote Originally Posted by BangaloreaN View Post
    ?രാച്ചിയമ്മയായി പാര്*വതി, എന്തൊരു തെറ്റായ കാസ്റ്റിങ്?; വിമർശനം

    പ്രശസ്ത സാഹിത്യകാരന്* ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ വെള്ളിത്തിരയിൽ എത്തുകയാണ്. അതിലെ രാച്ചിയമ്മയായി പാര്*വതി തിരുവോത്താണ് വേഷമിടുന്നത്.
    രാച്ചിയമ്മയുടെ ലുക്കിലുള്ള പാര്*വതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തായിയിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്*ശനവും സിനിമക്കെതിരെ ഉണ്ടായി.
    നോവലില്* വായിച്ച രാച്ചിയമ്മയുടേതല്ല പാര്*വതിയുടെ ലുക്കെന്നും
    കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമാണ് വലിയൊരു വിഭാഗം ആളുകള്* പറയുന്നത്.
    നോവലിലെ രാച്ചിയമ്മയും പാര്*വതിയുടെ ലുക്കും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത് കുറിച്ചതിങ്ങനെ.
    ?കരിങ്കല്*പ്രതിമ പോലുള്ള ശരീരം? എന്ന് കൃത്യമായി ഉറൂബ് എഴുതിവെച്ച കഥാപാത്രമാണ് രാച്ചിയമ്മ. ?ടോര്*ച്ചടിക്കും പോലുള്ള ഇടിമിന്നല്*ച്ചിരിയുള്ള? പെണ്ണാണ്. ?കറുത്തു നീണ്ട വിരല്*ത്തുമ്പുകളില്* അമ്പിളിത്തുണ്ടുകള്* പോലുള്ള ? നഖങ്ങളോടുകൂടിയ പെണ്ണാണ്. ഇരുട്ടത്ത് കൈയും വീശി കുതിച്ചു നടന്നു വരുമ്പോള്* രാച്ചിയമ്മയെ കണ്ടറിയാന്* പറ്റില്ല കേട്ടറിയാനേ പറ്റൂ എന്ന ഉറൂബിന്റെ വരികളിലൊക്കെ അവളുടെ നിറത്തെപ്പറ്റിയുള്ള കൃത്യമായ സൂചനകളുണ്ട്. കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാളസിനിമയാണ്! ആ രൂപത്തിലേക്ക് പാര്*വതിയെ കൊണ്ടുവരാന്* വലിയ പ്രയാസമൊന്നും കാണില്ല. രാച്ചിയമ്മയ്ക്കായി കാത്തിരിക്കുന്നു.
    ചിത്രത്തിനായുള്ള പാര്*വതിയുടെ കാസ്റ്റിങിനെ വിമര്*ശിച്ച് അഡ്വക്കേറ്റ് കുക്കു ദേവകി എഴുതിയ കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. കരിങ്കല്* പ്രതിമ പോലെ ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്? എന്നാണ് കുക്കു ദേവകിയുടെ ചോദ്യം.

    കുറിപ്പിന്റെ പൂര്*ണരൂപം
    ഉറൂബിന്റെ രാച്ചിയമ്മ സിനിമയാകുന്നതിന്റെ പടമാണ് താഴെ..രാച്ചിയമ്മയായി പാര്*വതിയാണ്..നോക്കൂ? എന്തൊരു തെറ്റായ കാസ്റ്റിങ് ആണത്?
    ഞാന്* നിറത്തിനെപ്പറ്റി പറയുമ്പോഴാണ് പ്രശ്*നം.. എങ്ങനെ പറയാതിരിക്കും? കരിങ്കല്* പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണ്??
    നമ്മള്* വീണ്ടും വീണ്ടും പറയുമ്പോള്* അരോചകപ്പെട്ടിട്ട് കാര്യമില്ല.. ഇതാണ് സത്യം? ഇതാണ് കറുപ്പിനോടുള്ള സമീപനം

    നിറത്തിലെന്തിരിക്കുന്നു, കഥാപാത്രത്തെ മികവുറ്റതാക്കാനുള്ള പാർവതിയുടെ കഴിവിനെയാവണം സംവിധായകൻ പരിഗണിച്ചത് എന്നൊക്കെ വിശദീകരണങ്ങൾ വരുന്നത് കണ്ടു. ഏതാണ്ട് രൂപത്തിലും നിറത്തിലുമൊക്കെ ചേരുന്ന ആളുകളിൽ നിന്ന് 'കഴിവ്' പുറത്തെടുപ്പിക്കാൻ സംവിധായകർ പഠിക്കട്ടെ, വെളുത്ത നിറത്തിന്റെയും അതിനുള്ള മാർക്കറ്റിന്റെയും അങ്ങനെ ധാരാളം അവസരം കിട്ടിയതുകൊണ്ട് താരതമ്യേന 'ആദ്യമേ കഴിവ് തെളിയിച്ച' ആളുകളുടെയും മേൽ കുരുങ്ങിക്കിടക്കാതെ. അലീന പറഞ്ഞ പോലെ, "If you can't cast dark people, don't make movies on them."??കുക്കു ദേവകി പറയുന്നു.
    ഛായാഗ്രാഹകന്* വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്* പ്രസിദ്ധീകരിച്ച ചെറുകഥയാണിത്. ആസിഫ് അലിയാണ് നായകന്*. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. സോന നായരെ നായികയാക്കി ഈ ചെറുകഥ ദൂരദര്*ശന്* നേരത്തെ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

    angane aanenkil PAZHASSI RAJA cheytha
    Ikka charithrathodu kadutha aneethi pularthi.....ennu parayendi varum......
    oro puthiya kuthithirippukaaru......

  10. #19
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my LLD-AL10 using Tapatalk

  11. #20

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •