Dileep in 'ENTER The DRAGON'

ദിലീപ് -റാഫി സൂപ്പർ ഹിറ്റ്* കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റ്* കോമഡി എന്റർറ്റെയ്നറുകൾ സമ്മാനിച്ച ദിലീപ് റാഫി കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു
റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'എന്റർ ദ ഡ്രാഗൺ'
എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ഗണത്തിലുള്ള ചിത്രം നിർമ്മിക്കുന്നത് മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ്

2020 ഓണം റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ് മാർഷ്യൽ ആർട്സ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം ഒരു പരിപൂർണ്ണ ഫാമിലി ഫെസ്റ്റിവൽ ചിത്രമായിരിക്കും